0%

Chapter Title : ആൾ മാറാട്ടം [Eros - God Of Lust]

Author : Erosgol Read All Parts 43.3K

ഹാളില്‍ ടിവി നോക്കുകയായിരുന്നു. ഞാനും ബിബിനും കിച്ചനിൽ രാത്രിക്കുള്ള ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. അതിന്റെ കൂട്ടത്ത് രാവിലെ പുട്ട് ഉണ്ടാക്കാൻ വേണ്ടി മിക്സിയിൽ അരിയും പൊടിച്ചെടുക്കുകയായിരുന്നു.

“എടാ ബിബിനെ, മുകളിലത്തെ ആ ഷെൽഫിൽ നിന്ന് ആ ചീനച്ചട്ടി എടുത്തു താ, മാവ് വറുക്കണം.” എനിക്ക് കൈ എത്താത്തത് കൊണ്ട്‌ അവനോട് ഞാൻ പറഞ്ഞു.

ഉടനെ അവന്‍ ചീനച്ചട്ടി എടുക്കുന്നത് പോലെ അതിനെ അവന്‍ മനപ്പൂര്‍വ്വം ഉള്ളിലേക്ക് തള്ളിവിട്ടു. അതെനിക്ക് മനസ്സിലാവില്ല എന്നാണ് ബിബിൻ വിചാരിച്ചത്… പക്ഷേ അവന് തെറ്റി.

“അയ്യോ ആന്റി ചീനച്ചട്ടി ഉള്ളിലേക്ക് നീങ്ങി പോയല്ലോ, ഇനി എടുക്കാൻ എനിക്കും കൈ കിട്ടില്ല.”

“എന്ന നി പോയി ഒരു കസേര എടുത്തിട്ട് വാ. അതിൽ കേറി എടുത്താല്‍ മതി.” ഞാൻ പറഞ്ഞു.

“ഓ, 10 സെക്കന്‍ഡ് ജോലിക്ക് വേണ്ടി ഹാളില്‍ ചെന്ന് കസേര എടുത്തോണ്ട് വരണം.. പിന്നെ തിരികെ കൊണ്ടിടണം - അതൊക്കെ ഇരട്ടി പണിയല്ലേ, ആന്റി. വെറുതെ സമയവും വേസ്റ്റാവും. അതുകൊണ്ട്‌ ആന്റിയെ ഞാൻ പൊക്കാം ആന്റി ചീനച്ചട്ടി എടുത്താൽ മതി.”

ബിബിൻ പറഞ്ഞത് കേട്ട് അവന്റെ മനസ്സിലിരിപ്പ് എന്താണെന്ന് ഞാൻ ഊഹിച്ചു. ആദ്യം ദേഷ്യം വന്നെങ്കിലും എന്തുകൊണ്ടോ ആ ദേഷ്യം ഉടനെ മാറി.

“ശെരി, എന്നെ പൊക്കി പിടിക്ക് ഞാൻ ചീനച്ചട്ടി എടുക്കാം.” എന്നെ അല്‍ഭുതപ്പെടുത്തിക്കൊണ്ട് എന്റെ നാവ് അതിന്റെ ഇഷ്ടത്തിന് പറഞ്ഞുപോയി. എന്നിട്ട് ഞാനാണോ അങ്ങനെ പറഞ്ഞതെന്ന് വിശ്വസിക്കാൻ കഴിയാതെ ഞാൻ അന്തിച്ച് നിന്നു.

പക്ഷേ കിട്ടിയ ചാൻസ് കളയാതെ ബിബിൻ പെട്ടന്ന് വന്ന് എന്റെ ബാക്കിൽ നിന്നിട്ട് വേഗം കുനിഞ്ഞ്

💬 Comments

View all comments