Chapter Title : ആൾ മാറാട്ടം [Eros - God Of Lust]
കൂടി. ആ ശബ്ദം അവന്‍ പോലും കേള്‍ക്കുമെന്ന് തോന്നി പോയി.
“ആന്റി...” ബിബിൻ വിളിച്ചു.
“ആന്റി ഉറക്ക ഗുളിക കഴിച്ചിട്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോന്ന് നോക്കാന ഞാൻ വന്നത്..!!” ബിബിൻ പറഞ്ഞു.
ഈ കള്ളന്‍... ഞാൻ മനസ്സിൽ ചിരിച്ചു. ഞാൻ ഇതുവരെ ഇറങ്ങിയല്ല എങ്കിൽ അവന്‍ ഇങ്ങോട്ട് വന്നതിന്റെ കാരണം ചോദിച്ച് അവനെ കുറിച്ച് സംശയം ഒന്നും എനിക്ക് തോന്നാതിരീക്കാൻ വേണ്ടിയാണ് അവന്‍ മുന്‍കൂട്ടി അങ്ങനെ പറഞ്ഞതെന്ന് മനസ്സിലായി.
ഞാൻ പ്രതികരിക്കാതെ വന്നപ്പോൾ അവന് ധൈര്യം കൂടി. പെട്ടന്ന് റൂമിലെ ലൈറ്റ് തെളിഞ്ഞു.
ഞാൻ ചുമരിന്റെ ഭാഗത്തേക്ക് തിരിഞ്ഞാണ് കിടന്നിരുന്നത്. അതുകൊണ്ട് എന്റെ പുറകില്‍ നില്‍ക്കുന്ന ബിബിനെ എനിക്ക് കാണാന്‍ കഴിഞ്ഞില്ല.
ബിബിൻ നടന്നുവരുന്ന ഒച്ച കേട്ടു. എന്റെ ബെഡ്ഡിൽ കേറി അവൻ ഇരുന്നത് പോലും എനിക്കറിയാൻ കഴിഞ്ഞു.
“ആന്റി...?”
ഞാൻ പ്രതികരിക്കുന്നില്ലെന്ന് കണ്ട് ബിബിൻ എന്റെ ചുമലില്‍ കൈ വച്ചു. ആ കൈ ചെറുതായി വിറയ്ക്കുന്നത് ഞാൻ അറിഞ്ഞു.
അപ്പോഴും എന്നില്‍ നിന്ന് അനക്കമൊന്നും ഉണ്ടാവാത്തത് കൊണ്ട് ബിബിന്റെ ധൈര്യം കൂടി.
ബിബിൻ എന്റെ ചുമലില്‍ പതിയെ വലിച്ച് മലർത്തി കിടത്തി. ഞാൻ ഒരു പൊടിക്ക് മാത്രം കണ്ണുകൾ തുറന്ന് വെച്ചിരുന്നത് കൊണ്ട് അവനെ എനിക്ക് കാണാന്‍ കഴിഞ്ഞു.
“ആന്റി...” ഒരിക്കല്‍ കൂടി അവന്‍ വിളിച്ചു. പ്രതികരണം കിട്ടാത്ത കൊണ്ട് അവന്‍ എന്നെ പതുക്കെ ഒന്ന് കുലുക്കി വിളിച്ചു നോക്കി.
അതിനും പ്രതികരണം ഇല്ലാത്ത കൊണ്ട് ബിബിൻ നന്നായി എന്നെ പിടിച്ചു കുലുക്കി വിളിച്ചു. പക്ഷേ അപ്പോഴും ഉറക്കം നടിച്ച് ഞാൻ കിടന്നു.
ഒടുവില്‍ ഞാൻ
💬 Comments
View all comments