Chapter Title : ആലത്തൂർ തറവാട് 1 [Mahi MS]
ഇത് ഒരു femdom Humiliation ടൈപ്പ് കഥയാണ്.
ഞാനും എൻറെ ഒരു സുഹൃത്തും നമ്മുടെ ഐഡിയകൾ വച്ചും വായിച്ച കഥകളിൽ നിന്നും ഉൾക്കൊണ്ട് വിവരങ്ങൾ വച്ച്എഴുതുന്ന കഥയാണ്.
ഈ കഥ നടക്കുന്നത് ഗുസ്തി മത്സരത്തിന് പേര് കേട്ട് ആലത്തൂർ തറവാട്ടിലാണ്. തറവാട്ടിലെ ഗൃഹനാഥൻ ആ നാട്ടിലെ ഏറ്റവും വലിയ ഗുസ്തിക്കാരൻ ആയ ബിനുവാണ്.
ബിനുവിന്റെ മകൾ ഗായത്രി, ഭാര്യ ശാന്തി, മകൻ അമൽ. ഇവരെല്ലാവരും തന്നെ ഗുസ്തിയിൽ അത്യാവശ്യ മാണ് പ്രാഗല്ഭ്യം ഉള്ളവരാണ്. ബിനുവിന് പ്രായം 52, ശാന്തി 49, ഗായത്രി 24 , അമൽ 27 വയസ്സ്.
ആ നാട്ടിലെ ഏറ്റവും വലിയ ഗുസ്തി കുടുംബമാണ്. ഇവർ ആ നാട്ടിൽ വരുന്ന ഗുസ്തിക്കാരെ ഒക്കെ വീട്ടിൽ വിളിച്ച് ഗുസ്തി മത്സരം നടത്തി തോൽപ്പിച്ചു വിടും ആയിരുന്നു.
തോറ്റു കഴിഞ്ഞാൽ അവരെ ഉടുതുണി ഇല്ലാതെ ആ വീട്ടിൽ നിന്ന് ഓടിക്കും.
അങ്ങനെയിരിക്കെ ഒരു ദിവസം ഗായത്രിയുടെ കൂട്ടുകാരിയായ നയന ആ വീട്ടിൽ രണ്ടുദിവസം താമസിക്കുവാനായി വരുന്നത്. അവർ ഒരു സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.
രണ്ടുദിവസം അവധി ലഭിച്ചപ്പോൾ ഗായത്രിയുടെ നാട് കാണാൻ വന്നതാണ്. ഗായത്രി നായനയോട് തൻറെ വീട്ടിലുള്ള വീരശൂര് പരാക്രമിയുടെ കഥകൾ ധാരാളമായി പറഞ്ഞു കൊടുത്തിട്ടുണ്ട്.
അതൊക്കെ കേട്ട് താല്പര്യത്തോടെയാണ് നയന ഗായത്രിയുടെ വീട്ടിൽ വന്നത്.
ഗായത്രിയുടെ വീട്ടിൽ എത്തിയ ഗായത്രി ആ വീട്ടിനുള് പഴയ ഗുസ്തി ചാമ്പ്യന്മാരുടെ ഫോട്ടോകളും അവർ തോൽപ്പിച്ച പല മത്സരങ്ങളുടെയും ഫോട്ടോകളും കാണിച്ചു കൊടത്തു.
നയനയ്ക്ക് അത്യാവശ്യം ഗുസ്തിയിൽ താല്പര്യം ഉള്ള വ്യക്തിയാണ്. അതുമല്ല അവൾ യൂണിവേഴ്സിറ്റിയിലെ ചാമ്പ്യനും ആയിരുന്നു.
💬 Comments
View all comments