Chapter Title : ആൾ മാറാട്ടം [Eros - God Of Lust]
നിന്നിട്ട് തുള്ളിച്ചാടി.
അതുകണ്ട് സിനിമക്ക് പോകാൻ താല്‍പര്യം ഇല്ലാഞ്ഞിട്ടും ഞാൻ സമ്മതിച്ചു. ബിബിനും ഉത്സാഹത്തോടെ ഓക്കെ പറഞ്ഞു.
അങ്ങനെ ഞങ്ങൾ സിനിമക്ക് പോയി സിനിമയും കണ്ട് ഹോട്ടലിൽ നിന്നും കഴിച്ചിട്ടാണ് മടങ്ങി വന്നത്. വഴിക്ക് വച്ചു തന്നെ മോള് ബിബിന്റെ മടിയില്‍ കിടന്ന് ഉറങ്ങി കഴിഞ്ഞിരുന്നു.
വണ്ടി വീട്ടില്‍ കൊണ്ട് നിര്‍ത്തിയതും ബിബിൻ മോളെ തൂകിയെടുത്തു. ഉടനെ അവൾ ഉറക്കത്തിൽ തന്നെ അവന്റെ കഴുത്തില്‍ കെട്ടിപിടിച്ചു കൊണ്ട് അവന്റെ തോളില്‍ തലവച്ച് കിടന്നു.
“മോളെ കിടത്തിയിട്ട് വാ ബിബിനെ.” ഇച്ചായന്‍ ബിബിനോട് പറഞ്ഞു. “നീയും വാ ട്രീസേ, നമുക്ക് കഥയൊക്കെ പറഞ്ഞിരിക്കാം.” ഇച്ചായന്‍ എന്നോടും പറഞ്ഞു.
ഇത് വെള്ളമടിക്കാനുള്ള പരുപാടിയാണെന്ന് മനസ്സിലായി.
“ഇച്ചായന്‍ എന്തുവേണമെങ്കിലും ചെയ്തൊ, എനിക്ക് ഈ കള്ളുകുടി കണ്ടിരിക്കാനൊന്നും വയ്യ.” അല്‍പ്പം ദേഷ്യത്തില്‍ പറഞ്ഞിട്ട് ഞാൻ നേരെ റൂമിലേക്ക് വന്ന് കുളിച്ചിട്ട് കിടന്നു.
ഇച്ചായന്റെ ഈ പോക്ക് എനിക്ക് ശെരിക്കും മടുത്തു. എത്ര പറഞ്ഞാലും കേള്‍ക്കാതെ ഇച്ചായന്‍ കുടിക്കുന്നത് കാണുമ്പോ ഈയിടെയായി എനിക്ക് നല്ല ദേഷ്യം വരാൻ തുടങ്ങിയിരിക്കുന്നു.
കുളി കഴിഞ്ഞ് ലൈറ്റ് ഓഫാക്കി ഞാൻ കിടന്നു. ഇച്ചായന്റെ പൊക്കിനെ കുറിച്ച് ആലോചിച്ചു കൊണ്ട് ഉറക്കം വരാതെ ഞാൻ കിടന്നു.
ഞാൻ കിടന്നിട്ട് ഏകദേശം ഒന്നര മണിക്കൂര്‍ കഴിഞ്ഞിട്ടുണ്ടാവും, അന്നേരമാണ് കരണ്ട് പോയത്.
ങേ, എന്തിനാ ഇപ്പൊ കരണ്ട് പോയത്? മഴയും കാറ്റും ഇടിവെട്ടൊന്നും ഇല്ലല്ലോ. ഞാൻ ഇരുട്ടിനെ തുറിച്ച് നോക്കി കൊണ്ട് കിടന്നു. മഴയും കാറ്റും ഇല്ലെങ്കിലും നല്ല തണുപ്പ് ഉണ്ടായിരുന്നു. ഞാൻ ഷീറ്റും മൂടിയാണ് കിടന്നത്.
കരണ്ട് പോയി ഒരു പത്ത്
💬 Comments
View all comments