0%

Chapter Title : ആള്‍ ഇന്‍ വണ്‍ 1 [പമ്മന്‍ ജൂനിയര്‍]

Author : Pamman Junior Read All Parts 708

ദാ ലക്ഷ്മി വിളിക്കണു...'

'എന്നാ എടുക്ക് ഞാന്‍ കട്ട് ചെയ്യുവാ...' ബാലഇന്ദ്രന്‍ തമ്പി ഫോണ്‍ കട്ട് ചെയ്തു. ലക്ഷ്മിയുടെ ഫോണ്‍ കണക്ടായി.

''അതേ അമ്മേ... പടനിലത്തൂന്ന് അപ്പൂപ്പന്‍ വിളിച്ചമ്മേ.... ഞങ്ങള് പിള്ളേരെല്ലാം കൂടി ഇന്നങ്ങോട്ട് ചെല്ലാന്‍ ഗൗരിക്കൂട്ടിയേം എടുത്തോളാന്‍... അച്ഛനെ ഞാന്‍ വിളിച്ചു... പൊക്കോളാന്‍ പറഞ്ഞു...'

'നിങ്ങള് ഒറ്റക്കോ... പടനിലത്തേക്കോ... ഹെന്റെ ലക്ഷ്മീ നീയെന്താ ഈ പറയുന്നേ... കുരുത്തംകെട്ട ഈ കേളൂനെം ജീവേം കൊണ്ടോ... തോടുംകുളോം ഉള്ളസ്ഥലാ അവിടെ നീ

എന്നെ തലവേദനയാക്കാതെ വെച്ചേ.... ഞാനച്ഛനെ വിളിച്ച് പറഞ്ഞോളാം...' നീലീമ ഫോണ്‍ കട്ട് ചെയ്തു.

******* ******* *******

പടനിലം വീട്ടില്‍ കുമാരന്‍പിള്ളയും ഭാനുമതിയും സന്തോഷത്തിലായിരുന്നു. കൊച്ചുമക്കളെ കാണുമ്പോള്‍ ഉള്ള ഗൗരവം ഒന്നും കാണാത്തപ്പോള്‍ ഇല്ല. എപ്പോഴും അവരോട് സ്നേഹം മാത്രേ ഉള്ളു. പക്ഷെ അവരുടെ കുസൃതികള്‍ കാണുമ്പോള്‍ ഗൗരവം നടിക്കുന്നതാണ് ഇരുവരും.

''എടിയേ ഭാനു ഒന്നിങ്ങ് വന്നേ ഒന്നെണ്ണയിട്ട് താ ഞാനൊന്ന് വിസ്തരിച്ച് കുളിക്കട്ടേ...'

ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചില്‍ നിളപോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേ ഈ അനുരാഗം

ജീവാംശമായ് താനേ നീയെന്നില്‍ കാലങ്ങള്‍ മുന്നേ വന്നൂ

ജനല്‍പ്പടി മേലേ ചുമരുകളാകെ വിരലാല്‍ നിന്നെ എഴുതി ഇടവഴിയാകെ അലഞ്ഞൊരു കാറ്റില്‍ നീയാം ഗന്ധം തേടി ഓരോ വാക്കില്‍ ഒരു നദിയായി നീ ഓരോ നോക്കില്‍ ഒരു നിലവായി നീ തിര പാടും കടലാകും തളിരോമല്‍ മിഴിയാഴം തിരയുന്നൂ എന്‍ മനസ്സു മെല്ലെ

ജീവാംശമായ് താനേ നീയെന്നില്‍ കാലങ്ങള്‍ മുന്നേ വന്നൂ ആത്മാവിനുള്ളില്‍ ഈറന്‍ തൂമഞ്ഞായ് തോരാതെ പെയ്തൂ നീയേ

പിന്നെയവള്‍ പാട്ടുകേട്ട് വെറുതേ കിടന്നു. രാവിലെ ഒന്‍പത് മണിയാകാറായപ്പോളാണ്

💬 Comments

View all comments