← Back to ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ

Comments

ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ · approved reader discussion

thamashakaran • 03-11-2017 10:21

ബാക്കി കാണുവോ

Vinjo • 02-11-2017 15:39

Kuttatta aveda

knn • 01-11-2017 10:51

കുട്ടേട്ടാ എവിടെ പോയി ഞങ്ങൾ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

macho • 31-10-2017 04:37

Kuttetto njangale kanjanamala aakkalle

Vinjo • 31-10-2017 00:53

Bro Katra waiting

Vinjo • 29-10-2017 13:36

Kuttatta Aveda kanunellalo

djk • 29-10-2017 10:26

Kuttetaa still waiting for next part pls post this fast

അച്ചു • 29-10-2017 01:21

കുട്ടെട്ടാ  അടുത്ത പാർട്ട് എവിടെ കട്ട waiting

Vinjo • 27-10-2017 23:59

We are waiting

djk • 27-10-2017 19:37

Very good still waiting

JJ • 27-10-2017 18:18

good love story bro.our sugar level is increasing. waiting for the next part

അച്ചു • 25-10-2017 23:20

polichu muthe

djk • 25-10-2017 10:46

Waiting for next part

molu • 23-10-2017 07:40

കുട്ടേട്ടാ ബാക്കി ഭാഗത്തിന്  കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെ ദിവസമായിട്ടോ

k&k Automobiles • 20-10-2017 07:54

Next part please..

Vinjo • 17-10-2017 01:07

We are waiting

കുട്ടാപ്പി • 14-10-2017 10:20

കുട്ടേട്ടാ കഥ കൊള്ളാം ഇന്നാണ് ഞാൻ ഒന്നാം ഒന്നാം ഭാഗം ഭാഗം മുതൽ ഈ ഈ കഥ വായിക്കുന്നത്..  കഥ വളരെ വളരെ നന്നായിട്ടുണ്ട് എന്നാൽ ഒരു പരാതിയും ഈ മൊത്തം ഭാഗങ്ങൾ ചേർത്താലും ആകെ ഒരു ലക്കം കൊണ്ട് തീർക്കാവുന്ന കഥയെ എഴുതിയിട്ടൊള്ളു...  എന്നാൽ എന്നാൽ അത് അത് എഴുതാൻ എടുത്ത സമയം വളരെ വളരെ കൂടുതലും....  വളരെ ബുദ്ധിമുട്ടിയാണ്  കഥ എഴുതുന്നത് എന്ന് ഞാൻ മനസിലാക്കുന്നു....  എന്നാലും വായനക്കാരുടെ  അഭ്യർത്ഥന മാനിച്ചു പേജ് കൂട്ടി എഴുതാൻ ശ്രെമിക്കുമെന്നു പ്രേധീഷിച് നിർത്തുന്നു

asuran • 14-10-2017 04:54

Good. Waiting for remaining parts

Seban • 14-10-2017 01:03

Really luv the story,, keep writing waiting for the next part...... ...

സജി. • 14-10-2017 00:10

അപ്പു ഉടനെയൊന്നും അജ്ഞലിക്ക് വഴങ്ങരുത്. കെട്ടിയ പെണ്ണിനെ സമ്മതമില്ലെങ്കിലും പ്രാപിക്കാമെന്ന് നിയമമുള്ളപ്പോളാണ്,അവളപ്പുവിനെ ഒന്ന് തൊട്ടപ്പോൾ തല്ലിയത്. തിരിച്ച് അതേ വേദന അവൾക്കും നല്കിയ ശേഷം മതി ഭായ് പരിപാടിയൊക്കെ. ആണിന്റെ മാനം കാക്കുമെന്ന് കരുതുന്നു.

k&k Automobiles • 15-10-2017 07:55

ആരാണ് തന്നോട് ഈ മണ്ടത്തരം പറഞ്ഞത്...?
കെട്ടിയ പെണ്ണാണേലും അവളുടെ സമ്മതം ഇല്ലാതെ പ്രാപിച്ചാൽ അത് പീഡനം തന്നെ ആണ്,ജയിലിൽ പോയി കമ്പി എണ്ണാനുള്ള വകുപ്പ് ഉണ്ട് :-)

സജി. • 16-10-2017 23:50

മണ്ടത്തരം താനാണ് പറയുന്നത് സഹൊ,ആ നിയമത്തിന് വേണ്ടി ഫെമിനിച്ചികൾ മുറവിളി കൂട്ടുന്നുണ്ടെങ്കിലും ഇന്ത്യയിൽ നടപ്പില്ല. സംശയമുണ്ടെങ്കിൽ ഒരു വക്കീലിനോട് തിരക്കുക.

Vinjo • 14-10-2017 00:02

Vagam place

molu • 13-10-2017 23:07

Bakki vegam vidu pls

Neethu • 13-10-2017 22:51

Kollattoo nice ...
Waiting for next part

ആതിര • 13-10-2017 21:46

Kollaaam... interesting.... Pages kootane....

ranjith • 13-10-2017 20:23

nalla sukhamulla oru love story pole thonunnu.. page kootti ezhuthu please

Manu Jayan • 13-10-2017 20:00

ആശാനേ കഴിഞ്ഞ തവണയും ഇത് പോലെ തന്നെ ആയിരുന്നു ഒരുപാട് താമസിച്ചാണ് കഴിഞ്ഞ ലക്കം ഇട്ടത്. അതും ഇത് പോലെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ. ഈ പ്രാവശ്യവും അത് പോലെ തന്നെ ഒരുപാട് ലേറ്റ് ആയി ഇപ്പഴും കുറച്ച് പേജ് ഉള്ളു. ഒരു കാര്യം മനസ്സിലായി താങ്കൾ ഞങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്. തിരക്കുകൾ ഉണ്ടായിരിക്കും എന്ന് മനസ്സിലാക്കുന്നുണ്ട്, എങ്കിലും അടുത്ത പാർട്ട്‌ പോസ്റ്റുമ്പോൾ കൂടുതൽ പേജ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ പെട്ടന്ന് ഉണ്ടാകുമെന്നും. കാരണം കാത്തിരുന്ന് വായിക്കുന്ന ചില കഥകളിൽ ഒരെണ്ണം ഇതാണ്. ആശംസകൾ.....

Chinnu • 13-10-2017 17:04

Ee kadha njan innannu vaayikunnath.. Muzhuvanum vaayichu. Oru prethaka sukham ee kadha vaayikumbo.. Thanks kuttettaaa

benzY • 13-10-2017 16:53

Superb???

k&k Automobiles • 13-10-2017 16:45

സൂപ്പർ കൊള്ളാം പേജ് എന്താണ് കുട്ടേട്ട കൂട്ടാത്തത്....?
അടുത്ത ഭാഗം പെട്ടെന്ന് ഇടുക...

Macho • 13-10-2017 13:30

Late aayappol page kal ezhuthi koottiyittundakum ennu karuthi.pakshe ashan chathichu.aduthapart pettennu idane

Vijayakumar • 13-10-2017 12:24

Kollam ... super ...continue

kochu • 13-10-2017 12:13

കുട്ടേട്ടാ എന്താ ഇത്,  ഇത്രയൊക്കെ വൈകിയപോ ഒരുപാട് പേജ് ഉണ്ടാവും എന്ന് വിചാരിച്ചു. ഇത് കഥ ഒന്ന് വായിച്ച് രസം പിടിച്ച് വരുമ്പഴേക്ക് തീർന്നല്ലോ. നല്ല സൂപ്പർ കഥ ആണ് കുട്ടേട്ടാ,  അടുത്ത ഭാഗം പേജ് കൂട്ടി എഴുതു.

THamburaan • 13-10-2017 11:48

Ponnu chengai onnu page kooti ezhuthu nalla katha aanu athonnu vaayichu rassan pidikumpozhekm theerm

താന്തോന്നി • 13-10-2017 11:34

Kollam.

അപരിചിതൻ • 13-10-2017 11:15

ൻ്റെ പൊന്നു ചെങ്ങായി അനക്ക് പേജ് കൂട്ടിക്കൂടെ..

thamashakaran • 13-10-2017 11:01

കഥ കൊള്ളാം . പക്ഷെ കഴിഞ്ഞ ഭാഗങ്ങളുടെ അത്രേം പോരാ. ഒരു ഫീൽ കിട്ടുന്നില്ല.

alby • 13-10-2017 11:01

Romantic

Vinjo • 11-10-2017 16:07

Wen is next bro we are waiting

Vinjo • 07-10-2017 16:43

Wen is next

k&k Automobiles • 07-10-2017 08:52

അടുത്ത ഭാഗം ഇടൂ കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെ നാളായി...

JJ • 05-10-2017 18:10

Hi bro
superb love story and good presentation.keep it up
waiting for the next part

asuran • 05-10-2017 08:56

Superb

k&k Automobiles • 04-10-2017 19:47

കുട്ടേട്ട അടുത്ത ഭാഗം ഇടൂ...

Akh • 03-10-2017 14:36

Super bro.appu vinte character enik vallare adhikam ishtayi.Adutha bagathinayi kathirikunu

Soumya • 02-10-2017 05:53

Nice. Bt, reshma vittukodukan padilla. Revenge cheyyanam.

Vinjo • 01-10-2017 14:24

Please continue

ആതിര • 01-10-2017 09:00

സൂപ്പർ

kochu • 01-10-2017 08:41

കലക്കി, നല്ല അവതരണം. അഞ്ജലിയും അപ്പുവും തമ്മിലുള്ള പ്രേമകളികൾ ഉഷാറാക്കി എഴുതു. പേജ് കുറച്ച് കൂടി കൂട്ടാം.

macho • 01-10-2017 03:52

കൊള്ളാം തുടരുക

alby • 01-10-2017 02:17

Nice ithiri odichu vittapole thonni