Chapter Title : ആകാശം ഭൂമിയെ പ്രണയിക്കുന്നു 1 [ജോയ്സ്]
അവള്‍ വിഹ്വലതയോടെ മന്ത്രിച്ചു. അകത്ത്, കിടക്കയിലിരുന്ന്‍, അതീവ സൌന്ദര്യമുള്ള ഒരു കൌമാരപ്രായക്കാരന്‍ കയ്യില്‍ സ്വയം സിറിഞ്ച് കുത്തിവെയ്ക്കുന്നു. അപ്പോള്‍ അവന്‍റെ മുഖം സ്വര്‍ഗ്ഗീയ തേജസ്സിലെന്നപോലെ വിടരുന്നു. പിന്നെ കണ്‍പോളകള്‍ അടയുന്നു. അവസാനം കിടക്കയിലേക്ക് മറിയുന്നു.
💬 Comments
View all comments