Chapter Title : ആലയം [KIRAN]
നടക്കുന്ന കണ്ടാലും ഒരു സൌണ്ട് പോലും
ഉണ്ടാക്കരുത് ക്ഷമയോടെ കാണണം അവര്‍ ഇപ്പോള്‍ വരാറായി നീ പോയി
നിന്റെ സൈക്കിള്‍ കൊണ്ട് പോയി വിറകു പെരയുടെ ഉള്ളില്‍ കൊണ്ട്
വെയ്ക് ഞാന്‍ ഓടി പോയി സൈക്കിള്‍ കൊണ്ട് പോയി വെച്ചിട്ട് വന്നു ഉഷ
ചേച്ചി എന്നെ വീടിന്റെ തട്ടിന്റെ മുകളിലേക്ക് കൊണ്ട് പോയി ഇവിടെ
ഓടി നടക്കുകയോന്നും ചെയ്യരുത് അമ്മ നിന്നെ കണ്ടാല്‍ പിന്നെ എന്തൊക്കെ
ആണ് ഉണ്ടാകുക എന്ന് എനിക്ക് പറയാന്‍ പറ്റില ഒന്നും ഉണ്ടാകില്‍ ഞാന്‍
ഉറപ്പു കൊടുത്തു .
തട്ടിന്റെ മുകളില്‍ കന്‌ക്രെറ്റ് ഒന്നും ഇട്ടിട്ടില്ല വെറും മരം
കൊണ്ടാണ് പലകയുടെ ഇടയില്‍ കൂടി എനിക്ക് അവിടുത്തെ മുറി നന്നായി
കാണാന്‍ പറ്റും വളരെ ക്ലിയര്‍ ആയി ഞാന്‍ കിടന്നു കണ്ടു ഇപ്പോള്‍ തന്നെ
കിടന്നു നോക്കണ്ട അവര്‍ വരന്‍ ഇനിയും അര മണികൂര്‍ കഴിയും ഉം ഞാന്‍
മൂളി ചേച്ചി അതും പറഞ്ഞു താഴേക്ക് പോയി കുറച്ചു സമയം
കഴിഞ്ഞപ്പോള്‍ താഴെ നിന്ന് അമ്മയുടെ സൌണ്ട് കേട്ടു അവര്‍
അടക്കം പിടിച്ച സംസാരവും ചിരിയും ഒക്കെ തുടര്‍ന്ന് കൊണ്ടിരുന്നു
അതിന്റെ ഇടയില്‍ അമ്മയും
ഉഷ ചേച്ചിയും കൂടി മുറിയിലേക്ക്
കടന്നു വന്നു അമ്മ വളരെ നന്നായി അണിഞ്ഞു ഒരുങ്ങിയാണ്
വന്നിരുന്നത് മുടി ഒക്കെ നന്നായി കെട്ടി വെച്ചിട്ടുണ്ട് ഇളം നീല
നിറത്തിലുള്ള സാരിയും ബ്ലൗസും ആണ് വേഷം അപ്പോള്‍ തന്നെ
അവര്‍ രണ്ടു പേരും മുറിയില്‍ നിന്ന് പുറത്തു പോയി കുറച്ചു
കഴിഞ്ഞപ്പോള്‍ പുറത്തു ഒരു കാര്‍ വന്നു നില്‍ക്കുന്ന സബ്ദം
💬 Comments
View all comments