0%

Chapter Title : ആൾ മാറാട്ടം [Eros - God Of Lust]

Author : Erosgol Read All Parts 42.4K

ബിബിൻ അവള്‍ക്ക് മൂന്ന്‌ വയസ്സായത് മുതലേ സെല്‍ഫ് ഡിഫന്‍സും പഠിപ്പിച്ച് കൊടുക്കാൻ തുടങ്ങിയിരുന്നു. കമ്പ്യൂട്ടര്‍ ഉപയോഗിക്കാനും, വായന ശീലം ഉണ്ടാക്കിയെടുത്തതും അവനാണ്. എല്ലാവരെയും ബഹുമാനിക്കാനും, സ്നേഹിക്കാനും, വേണ്ടിടത്ത് ബോള്‍ഡായി സംസാരിക്കാനും, വേണ്ടിവന്നാല്‍ ദേഷ്യം പ്രകടിപ്പിക്കാനും തല്ലാൻ പോലും അവനാണ് പഠിപ്പിച്ചത്. ചുരുക്കി പറഞ്ഞാല്‍ അവളെ ഒരു മിടുക്കിയായി അവന്‍ വാര്‍ത്തെടുത്തു എന്നതാണ്‌ സത്യം.

അവള്‍ക്ക് ഗുഡ് ടച്ച്, ബാഡ് ടച്ച് എന്താണെന്നും ബിബിൻ തന്നെയാണ് പറഞ്ഞു മനസ്സിലാക്കി കൊടുത്തത്. അവൾ കഴിക്കുന്നതും ഉറങ്ങുന്നത് പോലും അവന്റെ കൂടെയാണ്. അവനെ ബിബിച്ചായൻ എന്നോ ബിബിച്ചൻ എന്നോ വിളിക്കാനാണ് അവള്‍ക്ക് ഇഷ്ട്ടം.

പക്ഷേ ഇപ്പൊ അവൾ അവന്റെ മടിയിലിരുന്ന് ടിവി കാണുന്നതും, അവന്‍ അവളെ പൊതിഞ്ഞു പിടിച്ച് മാറോട് ചേര്‍ത്ത് പിടിച്ചിരിക്കുന്നതും കണ്ടപ്പോ അവന്‍ എന്നോട് കാണിച്ചതൊക്കെ ഒരുനിമിഷം എന്റെ മനസ്സിലൂടെ കടന്നുപോയി.

എന്റെ മോളോടും അവന്‍ തെറ്റെന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് ചിന്തിച്ച് ഒരുനിമിഷം ഞാൻ കിടുങ്ങിപ്പോയി. പക്ഷേ അത്ര മോശമായി അവന്‍ മാറില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നത് കൊണ്ട്‌ എന്റെ ആ പേടി ഉടനെ മാറി. സ്വന്തം മകളായി, അനിയത്തിയായി കാണുന്ന അവളോട് തെറ്റ് ചെയ്യാൻ ഒരിക്കലും അവന് കഴിയില്ല. ആരെങ്കിലും അവനെ തെറ്റായി പറഞ്ഞാൽ പോലും ഞാൻ വിശ്വസിക്കില്ല. എന്നോട് അവന്‍ അങ്ങനെയൊക്കെ ചെയ്തത് സത്യമാണെങ്കിലും അവന്റെ യാഥാര്‍ത്ഥ വ്യക്തിത്വം എന്താണെന്ന് അവന്റെ അമ്മയേക്കാളും നന്നായിട്ട് എനിക്കറിയാം.

ഞങ്ങൾ മൂന്ന്‌പേർക്കുള്ള ചായ കൊണ്ടുവന്ന ട്രേ ടീപ്പോയിൽ വച്ചതും ബിബിന്റെ അസ്വസ്ഥത നിറഞ്ഞ കണ്ണുകൾ എന്റെ മുഖത്ത് പാളി വീണിട്ട് മാറി. ആ ഒരു സെക്കന്‍ഡ് കൊണ്ട്‌, എന്റെ

💬 Comments

View all comments