Chapter Title : ആക്‌സിഡന്റിൽ ലസ്റ്റ് [Mr. TmT]
ലൈഫ് ലോങ്ങ് നിനക്ക് എന്ത് സന്തോഷം വന്നാലും ശകടം വന്നാലും എന്നെ ഇങ്ങനെ കെട്ടിപ്പിടിക്കാൻ താല്പര്യം ഇണ്ടോന്.
അവൾ എന്റെ കണ്ണിലേക്കു നോക്കി ആ നോട്ടം കണ്ടിട്ടു ഞാൻ freeze ആയി നിന്നു. അവൾ ഒന്നുടെ ടൈറ്റ് ആയി കെട്ടിപിടിച്ചു എന്നിട് തിരിച്ചും ഇഷ്ടം പറഞ്ഞു. എനിക്ക് അവളുടെ നഞ്ഞ ചുണ്ടിൽ നോക്കിയിട്ട് എന്നെ തന്നെ കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല.
ഞാൻ പയ്യെ തല ചരിച്ചു എന്റെ ചുണ്ടും അവളുടെ ചുണ്ടും മുട്ടിക്കാൻ ശ്രെമിച്ചു. ഒരു അടി ഞാൻ പ്രേതീക്ഷിച്ചു പക്ഷെ അവൾ എന്റെ തൊള്ളിൽ കെട്ടിപിടിച്ചോണ്ട് ലിപ്‌ലോക്ക് ചെയ്തു. അന്നുവരെ ഒരു പെണ്ണിന്റെ കൈയിൽ പോലും തൊടാത്ത എനിക്ക് ഒരു ലിപ്‌ലോക്ക് വരെ കിട്ടി. അന്ന് രാത്രി എനിക്ക് ഒറക്കം ഇണ്ടായില്ല, അവൾക്കും.
പിന്നെ എന്നും കൈകോർത്തു ഒകെ നടപ്പും ചെറിയ രീതിയിൽ വയറിലും ചുണ്ടിലും ഒക്കെ പിടിയും ഒക്കെ തൊടങ്ങി. അങ്ങനെ ഒരു ദിവസം ഞങ്ങൾ ട്യൂഷൻ ക്ലാസ്സിൽ എത്തിയപ്പോ അവിടെ ചേച്ചി ജോലി കഴിഞ്ഞു എത്തിയിട്ടില്ല. ചേച്ചിയുടെ അമ്മ ഞങ്ങളെ അകത്തു കേറ്റി ഇരുത്തി. ഹാളിൽ ഇരുന്നാണ് ട്യൂഷൻ.
ചേച്ചി വരാൻ ലേറ്റ് ആവും നിങ്ങൾ പഠിച്ചു തൊടങ്ങിക്കോ ഒരു അരമണിക്കൂറിൽ ചേച്ചി എത്തും എന്ന് പറഞ്ഞു ചേച്ചിയുടെ അമ്മ ഞങ്ങളെ മാത്രം ആക്കി ജോലിക്കു പോയി. ചേച്ചിയുടെ അച്ഛനും എന്തായാലും സ്ഥലത്തില്ല ഇല്ല. ഞാൻ കൊറച്ചു നേരം ആര്യയെ നോക്കി ഇരുന്നു. എന്നിട് അവളോട് ഒരു ഉമ്മ ചോദിച്ചു. അപ്പോ അവൾ പേടിയാനൊക്കെ പറഞ്ഞു ഒഴിഞ്ഞു മാറാൻ നോക്കി.
ഞാൻ വയറിനു
💬 Comments
View all comments