0%

Chapter Title : ആൾ മാറാട്ടം [Eros - God Of Lust]

Author : Erosgol Read All Parts 42.5K

തൃപ്തിയുണ്ടാവില്ല. അതുതന്നെയാണ് എന്റെയും അവസ്ഥ, ഇരുപത് മിനിറ്റ് നിര്‍ത്താതെ കളിക്കാനുള്ള കപ്പാസിറ്റി ഇച്ചായന് ഉണ്ടായിട്ടും ഇച്ചായന് പെണ്ണിനെ തൃപ്തിപ്പെടുത്താൻ അറിയില്ല. ആദ്യമൊക്കെ ഞാൻ നാണം മറന്ന് ഇച്ചായനോട് കാര്യം പറഞ്ഞ്‌ മനസ്സിലാക്കി കൊടുക്കാൻ ശ്രമിച്ചതാണ്, പക്ഷേ ഒരു പ്രയോജനവും ഉണ്ടായില്ല.

ഒരു നെടുവീര്‍പ്പോടെ ഞാൻ ടിവിയിൽ നോക്കിയിരുന്നു.

അങ്ങനെ രണ്ടാഴ്ച ഉരുണ്ടോടി വേഗം പോയി. ഇച്ചായന്റെ ജോലി, കറക്കം, വെള്ളമടി, വൈകി വരുന്നത്, വല്ലപ്പോഴും പേരിന് വേണ്ടി സെക്സ്, അങ്ങനെ ഒരു കാര്യത്തിനും മാറ്റങ്ങൾ ഇല്ലാതെ ദിവസങ്ങൾ കൊഴിഞ്ഞു പോയി.

എന്റെ കാര്യത്തിലും അങ്ങനെതന്നെ. ഓൺലൈൻ ട്യൂഷനെടുത്തും വീട്ട് കാര്യങ്ങൾ നോക്കിയും മാറ്റമില്ലാതെ കാര്യങ്ങൾ തുടർന്നു കൊണ്ടിരുന്നു. പിന്നെ രണ്ടാഴ്ചയ്ക്ക് മുമ്പ്‌ നടന്ന കാര്യത്തിന് ശേഷം ബിബിന്റെ സൈഡിൽ നിന്ന് പിന്നീട് തെറ്റുകൾ ഒന്നും ഉണ്ടായില്ല, പക്ഷേ എന്നോടുള്ള അവന്റെ അടുപ്പവും സംസാരവും തീരെ കുറഞ്ഞിരുന്നു. അവന്റെ ആ മാറ്റം എന്നെ വിഷമിപ്പിച്ചെങ്കിലും ഇതാണ്‌ നല്ലതെന്ന് എനിക്കും തോന്നി.

ദിവസങ്ങൾ പിന്നെയും ഉരുണ്ടോടി. ഒരു ശനിയാഴ്ചയുമെത്തി. ഇച്ചായന്‍ എല്ലാ ശനിയാഴ്ചയും പോകാറുള്ള ആ പതിവ് ട്രിപ്പിന് പോയി... നാളെ ഉച്ചകഴിഞ്ഞ്‌ മാത്രമേ ഇച്ചായന്‍ മടങ്ങിവരികയുള്ളു.

രാത്രി എട്ടരയ്ക്ക് ഞാനും ബിബിനും മോളും ഹാളില്‍ നിലത്തിരുന്ന് ടിവിയും നോക്കി കഴിക്കുകയായിരുന്നു.

“ആന്റി...” ബിബിൻ പെട്ടന്ന് എന്തോ ഓര്‍ത്ത പോലെ കുസൃതി പുഞ്ചിരിയോടെ വിളിച്ചു.

ടിവിയിൽ നിന്നും അവന്റെ മുഖത്തേക്ക് ഞാൻ നോട്ടം തിരിച്ചു.

അന്നത്തെ സംഭവത്തിന് ശേഷം ഇന്നാണ് അവന്റെ മുഖത്ത് പുഞ്ചിരി കണ്ടത്. അത് കണ്ടപ്പോ എനിക്കും മനസ്സിൽ കുഞ്ഞ് സന്തോഷമുണ്ടായി.

“ഊം… എന്തിനാ നിന്റെ മുഖത്തീ

💬 Comments

View all comments