0%

Chapter Title : ആലങ്കാട്ട് തറവാട് 1 [Power Game]

Author : kkstories Read All Parts 646

നിന്ന് അത് നാണിത്തള്ളയാണെന്ന് മനസ്സിലായി.ചേച്ചിയുടെ വീടിന് തൊട്ടു പിന്നിലാണവരുടെ വീട്.തൊണ്ണൂറ് വയസ്സു കഴിഞ്ഞെങ്കിലും നല്ല പയറുപോലെ ഓടിക്കൊണ്ടിരിക്കും ഒരിക്കലും വീട്ടിലടങ്ങിയിരിക്കില്ല.ഭർത്താവ് പണിക്കർ ഒരു കിടരോഗിയാ രാത്രി ആരെങ്കിലും കൂടെ വേണം അതുകൊണ്ടാവും നാണിത്തള്ളയോട് വന്ന് കൂട്ട് കിടക്കാൻ വിനോദേട്ടൻ പറയാതിരുന്നത്. “ വിനോദേട്ടൻ തൃശൂർക്ക് പോയല്ലോ.നാളെയേ വരൂ..”ചേച്ചിയുടെ ശബ്ദത്തിൽ ചെറിയൊരു പതർച്ച ഉണ്ടായിരുന്നു. “ അവനെന്ത് പണിയാ കാണിച്ചേ.തൃശൂരിൽ നല്ല അടയ്ക്കയും പുകയിലയും കിട്ടുമെന്ന് കേട്ടു.ഞാൻ അവനോട് എനിക്ക് വരുമ്പോൾ കുറച്ച് വാങ്ങിവരണമെന്ന് പറയാൻ വന്നതാ.ഇന്നുച്ചയ്ക്ക് പോവൂന്നല്ലേ അവൻ പറഞ്ഞത്.പിന്നെന്തേ നേരത്തേ പോയേ?” “ അറിയില്ല.വേറെ ഒരു കൂട്ടുകാരനും കൂടി ഉണ്ടായിരുന്നു അവരൊരുമിച്ചാ പോയത്.” “ ശരി നീ രാത്രി ഒറ്റയ്ക്കാണെങ്കിൽ ഞാൻ വന്ന് കൂട്ടുകിടക്കാം.” “ അയ്യോ വേണ്ട പണിക്കർ ഒറ്റയ്ക്കല്ലേ ഞാൻ ഭാരതി ചേച്ചിയുടെ വീട്ടിൽ പോകും രാത്രി അവിടെയാ കിടക്കുന്നത്.” “ ശരി ഞാൻ പോണൂ കഞ്ഞി അടുപ്പത്തിട്ടിട്ടാ വന്നേ.” നാണിത്തള്ള പോയി എന്നുറപ്പായതും ഞാൻ ഉമ്മറത്തേക്ക് വന്നു.രസച്ചരട് പൊട്ടിയ നിരാശ രണ്ടുപേർക്കുമുണ്ടായിരുന്നു.അവർക്ക് കയറി വരാൻ കണ്ട സമയം മനസ്സിലവരെ ആയിരം വട്ടം പ്രാകിയിട്ടുണ്ടാവും. “ സാരമില്ല മോളൂ ഇന്ന് രാത്രി മുഴുവൻ നമുക്കുള്ളതാ.ഇന്ന് നമ്മുടെ ആദ്യരാത്രിയാ ജീവിതത്തിൽ ഇതുവരെ മോളു അനുഭവിച്ചിട്ടില്ലാത്ത സുഖങ്ങൾ ഇന്ന് രാത്രി ഞാൻ തരും.ഞാൻ പോട്ടേ പരീക്ഷയ്ക്ക് സമയമായി.” മനസ്സില്ലാ മനസ്സോടെ ബാഗുമെടുത്ത് ആ വേലിക്കെട്ട് കടന്ന് വഴിയിലേക്കിറങ്ങി.അപ്പോയും വാതിൽക്കൽ ഞാൻ പോകുന്നതും നോക്കി നീരച ചേച്ചി നിൽപ്പുണ്ടായിരുന്നു.

( തുടരും........)

💬 Comments

View all comments