Chapter Title : ആലീസ് ഇൻ വണ്ടർ ലാൻഡ് 2 [കാമ ദേവൻ]
നാള് ഇങ്ങോട്ടൊന്നു വരാൻ നിനക്ക് തോന്നിയില്ലല്ലോ....."?
അമ്മച്ചി കരഞ്ഞു. മൂക്ക് പിഴിഞ്ഞു..... " നീയൊന്ന് വായഅടക്കാവോ...? അവള് ഇങ്ങു വന്നില്ലിയോ ഇനി എന്നാത്തിനാ നിന്ന് മോങ്ങുന്നേ...... "? അപ്പച്ചൻ കലിപ്പിൽ കെട്ടിയോളെ നോക്കി.. ആലീസ് അപ്പനെ നോക്കി. ആലീസിന് കണ്ണ് നിറഞ്ഞു.... " ലിസ്സിയെ.... " അപ്പൻ വിളിച്ചു.. " ഓ..., " " വായും പൊളിച്ചു നിക്കാണ്ട് എന്റെ കൊച്ചിനേം വിളിച്ചോണ്ട് അകത്തോട്ടു പോടീ.... " ആലീസിന് അപ്പന്റെ സ്നേഹം കണ്ടു കണ്ണ് നിറഞ്ഞു..... "
എടാ കൊച്ചു ചെറുക്കാ ഇങ്ങോട്ട് വന്നേഡാ... "... ചാച്ചൻ വിളിച്ചു.,- ജോയൽ ഓടി ചെന്നു... " എന്റെ കൊച്ചു അങ്ങ് വലിയതായി ".... അമ്മാമ്മ പറഞ്ഞു.... ജോയൽ ചിരിച്ചു. " എടാ ബെന്നിയേ..... " " എന്നാ അപ്പച്ചാ.... "? "
വെടിയിറച്ചിയും വാറ്റും വേണം അന്തിക്ക്.. " ബെന്നി അപ്പോൾ തന്നെ പോർച്ചിൽ കിടന്ന ജീപ്പിൽ കയറി സ്റ്റാർട്ടാക്കി പോയി..... എല്ലാവരും വലിയ സന്തോഷത്തിൽ ആയിരുന്നു.... ലിസ്സി ആലീസിന്റെ പുറകിൽ നിന്ന് മാറിയിട്ടില്ല.... "
അയ്യോ ആലീസിന്റെ മുടിയെല്ലാം എന്തിയെ..? " എന്റെ ചേച്ചി..... ചേച്ചിയെ പോലെ ഇത്രയും മുടിയൊക്കെ മാനേജ്‍ ചെയ്യാൻ അവിടെ ഈ ജോലിക്ക് പോകുന്നതിനിടക്ക് പറ്റില്ല...? " എന്നാലും നല്ല മുടിയായിരുന്നു...!!" അവർ മിണ്ടിയും പറഞ്ഞും രാത്രി അത്താഴം ഒരുക്കി..... അത്താഴം ഗംഭീരം ആയിരുന്നു....
വെടിയിറച്ചിയും പോർക്കും ബീഫും ചിക്കനും. പിന്നെ നാടൻ വാറ്റ്ചാരായം തൊട്ട് ശിവാസ് റീഗൽ, കള്ള് അങ്ങനെ വൻ സെറ്റപ്പ്.... എല്ലാവരും മുറ്റത്തു തീ കത്തിച്ചു ചുറ്റിനും ഇരുന്ന്
💬 Comments
View all comments