← Back to ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 7 [കുട്ടേട്ടൻ]

Comments

ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 7 [കുട്ടേട്ടൻ] · approved reader discussion

Shemii • 23-04-2020 17:49

പൊന്നോ
ജീവിച്ചിരിപ്പുണ്ടോ
ഇനി ഇതു തീർത്തിട്ട് പ്പോ
പ്വോളിച്ചു bro
We are waiting next part

കുട്ടേട്ടൻ • 24-04-2020 00:22

ജീവിച്ചിരിപ്പുണ്ട് shemi,
തീർച്ചയായും
സ്നേഹം

നാടോടി • 23-04-2020 17:34

Kuttettan vishwesikaan pattunilla
Vegan Adutha part ponotey

കുട്ടേട്ടൻ • 24-04-2020 00:21

നാടോടി , നാടോടി പണ്ടെ കമന്റ് ഇട്ടെ എന്നെ പ്രോത്സാഹിപ്പിച്ച ആൾ ആണ്.
വളരെ നന്ദി ആ പ്രോത്സാഹനത്തിനും സ്നേഹത്തിനും.
നന്ദി ചങ്ങാതി

നാടോടി • 24-04-2020 01:01

ഇത്രയും നല്ല ഒരു കഥ എഴുതുമ്പോൾ തീർച്ചയായും പ്രോത്സാഹനം അർഹിക്കുന്നു

നാടോടി • 23-04-2020 17:08

After 2 years back thku

വടക്കൻ • 23-04-2020 16:19

സാധാരണ ചില കഥകൾ വായിക്കുമ്പോൾ തുടർച്ച കിട്ടാൻ അവസാന അധ്യായം ഒന്ന് നോക്കും. ഇത് പക്ഷേ അങ്ങനെ ഒന്നും ചെയ്തില്ല. എന്നിട്ടും കഥ മനസ്സിൽ കയറി വന്നു.

ഇനി എപ്പോഴാ ആവോ അടുത്ത part....

കുട്ടേട്ടൻ • 24-04-2020 00:19

വടക്കാ,
Ath enikk valare ഇഷ്ടമായി.
എന്റെ കഥ ഇഷ്ടമായിനുണ് കരുതുന്നു

NoToRiOuS • 23-04-2020 15:58

എന്റെ പൊന്നോ ഞാൻ എന്താ ഈ കാണുന്നേ, വിശ്വസിക്കാൻ പറ്റുന്നില്ല. നവംബറിലാണ് വന്നിരുന്നതെങ്കിൽ 3 വര്‍ഷം തികഞ്ഞേനേ....

കുട്ടേട്ടൻ • 24-04-2020 00:18

ഹഹ
അതേ, ഏതായാലും അത്രക്ക് പോയില്ല

Molu • 23-04-2020 15:32

Next part inn verumo

Sree • 23-04-2020 14:09

Super

വേട്ടക്കാരൻ • 23-04-2020 16:24

കുട്ടേട്ടാ.......സൂപ്പർ ചുമ്മപറഞ്ഞതല്ല അതിഗംഭീരം പറയാൻ വാക്കുകൾ കിട്ടുന്നില്ല.മനോഹരമായ ഒരു പ്രണയകാവ്യം.അടുത്തഭാഗം ഒത്തിരി താമസിക്കാതെ പെട്ടെന്ന് തരണേ....?

കുട്ടേട്ടൻ • 24-04-2020 00:17

വളരെ നന്ദി വേട്ടക്കാരൻ.
ഞാൻ കഴിയുന്നതും ശ്രമിക്കാം.
അടുത്ത് ഭാവത്തോടെ അവസാനിപ്പിക്കാൻ വിചാരിക്കുന്നു.

കിച്ചു • 23-04-2020 14:01

ഇതിന്റെ ഫസ്റ്റ് പാര്‍ട്ട് ഒക്കെ നോക്കിട്ട് കാണുന്നില്ലല്ലോ

അപ്പു • 23-04-2020 13:53

Alathoorile Nakshathrappokkal, engane search cheye. First part title englishila

കിച്ചു • 23-04-2020 14:52

കിട്ടി

Arju • 23-04-2020 14:20

Super Next part vegam undakumo

rashid • 23-04-2020 13:48

സൂപ്പർ, ഒരുപാട് വൈകി ആണെങ്കിലും അപ്പുവും അഞ്ജലിയും തിരിച്ച് വന്നല്ലോ, സന്തോഷം.

കുട്ടേട്ടൻ • 24-04-2020 00:16

നന്ദി റഷീദ്.
അതേ, അവർ വന്നു.

Jesna • 23-04-2020 13:40

Dear കുട്ടേട്ടന്‍...,
വൈകിയെങ്കിലും വന്നല്ലോ....
കലക്കി.... സൂപ്പർ....
ഇനി കൃത്യമായ ഇടവേളകളില്‍ പോസ്റ്റ് cheyyenne..
Kathayude ആദ്യ ഭാഗങ്ങൾ വീണ്ടും വായിക്കേണ്ടി വന്നു...

കുട്ടേട്ടൻ • 24-04-2020 00:15

നന്ദി ജേസ്‌ന
കൃത്യമായി പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.

ആരോമൽ • 23-04-2020 13:40

ഇപ്പോഴാണോ മാഷേ വരുന്നേ കൊല്ലം എത്ര ആയെന്ന് വല്ല പിടിയും ഉണ്ടോ?

Molu • 23-04-2020 15:15

2 കൊല്ലം മുമ്പ് വായിച്ച കഥ ഇപ്പോഴും മറന്നിട്ടില്ല അതിലെ സന്ദർഭങ്ങൾ .

കുട്ടേട്ടൻ • 24-04-2020 00:15

രണ്ട് പേരും എന്നോട് ക്ഷമിക്കുക.പല കാരണങ്ങൾ ഉണ്ടായിരുന്നു.
മനപൂർവ്വം എഴുതാതെ ഇരുന്നതല്ല.സാഹചര്യങ്ങൾ കാരണം പറ്റിപ്പോയി

kudu • 23-04-2020 13:39

pwolichu.... continue please...

കുട്ടേട്ടൻ • 24-04-2020 00:13

???

harshan • 23-04-2020 13:39

എവിടെ ആയിരുന്നെടോ മനുഷ്യ

നാള് കൊറേ ആയി തീ കോരി ഇട്ടിട്ടു പോയതാ,,,,എന്തോരം കാത്തിരുന്ന് എന്ന് അറിയുമോ
പണ്ടാരം ,,,,,,,,,,,,,,,,,,,,,,,,,,

എന്നാലും വന്നല്ലോ
സന്തോഷമായി ,,,,,,,,,,

തന്നെ നല്ല തല്ലാ തരേണ്ടത്‌ ,,,,,,,,,,,,,,,,,,,,

പോട്ടെ

എനാലും വന്നല്ലോ
നക്ഷത്രപൂക്കളെ തന്നല്ലോ ,,,,

ഒരിത്തിരി തിരക്കാണ് വര്‍ക്ക് ഫ്രം ഹോ൦

എന്നിട്ടേ വായിക്കാന്‍ പറ്റുള്ളൂ

ബാകി വായിച്ചിട്ട് തരാം ,,,,,,,,,,,,,,,,,

കുട്ടേട്ടൻസ്.... • 23-04-2020 18:05

പിള്ളേച്ചോ.....  അപ്പൂസ് എവിടാ... ബാക്കി എന്തായി  ചക്കരേ

കുട്ടേട്ടൻ • 24-04-2020 00:13

ഹർഷ ആയിരം ഉമ്മകളും സ്നേഹവും.
വളരെ നന്ദി iiകമന്റിനു.കുറച്ച് കാലമായി ഇങ്ങോട്ടൊന്നും വരവുണ്ടായിരുന്നില്ല.
ഹർഷ എഴുതിയ അപരാജിതൻ ഞാൻ വായിച്ചു 70 percent ആയി.
അതിഗംഭീരം.
ഇനിയും ഇത്തരം രചനകൾ ഹർഷനിൽ നിന്നു പ്രതീക്ഷിക്കുന്നു.

സ്വന്തം
കുട്ടേട്ടൻ

സ്വാമി ഉത്തരത്തിൽ ചത്തിരുന്നലാനന്ദ പോപ്പിൻസ് • 23-04-2020 13:38

അടുത്ത ഭാഗം കൊണ്ട് തീരും എന്ന് പറഞ്ഞ് മൂന്ന് കൊല്ലം മുമ്പ് പോയ ആളാ വന്നത് കണ്ടില്ലേ ? . Anyway കിടു ഈ പാർട്ട് ൽ അവസാനിപ്പിക്കാത്തതിനാൽ

ഷേണായ് • 23-04-2020 13:23

കുട്ടേട്ടാ .
വായിച്ചു തീർന്നേപ്പോൾ തുടർച്ചയിടാത്തതിനു നിങ്ങളെ പ്രാകിയിട്ടുണ്ട് ഞാൻ. ഏറ്റവും അതി മനോഹര പ്രണയകഥ തിരിച്ചത്തിച്ചതിനു നന്ദി. ഇനി േ,കരുത്. ബ്രോയുടെ കഥകൾക്ക് ഒരു മാന്ത്രിക സ്പർശമുണ്ട്.

Akhil • 23-04-2020 13:23

പൊളിച്ചു.. ഇനിയും ഇതുപോലെ മുങ്ങരുത് എന്നുള്ള അപേക്ഷഉണ്ട്

Kichu • 23-04-2020 13:02

Bro pokelae adutha partum koodi ittitu poyal mathi

കുട്ടേട്ടൻസ്.... • 23-04-2020 13:01

ഞാൻ വായിക്കുന്നതിനു മുൻപ് വിചാരിച്ചു ഇത് അവസാന ഭാഗം ആകുമെന്ന്.  വായിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.  സാഗറിന്റെയും സുനിലിന്റെ യും ദേവന്റെയുമൊക്കെ കഥ വായിക്കുന്ന ഫീൽ.  ഇനിയും കാത്തിരിക്കാൻ വയ്യാത്തോണ്ട് പറയുവാ....  വേഗം വന്നേക്കണേ....

Akhil • 23-04-2020 12:54

ഹ ഇപ്പോഴേലും വന്നല്ലോ

Yk • 23-04-2020 12:52

പടച്ചോനെ ,2-3 കൊല്ലത്തിനു ശേഷം ഒരു തിരിച്ചു വരവോ, ഒരു മാസം മുന്പാണ് ഞാൻ  ഈ സ്റ്റോറി വായിക്കുന്നത്. അപ്പുവിന്റെയും അഞ്ജലിയുടെയും പ്രണയ നിമിഷങ്ങൾ തുടങ്ങിയപ്പോഴേക്കും കഥ അവസാനിച്ചു. ഒരു പാട് ആഗ്രഹിച്ചിരുന്നു അന്ന് ഇതിന്റെ ബാക്കി, താങ്ക്സ് കുട്ടേട്ടൻ, ഇത് പോലെ ദേവരാഗവും, മീനത്തിൽ താലികെട്ടും ഒരു തിരിച്ചു വരവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

കുട്ടേട്ടൻ • 23-04-2020 23:57

താങ്ക്സ് ഉണ്ട് കേട്ടോ.
ഇത് ഓർത്തിരുന്നേണ്

കുട്ടേട്ടൻ • 26-04-2020 01:49

നന്ദി നന്ദി

Athul • 23-04-2020 12:46

Ooh my goodness, അപ്പുവും അഞ്ജലിയും തിരിച്ചെത്തിയോ, അതും കാലങ്ങൾക്ക് ശേഷം, സന്തോഷം കൊണ്ട് നിൽക്കാനും ഇരിക്കാനും വയ്യ

കുട്ടേട്ടൻ • 23-04-2020 13:43

അതുലേ വായിക്ക് .... ഈ കമന്റ് കണ്ടപ്പോൾ സത്യത്തിൽ സന്തോഷമുണ്ട്. വർഷങ്ങൾക്കിപ്പുറം ഈ കഥെക്കെ ഓർക്കുന്നവർ ഉണ്ടല്ലോ

കുട്ടേട്ടൻസ്.... • 23-04-2020 12:43

സത്യം പറഞ്ഞാൽ എനിക്ക് ആദ്യം വിശ്വാസം ആയില്ല.  അപ്പുവും അഞ്ജലിയും കുറച്ചു വർഷം എടുത്തു തിരിച്ചു വരാൻ....  വളരെ ഇഷ്ടം ആയി മുത്തേ....  with love...

കുട്ടേട്ടൻ • 23-04-2020 13:40

Thanks muthe
For the wait.
Ini namukk polikkamnne

Nightmare • 23-04-2020 14:53

കൊള്ളാം... ബാക്കി എങ്കിലും വേഗം ഇടണം ?

കുട്ടേട്ടൻ • 23-04-2020 23:56

ഇടാം നൈറ്മേർ

Ezrabin • 26-04-2020 00:49

Ippoya yan ee part motham vazhich theerthath adutha bahkam pettan thanne varummann pratheshikunnu...publish cheytha date kandappoyan ith onnam bhakam vannath 2017 ane ennum 7 bakham thudann vannath 2020 adutha bakhathine njan iniyum 3 varsham kathirikendi varumo???? udan thanne manohara maya appuvinteyum anjaliyudeyum pranaya manoharamaya oru bhakam varumann pratheshikunnu pinne ithine oru 50 part vare scope und enthayalum aa pranaya mullla aa manassil nalla pranaya kadhakal punarjanikkatte enne ashamsikkunnu... with faithfully for your fan boy ????

കുട്ടേട്ടൻ • 26-04-2020 01:48

Oh so cute ezrabin.
Really liked your comments and appreciation.
Thanks a lot pal,
Sure I will do my best.