Chapter Title : ആൾ മാറാട്ടം [Eros - God Of Lust]
കുഴയ്ക്കാൻ തുടങ്ങി.
ആദ്യം ഞാൻ ശെരിക്കും സുഖിച്ചു കിടന്നു, ഇങ്ങനെയൊക്കെ ഇച്ചായന് ചെയ്യാൻ അറിയാമോ എന്ന് ആശ്ചര്യപ്പെട്ടുക്കൊണ്ട്. പക്ഷേ കുറച്ച് കഴിഞ്ഞ് മനസ്സിൽ ഒരു കാര്യം ക്ലിക്കായതും ഞാൻ ശെരിക്കും ഞെട്ടി പോയി.
ദൈവമേ!! ഇത് ശെരിക്കും ഇച്ചായന്‍ തന്നെയാണോ?!
ഞാൻ പതിയെ മുഖം ചെരിച്ചു... ബ്രാണ്ടിയുടെ നാറ്റം ചെറുതായി വരുന്നുണ്ടെങ്കിലും മനസ്സിലൊരു സംശയം തോന്നി അല്‍പ്പം കൂടി ഞാൻ തല ചെരിച്ചു. അപ്പോഴാണ് ബ്രാണ്ടി സ്മെൽ വായിൽ നിന്നല്ല.. ഇട്ടിരിക്കുന്ന ഡ്രെസ്സിൽ നിന്നാണ് വരുന്നതെന്ന് മനസിലായത്, കൂടാതെ സിഗററ്റിന്റെ നാറ്റം ഒട്ടുംതന്നെ വരുന്നില്ലായിരുന്നു.
അപ്പോ എന്റെ അടുത്ത് കിടക്കുന്നത് ബിബിൻ ആണെന്ന് മനസ്സിലായി. എന്നാലും അത് ഉറപ്പിക്കാന്‍ വേണ്ടി എന്റെ കൈ പിന്നോട്ട് കൊണ്ടുപോയി ഞാൻ തുടയിൽ പതിയെ തടവി നോക്കി. ഇത് ഇച്ചായന്റെ ലുങ്കിയല്ല, ട്രാക്ക് പാന്റാണ്.
അപ്പോ ഇത് ഇച്ചായനല്ല, ബിബിനാണ്!! എനിക്ക് ദേഷ്യം ഇരച്ചുകേറി വന്നു. ഇച്ചായന്‍ ആണെന്ന് എന്നെ തെറ്റുദ്ധരിപ്പിക്കാൻ വേണ്ടി അല്‍പ്പം ബ്രാണ്ടി അവന്റെ ഡ്രസ്സിൽ തേച്ചിട്ടാണ് ബിബിൻ വന്നിരിക്കുന്നത്. അവന്റെ കുബുദ്ധി ആലോചിച്ച് നല്ല ദേഷ്യം വന്നു.
എഴുനേറ്റ് അവന്റെ കറണക്കുറ്റി നോക്കി പൊട്ടിക്കണം, അവനെ അടിച്ചു തൊഴിച്ച് ഈ നിമിഷം തന്നെ വീട്ടില്‍ നിന്ന് പുറത്താക്കണം, ഇച്ചായനെ വിളിച്ചുണർത്തി ഇവന്‍ കാണിച്ചത് പറയണം, അവന്റെ വീട്ടിലും വിളിച്ച് പരാതി പറയണം എന്നൊക്കെ വിചാരിച്ചതാണ്... പക്ഷേ എനിക്ക് അതൊന്നും ചെയ്യാൻ കഴിഞ്ഞില്ല, മനസ്സ് വന്നില്ല എന്നതാണ് സത്യം. എന്തുകൊണ്ടോ ഞാൻ അനങ്ങാതെ കിടന്നു പോയി.
ആദ്യം നല്ല ദേഷ്യം തോന്നിയിരുന്നെങ്കിലും ആ ദേഷ്യമൊക്കെ പതുക്കെ മാറാൻ തുടങ്ങി.
💬 Comments
View all comments