← Back to ആകാശം ഭൂമിയെ പ്രണയിക്കുന്നു 2 [ജോയ്സ്]

Comments

ആകാശം ഭൂമിയെ പ്രണയിക്കുന്നു 2 [ജോയ്സ്] · approved reader discussion

അർജ്ജുൻ • 04-03-2018 14:52

ആരവിടേ!!!
ജോയ്സെവിടെ??
കഥയെവിടെ??

asuran • 25-02-2018 01:27

വളരെ നന്നായിട്ടുണ്ട്. ആമുഖം നീണ്ട് പോകുന്നോ എന്ന് ഒരു സംശയം. ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

ചാര്‍ളി • 24-02-2018 09:06

Nice bro.....

Presenting language കൊള്ളാം....

✌✌✌✌✌✌

അടുത്ത ഭാഗം പോരട്ടെ

Joyce • 24-02-2018 22:03

കൊള്ളാം എന്ന്‍ ചാര്‍ളി പറഞ്ഞാല്‍പ്പിന്നെ അടുത്ത ഭാഗം പണിക്കുറവ് തീര്‍ത്ത് കളത്തിലിറക്കാന്‍ പിന്നെ എന്തിനു താമസിക്കണം ഞാന്‍?

ചാര്‍ളി • 26-02-2018 15:07

എന്ന പെട്ടെന്ന് ആയിക്കോട്ടെ....
മുത്തേ...

harish • 23-02-2018 22:16

orunalla novalinte aswadanam....

Joyce • 24-02-2018 08:20

താങ്ക്യൂ ഹരീഷ്. പരമാവധി നന്നായി എഴുതാം. സപ്പോര്‍ട്ട് ചെയ്യുക.

vipi • 23-02-2018 18:23

anna enniyum thagal ezhuthanam , kambi ipakilala koodiyum athu vayikkan evide kurachu per ennum undavum, karanam thangalude kadhayil ennum pacha aaya manushyarude nirapakittukal ilathe snehathil chalichu ezhuthuvaan ulla thangalude kazhivu thanne aanu ethinnu karanam,njagal ennum mrithulayeyum, surya yeyum veenechiyeyum, sunadhayeyum, resiyaneyum manasil sookshikunnavar aanu ......

vipi • 23-02-2018 17:42

anna kambi venda ethupole ulla kadhakal enkilum thagale snehikunna kurachu perku vendi enkilum thagal enniyum ezhuthanam, ethoru apeksha aanu, thangalude oro kadhayilum pacha aaya manushyarude jeevitham und so thagal enniyum ezhuthanam rasiya yude pole mrithulayude pole veenechiye pole ulla sthripaksha kadhakal........

Joyce • 24-02-2018 08:19

പ്രമേയപരമായി പ്രാധാന്യമുള്ള തീം ആണ് ഉദ്ദേശിച്ചത്. പക്ഷെ വായിക്കുന്നവരുടെ താല്‍പ്പര്യങ്ങളെയും പരിഗണിക്കനിക്കണം. അതുകൊണ്ട് കമ്പി തീര്‍ച്ചയായും ഉള്‍പ്പെടുത്തും. എന്‍റെ മുന്‍ കഥ "അമ്മയുടെ കൂടെ ഒരു യാത്ര" സാമാന്യം നല്ല വ്യുവെര്‍ഷിപ്പ് ഉണ്ടായിരുന്നു. ശ്രീദേവിയുടെ കഥയ്ക്ക് അത് കിട്ടുന്നില്ല. അത് പക്ഷെ എന്നെ നിരാശപ്പെടുത്തുന്നില്ല. എനിക്ക് ഒരു കഥ പറയാനുണ്ട്. അത് താല്പ്പര്യമുള്ളവരില്‍ തീര്‍ച്ചയായും എത്തുമെന്ന് എനിക്കുറപ്പുണ്ട്.

anas Kochi • 23-02-2018 16:10

വളരെ നല്ല കഥ ... നല്ല അവതരണം .... തുടരുക ..

Joyce • 23-02-2018 18:27

യെസ്, ബ്രോ. അടുത്തത് തുടങ്ങി. താങ്ക് യൂ.

സാരംഗ് • 23-02-2018 12:36

Suprb bro,ur story is so melodious

Joyce • 23-02-2018 18:26

സൂപ്പര്‍ കമന്‍ട്ടിന് നന്ദി ബ്രോ.

thamashakaran • 23-02-2018 09:53

നന്നായിട്ടുണ്ട് ബ്രോ. Continue

Joyce • 23-02-2018 18:25

താങ്ക് യൂ ബ്രോ. പെട്ടെന്ന് അടുത്ത ഭാഗം സെന്‍ഡ് ചെയ്യാം.

Vijayakumar • 23-02-2018 09:27

Superb bro.
Randam bhagavum mikacha avatharanan kondu adipoli akunnundu ..keep it up and continue Joyce..

Joyce • 23-02-2018 18:24

നന്ദി ബ്രോ ഇങ്ങനെ സപ്പോര്‍ട്ട് ഉണ്ടേല്‍ പൊളിക്കാം.

Akh • 23-02-2018 09:23

ജോയ്‌സ്. കഥ  ഗംഭീരം  ആയിട്ടുണ്ട്. ഒരു  അടിപൊളി  നോവൽ  ആവട്ടെ ഇതെന്ന്  ആശംസിക്കുന്നു, നല്ല  അവതരണം. ഷാരോൺ ന്റെ  ഡയലോഗ് സ്  അടിപൊളി , കഥ  സൂപ്പർ  ആയിട്ടുണ്ട്  അടുത്ത  ഭാഗത്തിനായി  കാത്തിരിക്കുന്നു.

Joyce • 23-02-2018 18:24

ബ്രോ Akh, അടുത്ത ഭാഗം വൈകാതെ സെന്‍ഡ്  ചെയ്യാം.

അജ്ഞാതവേലായുധൻ • 23-02-2018 08:39

അടിപൊളി..നിങ്ങടെ വരികൾ ക്ലാസാണ് ബ്രോ.നല്ലൊരു ത്രില്ലർ പ്രതീക്ഷിക്കുന്നു.

Joyce • 23-02-2018 18:22

ബ്രോ. എഴുതാം. നല്ലത് ബ്രോയും മറ്റ് ചങ്ക്സ്കളും തീരുമാനിക്കട്ടെ.

vidhya • 23-02-2018 07:48

Superb please continue

Joyce • 23-02-2018 18:21

യെസ് വിദ്യാ. വിദ്യ വായിക്കാനുണ്ടെങ്കില്‍ എഴുതാന്‍ എപ്പഴേ റെഡി.

benzY • 23-02-2018 02:37

Kollam adipoli ....

Nalla vakkukal
.ishtaY vinaYan Chandra sir adipoli entrY

Joyce • 23-02-2018 18:20

ബെന്‍സിയ്ക്ക് നന്ദി. നമോവാകം. ഇനിയും നന്നാക്കാം.

Kochu • 23-02-2018 00:27

അടിപൊളി, നല്ല ത്രില്ലിംഗ് സ്റ്റോറി ആവാൻ ചാൻസ് ഉണ്ട്‌. നല്ല കളികളും ഉൾപ്പെടുത്തണം.

Joyce • 23-02-2018 18:20

കളികള്‍ ആവശ്യാനുസരണം, ഓര്‍ഡര്‍ പ്രകാരം തയ്യാര്‍ ചെയ്ത് കൊടുക്കപ്പെടും.
കൊച്ചുവേ, താങ്ക്സ് അളിയാ.

Aparna • 22-02-2018 23:48

Very nice joyce...

Adipoli...

Joyce • 23-02-2018 18:18

അപര്‍ണ്ണ...നന്ദി അപര്‍ണ്ണ.

Smitha • 22-02-2018 23:00

ഓരോ പേയ്ജിലും പോണ്‍ പ്രതീക്ഷിക്കുന്നവര്‍ ഒരു പക്ഷെ നിരാശപ്പെട്ടേക്കാം. പക്ഷെ നല്ല ഒരു നോവല്‍ വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ കഥ തീര്‍ച്ചയായും ഈ ഭാഗം ഇഷ്ട്ടപ്പെടും. നന്ദി ജോയ്സ്, നിങ്ങളുടെ ഭാഷ നല്ല നിലവാരമുല്ലതാണ്.

Joy • 23-02-2018 18:17

അശ്വതിയുടെ കഥയെഴുതിയ സ്മിത ചേച്ചീ...
എനിക്ക് വയ്യ...!! സന്തോഷമായി.