ആലങ്കാട്ട് തറവാട് 2 [Power Game]

📝 Ongoing

👁 394.1K views ❤ 170 likes 💬 15 comments

ആലങ്കാട്ട് തറവാട് 2
Alankott Tharavaadu Part 2 Author : Power Game
Previous Parts | Part 1 |

പരീക്ഷക്ക് ഇരിക്കുമ്പോഴും മനസ്സ് മുഴുവൻ വരാനിരിക്കുന്ന രാത്രിയെക്കുറിച്ചുള്ള ചിന്തകളായിരുന്നു .ആ 2 മണിക്കൂർ എങ്ങനെയാണ് തള്ളിനീക്കിയതെന്ന് എനിക്കേ അറിയൂ.പരീക്ഷ കഴിഞ്ഞതും വരാന്തയിൽ കൂട്ടിയിട്ടിരുന്ന ബാഗുകൾക്കിടയിൽനിന്ന് എന്റേത് കണ്ടെത്തി മുറ്റത്തേയ്ക്കിറങ്ങി.ചെറുതായി മഴ പെയ്യുന്നുണ്ട് മുകളിൽ കാർമേഘങ്ങൾ ഇരുണ്ടു കൂടുന്നു ഇന്ന് നല്ലൊരു മഴയ്ക്കുള്ള സാധ്യത കാണുന്നുണ്ട്.മഴ കൂടുന്നതിനുമുൻപ് എങ്ങനെയും വീട്ടിലെത്തണം അതുകൊണ്ടുതന്നെ നടത്തത്തിന്റെ വേഗത കൂട്ടി.സമയം 6 ആകുന്നതേ ഉള്ളൂ പക്ഷേ വഴിയെല്ലാം ഇരുട്ടിൽ മുങ്ങിത്തുടങ്ങിയിരുന്നു.ചേച്ചിയുടെ വീടിനു മുന്നിലെത്തിയതും ഒന്ന് നിന്നു.എന്തു പറ്റി ഇരുട്ടായി തുടങ്ങിയിട്ടും വീട്ടിൽ വെട്ടവും വെളിച്ചവുമൊന്നും കാണുന്നില്ലല്ലോ.ചിലപ്പോൾ മഴയായതുകൊണ്ട് കറന്റ് പോയതായിരിക്കുമോ?ഏയ് അല്ല അടുത്ത വീട്ടിലൊക്കെ ലൈറ്റുണ്ടല്ലോ.
“ചേച്ചീ............”

“നീരച ചേച്ചീ........”

വേലിക്കൽ നിന്ന് വിളിച്ച് നോക്കി.മറുപടിയൊന്നും കിട്ടാത്തതുകൊണ്ട് കൂടുതൽ അടുത്ത് പോയി നോക്കി.വീട് പൂട്ടിയിരിക്കുകയാണല്ലോ.ശ്ശെ ഈ ചേച്ചിയിതെവിടെപ്പോയി ഞാൻ വീടിന് ചുറ്റുമൊന്ന് ചുറ്റിനടന്ന് നോക്കി ചിലപ്പോൾ കുളിക്കാനായി പോയിട്ടുണ്ടാകുമോ?.6 മണി കഴിയുന്ന സമയത്താണല്ലോ ചേച്ചി പതിവായി കുളിക്കാൻ വരാറുള്ളത്.മോനേ മന

📚 Chapters

1 published

Related Stories

💬 Comments

View all comments