0%

Chapter Title : ആൾ മാറാട്ടം [Eros - God Of Lust]

Author : Erosgol Read All Parts 43K

കണ്ണുകൾ സന്തോഷത്തില്‍ തിളങ്ങി. കാരണം, അത്ര പെട്ടന്ന് ബിബിനിൽ നിന്നും അഭിനന്ദനം ആര്‍ക്കും കിട്ടില്ല. അവന്റെ അഭിനന്ദനം കിട്ടുന്നത് അവാർഡ് കിട്ടുന്നതിന്‌ തുല്യമാണ്.

“ശെരി ആന്റി, കുട്ടികള്‍ക്ക് ട്യൂഷന്‍ കൊടുക്കാന്‍ സമയമായല്ലൊ, ഞാൻ പോയേക്കാം.” അതും പറഞ്ഞ്‌ ബിബിൻ എഴുനേറ്റ് എന്റെ കൈയിൽ നിന്നും കാളി ഗ്ളാസ് വാങ്ങിച്ചുകൊണ്ട് പോയി.

രാത്രി ഏഴുമണിക്കാണ് മൂന്നാമത്തെ ബാച്ചിനും ട്യൂഷന്‍ കൊടുത്തു കഴിഞത്. ഞാൻ എഴുനേറ്റ് റൂം വിട്ട് ഹാളില്‍ വന്നു.

അവിടെ ബിബിൻ മോൾക്ക് കരാട്ടെ ക്ലാസ് കൊടുക്കുന്നതും നോക്കി ഞാൻ ഒരു കസേരയില്‍ ഇരുന്നു.

ബിബിന് നല്ല ഉരുക്ക് പോലത്തെ ബോഡിയാണ്. നല്ല സ്വഭാവം, നല്ല കഴിവ്, എന്ത് കാര്യത്തിനും സഹകരണം, പിന്നെ പെട്ടന്ന് ദേഷ്യവും വരില്ല. പതിനാറ്‌ വയസ്സ് തൊട്ടെ ഓണ്‍ലൈനിൽ ഒരുപാട്‌ വർക്ക്സ് അവന്‍ ചെയ്യാൻ തുടങ്ങിയിരുന്നു. യു ട്യൂബ് ചാനലുമുണ്ട്… എല്ലാ കൂടി മാസാമാസം 55,000 തൊട്ട് 65,000 രൂപ വരെ അവന്‍ ഉണ്ടാക്കുന്നുണ്ട്.

ഇത്രയും നല്ല ചെറുക്കനെ അവന്‍ കെട്ടുന്ന പെണ്ണ് പൊന്നുപോലെ നോക്കും എന്നതിൽ സംശയമില്ല, കെട്ടുന്ന പെണ്ണിനെ അവനും പൊന്നുപോലെ നോക്കും എന്നതിൽ എനിക്ക് ഉറപ്പാണ്.

മഴയും ഇടി മിന്നലും കാരണം എവിടെയൊക്കെയോ പവർ ലൈനില്‍ പ്രശ്നമുണ്ടായി കറണ്ടും പോയി. വീട്ടില്‍ ഇൻവെർട്ടർ ഉണ്ടായിരുന്നത് മൂന്ന്‌ പ്രാവശ്യം കേടായി പോയി. അതിനുശേഷം അതിനെ പിന്നെയും ശരിയാക്കാൻ ഞങ്ങൾ താല്‍പ്പര്യം കാണിച്ചില്ല.

ഇച്ചായന്‍ ഇല്ലാത്ത രാത്രികളില്‍ ഞാനും മോളും ബിബിനും ഹാളില്‍ ബെഡ്ഡിട്ട് കിടക്കാറാണ് പതിവ്. ബിബിൻ നടുക്ക് കിടക്കും. ഞാനും മോളും അവന്റെ രണ്ട് സൈഡിലും.

രാത്രി ഇടവിട്ടിടവിട്ട്

💬 Comments

View all comments