0%

Chapter Title : ആകാശം ഭൂമിയെ പ്രണയിക്കുന്നു 1 [ജോയ്സ്]

Author : JOYCE Read All Parts 175

ശ്രീദേവി ആഗ്രഹിച്ചില്ല. പാവം അങ്ങനെയെങ്കിലും അല്‍പ്പം സുഖം അറിയട്ടെ. കെട്ടിക്കഴിഞ്ഞ് ഒരു മാസം പോലും കെട്ടിയവന്‍റെ കൂടെ കഴിയാന്‍ അവള്‍ക്ക് ഭാഗ്യം കിട്ടിയിട്ടില്ല. അയാള്‍ എന്തൊരു മനുഷ്യനാണ്. ഇപ്പോഴും ജോലി, കോണ്‍ഫ്രന്‍സ്, യാത്ര, ചടങ്ങുകള്‍. എംബസ്സിയുടെ പ്രത്യേക നിയമങ്ങള്‍, പ്രത്യേകിച്ചും സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളുടെ ഒരു സവിശേഷമായ നിയമങ്ങള്‍ കാരണം ഭാര്യമാര്‍ക്ക് ജോലി ചെയ്യുക അസാധ്യം. പോയിട്ട് ഒരു വര്‍ഷം ആകുന്നു. ഷാരോണിനെപ്പോലെ യൌവ്വനം തുടിക്കുന്ന, മാംസദാഹം തൊട്ടാല്‍ തെറിക്കുന്ന ശരീരമുള്ള, മദാലസയും പ്രസന്നവതിയുമായ അവള്‍ക്ക് എങ്ങനെ ഒരാണ്‍കൂട്ടില്ലാതെ കഴിയുന്നുവെന്ന് അദ്ഭുതത്തോടെ ശ്രീദേവി ആലോചിക്കാറുണ്ട്. അവള്‍ ആണ്‍കുട്ടികള്‍ പേയിംഗ് ഗസ്റ്റ് ആയി താമസിക്കുന്ന ഇരുനില വീട്ടിലേക്ക് നടന്നു. അതിന്‍റെ പിമ്പില്‍ നിറയെ ബോഗൈന്‍വില്ലകള്‍ വളര്‍ന്ന് നിറഞ്ഞു നില്‍ക്കുന്നു. അവ കാറ്റിളിലകുന്നു. ആ കെട്ടിടത്തിനകത്തു നിന്നും ഗിറ്റാറിന്‍റെ സംഗീതമുയരുന്നുണ്ട്. ബോഗൈന്‍ വില്ലകള്‍ക്ക്‌ പിമ്പില്‍ ദൂരെ മലനിരകള്‍ക്കപ്പുറത്ത് ചുവന്ന മേഘങ്ങള്‍ മുറിവേറ്റ പടയാളികളെപ്പോലെ ചിതറിക്കിടന്നു. ശ്രീദേവി വീടിന്‍റെയടുത്തെത്തി. ഷാള്‍ വീടിനോട് ചേര്‍ന്ന്‍ മുറ്റത്താണ് കിടക്കുന്നത്. ആ വീടിന്‍റെയുടമ സ്കൂളിലെ കെമിസ്ട്രി അദ്ധ്യാപകന്‍ അശോകന്‍ നമ്പ്യാരാണ്. അയാള്‍ ചിലപ്പോള്‍ വീട്ടില്‍ കാണും. ആദ്യദിവസം തന്നെ അയാളുടെ നോട്ടവും സംസാരവുമൊന്നും ശ്രീദേവിയ്ക്ക് പിടിച്ചിരുന്നില്ല. ഭാര്യയുടെ സാന്നിധ്യത്തില്‍പ്പോലും അറപ്പുളവാക്കുന്ന തമാശകളും വഷളത്തരങ്ങളും കേള്‍ക്കുന്നവര്‍ ആസ്വദിക്കുന്നുണ്ട് എന്ന്‍ സ്വയം വിശ്വസിച്ച് വേണ്ടുവോളം തട്ടിവിട്ടു അയാള്‍. "എന്‍റെ ടീച്ചറെ," അയാളെപ്പറ്റി ഷാരോണ്‍ ഒരിക്കല്‍ പറഞ്ഞു. "അയാളുടെ നോട്ടോം സംസാരോം ഒക്കെ വിട്. എനിക്കയാളുടെ തലോടല്‍ ഇഷ്ട്ടവാ. തക്കം കിട്ടിയാല്‍ കൈയ്യിലും തോളിലും ഒക്കെ അയാള്‍ പിടിക്കും. ഞാനിത്രയും വലിയ മുലയും വെച്ചു നടന്നിട്ട് അവിടെ അയാള്‍ തൊടാത്തതിലാ എനിക്ക് സങ്കടം." ശ്രീദേവി കുനിഞ്ഞ് ഷാള്‍ എടുത്തു. നിവര്‍ന്നപ്പോള്‍ തുറന്നുകിടന്ന ജനലിലൂടെ, ആഗ്രഹിച്ചതല്ലെങ്കിലും, അവള്‍ പാളി നോക്കി. ഒരു നിമിഷം തന്‍റെ ശ്വാസം നിലച്ചുപോകുന്നത്പോലെ അവള്‍ക്കു തോന്നു. "ഈശ്വരാ," അവള്‍ വിഹ്വലതയോടെ മന്ത്രിച്ചു. അകത്ത്, കിടക്കയിലിരുന്ന്‍, അതീവ സൌന്ദര്യമുള്ള ഒരു കൌമാരപ്രായക്കാരന്‍ കയ്യില്‍ സ്വയം സിറിഞ്ച് കുത്തിവെയ്ക്കുന്നു. അപ്പോള്‍ അവന്‍റെ മുഖം സ്വര്‍ഗ്ഗീയ തേജസ്സിലെന്നപോലെ വിടരുന്നു. പിന്നെ കണ്‍പോളകള്‍ അടയുന്നു. അവസാനം കിടക്കയിലേക്ക് മറിയുന്നു.

💬 Comments

View all comments