Chapter Title : ആലപ്പുഴക്കാരി അമ്മ [Riya Akkamma]
?
അതൊക്കെ തീരും അമ്മേ
ഞാന്‍ ഒരു വിധത്തില്‍ അമ്മയെ സമധാനിപ്പിച്ചു അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി അമ്മയെ എന്റെ മുറിയിലെ കട്ടിലില്‍ കിടത്തി
അമ്മ ഉറങ്ങിക്കൊ ഒന്നും ഓര്‍ക്കണ്ട
ഉം
ഞാന്‍ മനുവിന്റെ അടുത്തു വരെ പോകുവാ
വേഗം വരണേ മോനേ അങ്ങേരു ഇനിയും വരും അമ്മക്ക് പേടിയാ
വരാം അമ്മേ പെട്ടന്ന് വരാം
ഉം
ഞാന്‍ വീടിന്റെ വാതില്‍ അടച്ചു പുറത്തേക്കിറങ്ങി അപ്പോഴേക്കും മനു അവിടേക്ക് വന്നിരുന്നു
നീ എന്താടാ വിളിച്ചിട്ട് ഫോണ്‍ എടുക്കാഞ്ഞത് ?
ആഹ് ഫോണ്‍ സൈലന്റില്‍ ആയിരുന്നു
പോകാം ?
ആഹ്
കണ്‍നാ നീ ടച്ചിംങ്ങ്‌സ് വല്ലതും വാങ്ങിയോ ?
ഒരു മിച്ചര്‍ വാങ്ങിയിട്ടുണ്ട്
ആഹ് ഞാന്‍ വീട്ടില്‍ നിന്നും കുറച്ചു മീന്‍ കറി എടുത്തിട്ടുണ്ട്
ഉം
എനാല്‍ വാ പോകാം
മനു കയ്യിലിരുന്ന മൊബൈലില്‍ ടോറച്ച് ഓണ്‍ ചെയ്തു പതിയെ ഞങ്ങളുടെ വീടിന്റെ പിന്നിലേക്ക് നടന്നു പുറകെ ഞാനും ഞങ്ങള്‍ ചിറയിലൂടെ ഈറ്റക്കാട്ടില്‍ എത്തി അപ്പോഴാണു സുരേഷേട്ടന്റെ വള്ളം കെട്ടിയിട്ടിരിക്കുന്നത് കണ്ടത് അത് കണ്ടപ്പോള്‍ മനുവിനു ഒരു ആഗ്രഹം സുരേഷേട്ടന്റെ വള്ളത്തില്‍ മൂന്നാം ചിരയില്‍ പോയി കള്ളു കുടിക്കണം ഞാന്‍ വീട്ടിലെ കാര്യമൊക്കെ ഓര്‍ത്ത് വിഷമിച്ചിരുന്നതുകൊണ്ട് അവന്‍ പറഞ്ഞതിനൊക്കെ ശരി വെക്കാനെ കഴിഞ്ഞുള്ളു അങ്ങനെ ഞങ്ങള്‍ വള്ളം എടുത്ത് മൂന്നാം ചിറ ലക്ഷ്യമാക്കി തുഴഞ്ഞു നല്ല നിലാവുള്‍ല രാത്രി ആയിരുന്നു അത് പൂര്‍ണ്ണചന്ദ്രന്‍ ഞങ്ങളുടെ തലക്കു മേലെ അങ്ങനെ നിന്നു മനു മടിക്കുത്തില്‍ നിന്നും അവന്‍ വീട്ടില്‍ നിന്നും കൊണ്ട് വന്ന ഗ്ലാസ്സ് എടുത്ത് ഓരോ പെഗ്ഗ് വീതം ഒഴിച്ചു
💬 Comments
View all comments