← Back to ആൾ മാറാട്ടം [Eros - God Of Lust]

Comments

ആൾ മാറാട്ടം [Eros - God Of Lust] · approved reader discussion

Devraj • 29-09-2025 13:04

Bro repeat value ulla storikal valare kurav aa ee sitil but ith epo vaayichalum super thanne ithinu oru second part ezhuthu
An honest request.

BK • 23-06-2025 18:01

വായിക്കാൻ വൈകിയതിൽ ഖേദം മാത്രം,
സൂപ്പർ സ്റ്റോറി ടാ ❤️🫂

Keep it 😁💕

Cooldude • 31-05-2025 11:24

കിടിലൻ... തന്നെ

Devil With a Heart • 23-03-2025 16:01

കുറെ കാലമായി ഇങ്ങനൊരു എഴുത്ത് ഇവിടെ കണ്ടിട്ട്...അടിപൊളിയായിട്ടുണ്ട്.. അവൾ അറിഞ്ഞുകൊണ്ടാണ് ഇതൊക്കെ ചെയ്യാൻ സമ്മതിക്കുന്നത് എന്ന ക്‌ളീഷേ പൊളിച്ചത് വളരെ ഇഷ്ടപ്പെട്ടു.. ഇതിനൊരു രണ്ടാം വരവ് വേണ്ടാ... പകരം ഇതേ താളത്തിൽ പോകുന്ന പുതിയ കഥകളുമായി വീണ്ടും വരണം...

Eros - God Of Lust • 25-03-2025 00:22

Thank you bro. പുതിയ കഥയുമായി ഞാൻ വീണ്ടും വരും

balamurugan s • 17-03-2025 05:14

Super story vere kadha undayirunno?

Eros - God Of Lust • 20-03-2025 09:09

ഇതൊരു കുഴപ്പിക്കുന്ന ചോദ്യമായിപ്പോയല്ലോ bro!!! നുണ പറയാന്‍ മനസുവരുനില്ല അതുകൊണ്ട്‌ ഉള്ളത് പറയാം - ഈ പേരില്‍ ഇതെന്റെ ആദ്യത്തെ കഥയാണ് bro.

Aunty lover • 14-03-2025 01:07

അടിപൊളി ആയിരുന്നു. ഇതിനൊരു രണ്ടാം വരവ് ഉണ്ടായാൽ നല്ലതായിരുന്നു

Eros - God Of Lust • 15-03-2025 23:19

Thank you bro.

balamurugan s • 11-03-2025 11:54

അടിപൊളി സ്റ്റോറി വളരെ നന്നായിട്ടുണ്ട് ഒത്തിരി ഇഷ്ടമായി

Eros - God Of Lust • 12-03-2025 06:53

നല്ല അഭിപ്രായത്തിന് ഒരുപാട്‌ നന്ദി bro

അമ്പാൻ • 11-03-2025 10:55

❤️‍🔥❤️‍🔥💙❤️‍🔥💙❤️‍🔥💙❤️‍🔥💙❤️‍🔥

Eros - God Of Lust • 12-03-2025 06:53

❤️❤️

Melvin • 11-03-2025 01:18

അടിപൊളി bro

Eros - God Of Lust • 11-03-2025 09:17

Thank you bro

കാലൻ • 11-03-2025 01:16

സൂപ്പർ

Eros - God Of Lust • 11-03-2025 09:17

Thank you

agent • 10-03-2025 05:03

സൂപ്പർ സ്റ്റോറി കുറേ കാലത്തിനു ശേഷം ഒരു വെറൈറ്റി തീമിൽ ഒരു കഥ വായിച്ചു

Eros - God Of Lust • 10-03-2025 17:54

നല്ല അഭിപ്രായത്തിന് വളരെ നന്ദി bro

Jaggu bhai • 09-03-2025 22:53

Adipoli set sathanam❤️😍😘

Eros - God Of Lust • 10-03-2025 17:52

Thank you

Shanu • 09-03-2025 19:39

അടിപൊളി. നല്ല തീം ആയിരുന്നു. നല്ല രീതിയിൽ അവസാനിപ്പിച്ചു.  നല്ല ഒരു കഥയുമായി പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു.

Eros - God Of Lust • 10-03-2025 17:51

Thank you bro. നല്ലോരു കഥ തന്നെ എഴുതാൻ ശ്രമിക്കാം

Villan • 08-03-2025 06:48

കിടിലം എന്ന് പറഞ്ഞാൽ കുറഞ്ഞു പോവും.... എന്താ എഴുത്തു... എന്താ ഫീൽ... ശെരിക്കും ഈ സാഹചര്യം ഉണ്ടായാൽ ഇത്ര ആസ്വദിക്കാൻ പറ്റൊന്ന് അറിയില്ല..... Bro/സിസ്... ഫാൻ അല്ല AC ആയിപോയി... താങ്കളുടെ

Eros - God Of Lust • 08-03-2025 23:12

കഥയെ കുറിച്ച് ഇത്ര നല്ല അഭിപ്രായം കേൾക്കാൻ കഴിഞ്ഞതില്‍ വളരെയേറെ സന്തോഷമുണ്ട് bro. Thank you

Pranav k • 08-03-2025 00:20

What a story bro. You are an amazing writer

Eros - God Of Lust • 08-03-2025 08:12

Thank you bro

SAINU • 07-03-2025 16:29

സൂപ്പർ ബ്രോ

❤️❤️❤️

Eros - God Of Lust • 07-03-2025 23:19

Thank you bro

Leena • 06-03-2025 22:33

Super 😍

Eros - God Of Lust • 07-03-2025 13:45

Thank you

കാതലൻ • 06-03-2025 21:46

ഈ സ്റ്റോറി നിർത്താതെ സെക്കന്റ്‌ പാർട്ട്‌ എഴുതുമോ plz..... ഒരിക്കലും അത് മോശം ആവില്ല 🫡നിർത്തരുത്.... പ്രതീക്ഷയോടെ കാത്തു നിൽക്കുന്നു

Eros - God Of Lust • 07-03-2025 13:44

Thanks bro. പ്രതീക്ഷയോടെ കാത്തു നില്‍ക്കരുത് bro, second Part ഉണ്ടാവില്ല

Alex • 06-03-2025 18:51

Nice story; ethinte second part onnu ezhutamano?

Eros - God Of Lust • 06-03-2025 21:07

Thanks and sorry bro. ഇതിന്‌ second part ഉണ്ടാവില്ല.

Rahul • 06-03-2025 17:01

adipoli❤️❤️❤️

Eros - God Of Lust • 06-03-2025 21:05

Thanks

Sunee • 06-03-2025 15:36

കിടിലം 😍 ഒന്നും പറയാനില്ല.. ആദ്യമായിട്ട് എഴുതുന്ന ഒരാളല്ല എന്ന് കഥ വായിക്കുമ്പോൾ അറിയാം.. എങ്കിലും വീണ്ടും വരുമെന്ന പ്രതീക്ഷയോടെ...

Eros - God Of Lust • 06-03-2025 21:05

Thanks bro. Bro പറഞ്ഞത് ശെരിയാണ്, ആദ്യമായിട്ടല്ല ഞാൻ എഴുതുന്നത്, ഇതെന്റെ ആദ്യത്തെ കഥയുമല്ല. അടുത്ത കഥ കംപ്ലീറ്റാക്കിയ ശേഷം ഞാൻ വീണ്ടും വരും

Armpit_Lover • 06-03-2025 14:16

Super bro.. Nice story ❤️❤️❤️

Eros - God Of Lust • 06-03-2025 20:59

Thanks bro

Sai • 06-03-2025 08:12

വളരെ നന്നായിട്ടുണ്ട്..ഇനിയും എഴുതൂ

Eros - God Of Lust • 06-03-2025 14:54

നല്ല അഭിപ്രായത്തിന് നന്ദി bro

MOSCO • 06-03-2025 01:50

Nice bro

Eros - God Of Lust • 06-03-2025 14:53

Thanks bro

സണ്ണി • 05-03-2025 23:53

എന്താ എഴുത്ത്.... ഒരു നിമിഷം സിമോണയെ ഓർത്തു പോയി.
.......

Eros - God Of Lust • 06-03-2025 14:53

Thank you bro

ഋഷി • 05-03-2025 23:51

പേജുകളുടെ എണ്ണം കണ്ടപ്പോൾ വായിച്ചു തുടങ്ങിയതാണ്. ലക്ഷണമൊത്ത ഒന്നാന്തരം കമ്പിക്കഥ. പെണ്ണിൻ്റെ വീക്ഷണകോണിൽ എഴുതിയതാണ് ഇതിൻ്റെ ഹൈലൈറ്റ്... എൻ്റെ എളിയ അഭിപ്രായത്തിൽ. പേജുകൾ മറിഞ്ഞതറിഞ്ഞില്ല.

ഇനിയും എഴുതൂ സുഹൃത്തേ. ഇവിടെ ഇത്ര നിലവാരമുള്ള കഥകൾ അങ്ങനെ വായിക്കാൻ കിട്ടാറില്ല. അഭിനന്ദനങ്ങൾ.

ഋഷി.

Eros - God Of Lust • 06-03-2025 14:52

താങ്കളിൽ നിന്ന് നല്ല അഭിപ്രായം കേട്ടതിൽ ഒരുപാട്‌ ഹാപ്പിയായി bro. സ്ത്രീയുടെ POV വിലൂടെ കഥ പറഞ്ഞത് ഇഷ്ട്ടമായതിലും സന്തോഷമുണ്ട്. നല്ല അഭിപ്രായം പറഞ്ഞതിന്‌ ഒരുപാട്‌ നന്ദി bro

LinuPeter • 05-03-2025 23:41

Sooper story..😘

Eros - God Of Lust • 06-03-2025 14:39

Thank you bro

കാഥേയൻ • 05-03-2025 23:04

9 വർഷങ്ങൾക്ക് അപ്പുറം നടക്കുന്ന ഒരു2nd part പ്രതീക്ഷിക്കാമോ ?

Eros - God Of Lust • 06-03-2025 14:39

Sorry bro, second part ഉണ്ടാവില്ല

ശ്രീദേവി • 05-03-2025 22:35

Athya kathayude bakki varumo

Eros - God Of Lust • 06-03-2025 14:38

Same ചോദ്യത്തിന്‌ answer താഴെ കൊടുത്തിട്ടുണ്ട്. Please അത് നോക്കു

Seli • 05-03-2025 22:34

Athya kathayude bakki varumo

Eros - God Of Lust • 06-03-2025 14:38

താങ്കളുടെ ഈ ചോദ്യം കണ്ടാണ് സൈറ്റില്‍ ഞാൻ സെര്‍ച്ച് ചെയ്തത്, അപ്പോഴാണ് Eros എന്ന് പേരുള്ള വേറെ Author ഉണ്ടെന്ന് കണ്ടത്. അതുകൊണ്ട്‌ എന്റെ പേരിനിപ്പൊ മാറ്റം വരുത്തി

പൊന്നു.🔥 • 05-03-2025 22:03

കിടു സ്റ്റോറി.... എന്ന് മാത്രം പറഞ്ഞാൽ കുറഞ്ഞ് പോവും.🥰🥰
അതിലും എത്രയോ മേലേ നിൽക്കുന്ന സേ
സ്റ്റോറി.♥️♥️

😍😍😍😍

Eros - God Of Lust • 06-03-2025 14:34

വളരെ നല്ല അഭിപ്രായത്തിന് വളരെയേറെ നന്ദി ❤️

ജഗന്നാഥന്‍ • 05-03-2025 21:40

വളരെ നന്നായി എഴുതി. സത്യം പറഞ്ഞാല്‍ ശെരിക്കും ഇഷ്ട്ടപെട്ടു. ഒരു അമ്മായി അമ്മ കഥാ എഴുതുവാന്‍ സാധിക്കുമോ??

Eros - God Of Lust • 06-03-2025 14:11

Thank you bro. നല്ല suggestion നാണ് bro പറഞ്ഞത്, പക്ഷേ എഴുതാൻ കഴിയുമോ എന്നറിയില്ല, നോക്കാം

ജഗന്നാഥന്‍ • 05-03-2025 21:40

വളരെ നന്നായി എഴുതി. സത്യം പറഞ്ഞാല്‍ ശെരിക്കും ഇഷ്ട്ടപെട്ടു. ഒരു സദ്യ കഴിച്ച ഫീൽ. ഒരു അമ്മായി അമ്മ കഥാ എഴുതുവാന്‍ സാധിക്കുമോ??

Reader • 05-03-2025 21:36

Bro kidukki powli.....oru cheating stry ezhuthukoode....hus and wife ....like srreyude aami pole oranam....

Eros - God Of Lust • 06-03-2025 14:08

Thank you bro. Suggestion നും നന്ദി

മായൻ • 05-03-2025 20:22

വായിച്ചു കഴിഞ്ഞപ്പോൾ ഒരു മഴ പെയ്തൊഴിഞ്ഞ ഫീൽ നന്നായി ഇഷ്ടപെട്ടു

Eros • 05-03-2025 21:56

കഥ ഇഷ്ട്ടപ്പെട്ടു എന്ന് കേട്ടപ്പൊ വളരെ സന്തോഷമായി. Thank you bro

സാവിത്രി • 05-03-2025 19:03

വായന നൂറ്റിയൊന്ന് പേജ് ആയതേ ഉള്ളൂ. പക്ഷേ ഇപ്പൊഴേ ഈ കുറിപ്പെഴുതാൻ തോന്നി. അവസാനം അഭിപ്രായം മാറിപ്പോയാലോ.

ഇതൊരു വലിയ ശ്രമമാണ്. പ്രണയമില്ലാത്ത രതിനർത്തനങ്ങൾ ഒത്തിരി നമ്മൾ ഇവിടെ കാണാറുണ്ട്. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്ഥമായി പ്രണയം തെല്ലുമില്ലാതെ ലൈംഗികത അതിൻ്റെ പൂർണ്ണ അർത്ഥത്തിൽ ആഘോഷമാക്കുന്ന ഈ രചനയിൽ ട്രീസയ്ക്ക് ബിബിനോട് ആദരവും ഇഷ്ടവുമുണ്ടെങ്കിലും സ്‌റ്റാസ്കോയിൽ വരുന്ന ഏതൊരു മാറ്റവും തൻ്റെ കുടുംബത്തിൻ്റെ താളം തകർത്തേക്കാം എന്ന് നല്ല ബോധ്യമുള്ള ഉത്തമയായ ആ കുടുംബിനി വികാരങ്ങളെ വിദഗ്ധമായി ഒളിപ്പിച്ച് വിവേകം വെടിയാതെ ജീവിതത്തിൻ്റെ സമഗ്രതാളം വെടിയാതെ സാഹചര്യങ്ങളെ മുതലാക്കി ആസ്വദിക്കുന്നു. എന്തു മാത്രം പ്രയാസമാണ് അത്തരം സന്ദർഭങ്ങൾ കൈകാര്യം ചെയ്യുന്നത്. ഒരിക്കലും ലോജിക്ക് നഷ്ടപ്പെടുത്താതെ ഇത്തരം തീവ്രവൈകാരിക രംഗങ്ങൾ വിശദീകരിച്ച് അനുവാചകരിൽ അതിൻ്റെ ത്രിൽ അനുഭവിപ്പിക്കാൻ കഴിയുന്നതിന് ഈ എഴുത്തുകാരനുള്ള പ്രത്യേക കഴിവിന് മുൻപിൽ ശിരസ് നമിക്കുന്നു.

ആ രചനാ പാടവത്തിന് എല്ലാ ഭാവുകങ്ങളും

Eros • 05-03-2025 20:22

കഥയെ കുറിച്ചുള്ള താങ്കളുടെ വിശകലനം കണ്ട് വളരെ സന്തോഷമായി. ഇത്ര നല്ല അഭിപ്രായം കിട്ടുമെന്നും വിചാരിച്ചില്ല. താങ്കളിൽ നിന്നും നല്ല പ്രോത്സാഹനമാണ് കിട്ടിയത്. ഒരുപാട്‌ നന്ദി.

Joshua • 05-03-2025 16:48

Super story bro.. I hope you will entertain us with more stories. Thank you so much for writing this one. ❤️❤️

Eros • 05-03-2025 20:17

Thank you bro. അടുത്ത കഥ എഴുതാൻ പ്ലാനുണ്ട്.

Vasu • 05-03-2025 21:30

ഇറോട്ടിക് സ്റ്റോറി എഴുതുമോ bro

Eros - God Of Lust • 10-03-2025 18:00

ഈ കഥ Erotic story തന്നെയല്ലേ?

Mark Antony • 09-03-2025 06:33

നന്നായി എഴുതി, മനോഹരമായ കഥ

Eros - God Of Lust • 10-03-2025 17:59

Thank you bro

Sabi • 05-03-2025 16:06

❤️

Eros • 05-03-2025 20:15

❤️❤️

നന്ദുസ് • 05-03-2025 15:55

Waw... കിടിലൻ സ്റ്റോറി.....👏👏👏
ന്താ പറയ്ക...വാക്കുകളില്ല...👏👏👏
അത്രക്കും അതിമനോഹരം💞💞💞
അവർണനീയം..💚💚💚💚

Eros • 05-03-2025 20:15

Thank you നന്ദുസ്

Mouli • 05-03-2025 15:01

Nalloru kambi katha

Eros • 05-03-2025 17:35

Thank you bro

ജോസ് • 05-03-2025 12:04

ഇതൊക്കെയാണ് കഥ 🔥
എന്തൊരു പൊളപ്പൻ കഥയാണ് ബ്രോ
രണ്ടുപേരും അറിഞ്ഞുകൊണ്ട് വെളിച്ചത്തിൽ പരസ്പരം കണ്ടുകൊണ്ട് ചെയ്യുന്നതും വേണ്ടിയിരുന്നു

ഗ്രാമത്തിൽ • 05-03-2025 16:15

ട്രീസ അടിപൊളി ബിബിനെ മനസ്സുകൊണ്ട് സ്നേഹിച്ചു എല്ലാം അറിഞ്ഞു കൊടുത്ത് അനുഭവിക്കുന്ന സുഖം 2 പേർക്കും വല്ലാത്ത ഫീൽ ആണ് കിട്ടുക.ട്രീസയുടെ ആഗ്രഹങ്ങൾ കണ്ടറിഞ്ഞ് നിറവേറ്റി തരുന്ന ബിബിൻ എങ്ങിനെ ഓസിവാക്കണാ അല്ലേ.

Eros • 05-03-2025 20:14

അതേ, ഒഴിവാക്കാൻ കഴിയില്ല. അതുപോലെ ട്രീസക്ക് ഓപ്പണായി അവനോട് കാര്യങ്ങൾ പറയാനും കഴിയില്ല

Eros • 05-03-2025 17:34

Thanks bro

Anonymous • 05-03-2025 12:01

സ്മിതയുടെ ശൈലി.

JB • 05-03-2025 16:04

Eda Mone Adipowli Story 😋🤤😍

Eros • 05-03-2025 20:11

Thank you JB

Eros • 05-03-2025 17:30

സ്മിത നല്ലോരു എഴുത്തുകാരിയാണ്