Chapter Title : ആകാശം ഭൂമിയെ പ്രണയിക്കുന്നു 2 [ജോയ്സ്]
അത് പറഞ്ഞ് അവര്‍ അശോക മരങ്ങള്‍ നിന്നിരുന്ന ബാസ്ക്കറ്റ്ബോള്‍ ഗ്രൌണ്ടിന്‍റെയരികിലെക്ക് തിരിഞ്ഞു. "അല്ല, പഠിപ്പിച്ചോണ്ടിരുന്നപ്പം താഴെ സിനിമാ നടി സുമലത വരുന്നത് കണ്ടു. അതെന്നേത്തിനാ നമ്മടെ സ്കൂളിലേക്ക് ഒരു സിനിമാ നടി വരുന്നേന്നു നോക്കാന്‍ വന്നതാ." അനുപമാ ജോയല്‍ ഗൌരവത്തോടെ നമ്പ്യാരെ നോക്കി. "സിനിമാ നടിമാരെ കാണണമെന്ന് അത്ര നിര്‍ബന്ധമാണെങ്കില്‍ വീട്ടിപ്പോയി ടീ വി കാണ്. അല്ലേല്‍ സിനിമാതീയേറ്ററില്‍ പോ. പക്ഷെ ഡ്യൂട്ടി ടൈം കഴിഞ്ഞു മതി." അശോക് നമ്പ്യാര്‍ ഒന്നും മനസ്സിലാകാതെ പ്രിന്‍സിപ്പലിനെ നോക്കി. "വാ ഏതായാലും വന്നതല്ലേ, സ്വീകരിക്കാന്‍ വാ. വയസ്സ് പത്തമ്പതായി. എന്നിട്ടും..." ബാക്കി പറയാതെ അവര്‍ ഗൌരവത്തില്‍ അയാളെ നോക്കി. താന്‍ ആവിയായിപ്പോകുന്നത് പോലെ തോന്നി നമ്പ്യാര്‍ക്ക്. "നമ്പ്യാര്‍ സാറേ ഇത് സിനിമാ നടിയൊന്നുമല്ല. നമ്മടെ പുതിയ ഇംഗ്ലീഷ് ടീച്ചറാ. ഹെയര്‍ സെക്ഷനിലേക്ക്." അന്നവരെകണ്ട രംഗങ്ങള്‍ വീണ്ടും അശോക് നമ്പ്യാരുടെ ഓര്‍മ്മയില്‍ തെളിഞ്ഞു. കാറില്‍ നിന്നിറങ്ങി തലമുടി കോതിയൊതുക്കി തലോടി നില്‍ക്കുന്നു. കണ്ടമാത്രയില്‍ അരക്കെട്ടില്‍ ചെണ്ടമേളം തുടങ്ങി. നീണ്ട മുടിയിഴകള്‍ മലമുടികളില്‍ നിന്നെത്തിയ കാറ്റില്‍ പതിയെ ഇളകുന്നു. ക്രീം നിറം സാരിയില്‍, ക്രീം നിറം ബ്ലൌസില്‍ അല്‍പ്പം തടിച്ച് വെളുത്ത ആ ശരീരം അങ്ങനെ നോക്കിനിന്നു. മാറില്‍ നിന്ന്‍ കണ്ണെടുക്കാനായില്ല. സാരിക്കടിയില്‍, ബ്ലൌസിനകത്ത് അതങ്ങനെ ഉയര്‍ന്ന്, തുറിച്ചു നില്‍ക്കയാണ്. സ്വര്‍ണ്ണ നിറമുള്ള വയറും പൊക്കിള്‍ ചുഴിയും ഇടയ്ക്ക് കാറ്റിന്‍റെ സഹകരണം മൂലം കാണുവാന്‍ കഴിഞ്ഞു. അവരുടെ നീണ്ട മിഴികളില്‍ ഇതുവരെ ആരിലും കാണാത്ത അവിസ്മരണീയമായ വശ്യസൌന്ദര്യം താന്‍ കണ്ടു. നീണ്ട മൂക്കിന്‍റെ ഭംഗിയിലേക്ക് വളരെ സമയം നോക്കിനിന്നു അന്ന്. ഭംഗിയുള്ള വിരലുകളിലേക്കും.
💬 Comments
View all comments