ആലപ്പുഴക്കാരി അമ്മ 2 [Riya Akkamma]
📝 Ongoing
👁 783.3K views ❤ 326 likes 💬 21 comments
ആലപ്പുഴക്കാരി അമ്മ 2
Alappuzhakkaari Amma Part 2
Author : Riya Akkamma | Previous Part
നന്ദി
ആദ്യം തന്നെ ആദ്യഭാഗം വായിച്ചു അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി അറിയിക്കുന്നു
ലോക്ക്ഡൗണ്‍ സമയത്തെ ഒരു നേരം പോക്കായി തുടങ്ങിയതാണു നമ്മുടെ ആലപ്പുഴക്കാരി അമ്മ തുടര്‍ഭാഗങ്ങളെ കുറിച്ചു ഞാന്‍ ചിന്തിച്ചതുപോലുമില്ല പക്ഷേ നിങ്ങളുടെ പ്രോത്സാഹനം എന്നെ നോവലിന്റെ രണ്ടാം ഭാഗത്തിലേക്ക് എത്തിച്ചു ആദ്യഭാഗത്തില്‍ നിങ്ങള്‍ അനുഭവിച്ച അനുഭൂതി ഈ ഭാഗത്തിലും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു അതുകൊണ്ട് തന്നെ നിങ്ങളുടെ അഭിപ്രായങ്ങള്‍ ഒറ്റ വാക്കില്‍ ചുരുക്കാതെ അറിയിക്കുമെന്ന് കരുതുന്നു. പിന്നെ ചില സുഹ്രുത്തുക്കളുടെ ആവശ്യപ്രകാരം കഥ നടക്കുന്ന സ്ഥലം കഥാപാത്രങ്ങളുടെ വീട് അങ്ങനെ കഥയുടെ പൂര്‍ണ്ണതക്കാവശ്യമുള്ള കുറച്ചു ചിത്രങ്ങള്‍ ഞാന്‍ ഈ ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ഈ ഭാഗവും നിങ്ങള്‍ക്ക് ഇഷ്ട്ടമാവും എന്ന് പ്രതീക്ഷിക്കുന്നുസ്വന്തം അക്കാമ
ഭാഗം രണ്ട്
ഇരുണ്ട ആകാശം
മീന്‍ വില്‍പ്പനക്കാരന്റെ കൂക്കുവിളി കേട്ടാണു ഞാന്‍ ഉറക്കമുണര്‍ന്നത് ഇന്നലത്തെ സംഭവങ്ങള്‍ എന്റെ മനസ്സിനെ വല്ലതെ ഇളക്കി മറിച്ചിരുന്നു കണ്ണടച്ചാല്‍ അമ്മയുടെ മുമായിരുന്നു മനസ്സിലേക്ക് വന്നുകൊണ്ടിരുന്നത് എനിക്ക് തീരെ ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല ഞാന്‍ പുതച്ചിരുന്ന പുതപ്പ് മാറ്റി അരികില്‍ കിടന്ന കൈലി ഉടുത്ത് വീടിന്റെ ഉമ്മറത്തേക്ക് വന്നു
💬 Comments
View all comments