Chapter Title : ആൾ മാറാട്ടം [Eros - God Of Lust]
അല്ലേ ട്രീസെ!! പലപ്പോഴും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്, എന്ത് പക്വതയ അവള്‍ക്ക്. അവൾടെ സ്കൂള്‍ മീറ്റിംഗിൽ വച്ച് പ്രിന്‍സിപ്പല്‍ പോലും അവളെക്കുറിച്ച് അങ്ങനെയല്ലേ പറഞ്ഞത്.” മോള് ബിബിന്റെ പുറകെ ഓടി പോകുന്നത് നോക്കി ഇച്ചായന്‍ പറഞ്ഞു.
“ബിബിനെ പോലെ ഒരാളെ കിട്ടിയാല്‍ പല കുട്ടികളും നമ്മുടെ മോളെ പോലെയാവും.” ഞാൻ പറഞ്ഞു.
“ശെരിയാ, ശെരിക്കും മോൾടെ ലക്കാണ്. എന്തൊക്കെയാ അവന്‍ പറഞ്ഞും പഠിപ്പിച്ചും കൊടുക്കുന്നത്- സ്കൂള്‍ സബ്ജക്റ്റ്, കരാട്ടെ, മ്യൂസിക്, ജെനറല്‍ നോളജ്, സൈക്കിൾ, ബൈക്ക്, കമ്പ്യൂട്ടർ.... പബ്ലിക്കിൽ എങ്ങനെ ബിഹേവ് ചെയ്യണം, വലിയവര്‍ ആയാലും ചെറിയവർ ആയാലും എങ്ങനെ ബഹുമാനിക്കണം...” ഇച്ചായൻ തലയാട്ടി.
ഇച്ചായൻ പറഞ്ഞതിനോട് ഞാനും യോജിച്ചു. അവനോട് എനിക്ക് കുറച്ചുകൂടെ ഇഷ്ട്ടം പെട്ടന്ന് കൂടി.
“ശെരി ട്രീസേ, ഞാൻ പോയിട്ട് വരാം.” അതും പറഞ്ഞ് ഇച്ചായന്‍ പുറത്തേക്ക് നടന്നു. ഞാനും ഇച്ചായനെ യാത്രയാക്കാൻ ഇച്ചായന്റെ കൂടെ പുറത്തേക്ക് നടന്നു.
ഇച്ചായൻ പോയ ശേഷം ബിബിനും മോളും ബൈക്ക് വാഷ് ചെയ്യുന്നതും നോക്കി സിട്ടൗട്ടിലിരുന്നു. എന്റെ കണ്ണുകൾ ബിബിന്റെ ദേഹത്തെ ഉഴിഞ്ഞു നടന്നു.
നല്ല ഷെയിപ്പുള്ള ബോഡി, 5 അടിയും 10 ഇഞ്ച് പൊക്കമുണ്ട്. ഇരുമ്പ് പോലത്തെ ശരീരമാണ്. പെട്ടന്ന് അവന്റെ ഉരുക്ക് പോലത്തെ സാധനം എന്റെ ചിന്തയില്‍ വന്നു. അതോടെ നാണം ഇരച്ചുകേറി എന്റെ മുഖം ചുവന്നു പോയി.
എന്റെ മനസ്സിൽ പെട്ടന്ന് അവനെ പൂര്‍ണ നഗ്നനായി കാണണമെന്ന് ഒരു ആഗ്രഹം ഉദിച്ചു.
അയ്യേ... എന്താണ് ഞാൻ ചിന്തിക്കുന്നത്!!
പക്ഷേ പിന്നെയും, പിന്നെയും ആ ആഗ്രഹം എന്റെ മനസ്സിൽ കൂടിക്കൂടി വന്നു. ഇരുട്ടത്ത് അല്ലാതെ
💬 Comments
View all comments