← Back to ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 2

Comments

ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ · approved reader discussion

സജി. • 01-10-2017 01:32

എന്തായാലും കരണത്തടിച്ചതിന് അതേ സ്ഥലത്ത് ഒരു നൂറ് ഉമ്മ വാങ്ങിച്ചാകട്ടെ അപ്പുവിന്റെ പ്രതികാരം. ആണിന്റെ വില മനസ്സിലാക്കിക്കുന്ന ഒര് മാസ്സ് ഡയലോഗും അപ്പോൾ കാച്ചണം.

Kuttettan • 01-10-2017 01:56

Nokkam bro

akku • 01-10-2017 01:02

Kollalo saho. Adutha part pettannu tharo?

Kuttettan • 01-10-2017 01:56

Sure bro

അച്ചു • 01-10-2017 00:15

കഥ നന്നായിട്ടുണ്ട് അടുത്ത Part പെട്ടെന്ന് ഇടണം. Page കൂട്ടു സഹോ

Kuttettan • 01-10-2017 01:56

Sari saho, samayam kuravanu

AranasaD • 30-09-2017 23:57

പ്ലീസ് കൂടുതൽ പേജ്

Kuttettan • 01-10-2017 01:57

Nokkam brother, samayam kuravanu

jacky • 30-09-2017 23:56

Marvelous story.

Kuttettan • 01-10-2017 01:57

Thank you dear jacky

janeesh • 30-09-2017 21:41

nalla kadha...nalla avatharanam.. thudaratte ee good love between husband and wife

Kuttettan • 01-10-2017 01:58

Thanks a lot...will continue, sure

thamashakaran • 30-09-2017 21:29

Kidu bro.nalla feel.plzzz continue

Kuttettan • 01-10-2017 01:58

Theerchayayum

തൊരപ്പൻ • 30-09-2017 19:54

തകർത്തു മച്ചാ,അടുത്ത ഭാഗം പെട്ടെന്ന് ഇട്,കാത്തിരിക്കാൻ വയ്യ.

Ji • 30-09-2017 23:07

Sooper

k&k Automobiles • 30-09-2017 19:49

ഈ ഭാഗം അതിമനോഹരം ആയി കുട്ടേട്ട...
അടുത്ത ഭാഗവും ഇതുപോലെ തന്നെ പേജ് കൂട്ടി പെട്ടെന്ന് തന്നെ ഇടണം....താമസിക്കരുത് :-)

Kuttettan • 01-10-2017 01:59

Theerchayayum kand k...Ella partinum prathikaranam ariyukkunnathinu valare nandi, ketto

vijayakumar • 30-09-2017 19:48

super..adipoli..please continue...

Ji • 30-09-2017 23:08

Yes

Kuttettan • 01-10-2017 01:59

Thanks a lot both of you

ഉണ്ണി • 30-09-2017 19:33

മാഷേ പേജ് കൂട്ടി എഴുതി കൂടെ മികച്ച അവതരണം ആണ്

Kuttettan • 01-10-2017 02:00

Samayam theere I'll, njan sramikkam brother

അപരിചിതൻ • 25-09-2017 11:18

എടാ കോപ്പെ കുട്ടേട്ടാ.., എന്താടോ ഇത്രയും വൈകിയത്? ?!
ഇതിൻ്റെ ഭാക്കി ഇട്ടിട്ടുണ്ടോ എന്നു നോക്കാൻ മാത്രം ഞാ ഇൻ്റെർനെറ്റ് ഓണാക്കിയ ദിവസങ്ങൾ ഉണ്ടായിരുന്നു..
ഇത്രയും വൈകിച്ചതിനും പേജ് ചുരുക്കിയതിനും പരസ്യമായ വിരോധം അറിയിക്കുന്നു...

Kuttettan • 25-09-2017 14:27

Sorry bro

Vinjo • 24-09-2017 22:24

Best story bro

kochu • 24-09-2017 09:29

കൊള്ളാം. വൈകിയതിന് അനുസരിച്ചുള്ള പേജ് കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായേനെ, ഇത് പേജ് വളരെ കുറഞ്ഞ് പോയി

Macho • 23-09-2017 21:29

Orupadu thamasippikkathe next part ittekku

Akh • 23-09-2017 16:15

നിങ്ങളുടെ എഴുത്ത് അതി മനോഹരം ആണു പക്ഷെ പേജ് വളരെ കുറഞ്ഞു പോയി ,നല്ല അവതരണം നല്ല തിം സൂപ്പർ ,അടുത്ത ഭാഗം ഇത്ര ലെറ്റ് ആകാതെ ഇടണ്ണട്ടൊ

Manu Jayan • 23-09-2017 15:33

ഒരുപാട് ലേറ്റ് ആയിട്ട് വന്നപ്പോ പേജ് കൂടുതലുണ്ടാകുമെന്ന് തോന്നി...

benzY • 23-09-2017 14:36

Superb..but pages

Raj • 23-09-2017 14:05

good work. pls keep it up

Vinu • 23-09-2017 13:20

സൂപ്പർ ഒന്നും എഴുതാൻ ഇല്ലാത്തതുകൊണ്ടാണ് ��ണ് ഞാൻ സൂപ്പർ സൂപ്പർ പറയുന്നത്

Vinu • 23-09-2017 12:22

Kuttetan super ayitundu kurachude page kuttayirunnu

thamashakaran • 23-09-2017 11:31

Superb bro.plzzz continue. Page kurachudae increase chaithudae.pnae nxt part etrem late akellae

താന്തോന്നി • 23-09-2017 11:29

Kollam.

k&k Automobiles • 23-09-2017 11:11

എന്താണ് കുട്ടേട്ട ഈ കഥ പോസ്റ്റ് ചെയ്യാൻ ഇത്ര താമസിച്ചത്....?
അടുത്ത ഭാഗം എങ്കിലും ഉടനെ ഇടണെ....
കഥ നന്നായിട്ടുണ്ട്,പിന്നെ പേജ് കൂട്ടി എഴുതണെ...

Moose • 23-09-2017 11:01

Kutteta story nanayitund... Bt pages kooti ezhuthu plz...

alby • 23-09-2017 10:55

Next part vegam venam

കാമദേവൻ • 01-09-2017 14:56

2nd part evde ghadiyee

Kunnan • 01-09-2017 11:18

Hi please add next part long waiting

k&k Automobiles • 26-08-2017 08:29

ബാക്കി ഭാഗം എവിടെ കുട്ടേട്ട?
ഒരു മാസം ആയി വെയിറ്റ് ചെയ്യുന്നു....

The Heartbreak Kid • 26-08-2017 08:19

ബാക്കി ഇവിടെ ആശാനേ...??? ഈ അവസ്ഥ ആണേൽ എഴുതാതെ ഇരുന്നുടെ...

Akhil K • 28-07-2017 13:43

Pages Kurachu koodi undenkil onnu koodi kidu aayene...
Pls continue

സാത്താൻ • 28-07-2017 06:05

കഥ മനോഹരമായിട്ടുണ്ട് സുഹൃത്തേ.
അടുത്ത ഭാഗം ഉടനെ തന്നെ ഇടാൻ ശ്രമിക്കുക.

Anoop • 27-07-2017 22:56

വളരെ അധികം നന്നായിട്ടുണ്ട്......നല്ല ആവിഷ്കാരം....വ്യത്യസ്തമായ ഒരു തീം ആണ് കഥയ്ക്ക് ഉള്ളത് എന്നത് ആവേശമുളവാക്കുന്നു.....അടുത്ത ഭാഗത്തിൽ താളുകളുടെ എണ്ണം അൽപം കൂട്ടാൻ ശ്രമിക്കണേ.....

benzY • 27-07-2017 12:02

Nice lines

lathika.k.s • 27-07-2017 08:40

കുട്ടേട്ടാ,
വളരെ സുന്ദരമായ രചനാരീതി.
ഒരു സിനിമക്ക് പറ്റിയ രീതിയിൽ തന്നെ.
നിങ്ങളുടെ കഴിവിനെ അഭിനന്ദിനിക്കുന്നു.
അഞ്ജലിയുടെ കാരക്ടർ വളരെ ഇഷ്ടമായി.
അടുത്ത പാർട്ടിൽ പേജുകൾ കൂടുതൽ ചേർക്കണേ കുട്ടേട്ടാ.
സസ്നേഹം,
ലതിക.

Akh • 27-07-2017 03:01

Nyce story aanalo nalla moodum und .please continue

അച്ചു • 27-07-2017 00:43

adipoli ayitundu pakshe page valare kuravanu nxt part kooduthal page ulpeduthi petennu post cheyanam

vijayakumar • 26-07-2017 23:24

superr...adutha partil kuduthal page ulpaduthana...please continue

Sexy Boy • 26-07-2017 17:19

ചെങ്ങയി കിടുക്കി കളഞ്ഞു.
അടുത്ത ഭാഗം അധ താമസിയാതെ പെട്ടന്ന് തന്നെ ഇടണെ,കാത്തിരിക്കാൻ വയ്യ....അത്രയ്ക്ക് രസം ഉണ്ട് വായിക്കാൻ.പിന്നെ പേജ് കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കുക,ഈ ഭാഗം കുറച്ചെ ഉള്ളായിരുന്നു.

ps • 26-07-2017 16:30

Kollam

Kochu • 26-07-2017 15:21

സ്റ്റോറി കൊള്ളാം,  പേജ് കൂട്ടിയാലെ വായിക്കാൻ ഒരു മൂഡ് ഉണ്ടാവു,  ഇത് വായിച്ച് interesting ആയി വരുമ്പഴേക്കും തീർന്നു,  അടുത്ത പാർട്ട്‌ ഉഷാറാക്കി എഴുതു

nikki123 • 26-07-2017 15:15

Delay aakathe vegam ezhuthan patuo??

Lusifer Darkstar • 26-07-2017 14:17

Kollam interesting..
Thudaroo

rocky • 26-07-2017 14:02

ente ponnu changaayi kurach page kootu pls interesting story

pks • 26-07-2017 12:38

Kollaaam... Page kootuka... Next part vaikathe ayakuka

thamashakaran • 26-07-2017 11:42

Superb bro.kurachudi page kooti ezhuthuka.pnae nxt part otiri latae akellae bro

vipi • 26-07-2017 10:59

kuttettaaa story nalla oru mood tharunnud but page valare kuravannu kadhayilek layichu varumpolekum page theernnu pokkunnu. so page kooti ezhuth. e kadha first feminism then pranyam aanu ennu thonnu enthayalum kalakki all the best .........