0%

Chapter Title : ആലീസിന്റെ പക [കൊച്ചുമോൻ]

Author : Kochumon Read All Parts 6.2K

കാര്യം ഉണ്ടാരുന്നോ. എന്നെയും സണ്ണിച്ചയാനെയും ചൊറിയാഞ്ഞിട്ട്. അതുകൊണ്ടല്ലേ. നീ ഇങ്ങനെ അനുഭവിക്കുന്നത്..ഇനി വല്ല പണിയും എടുത്തു ജീവിക്കാൻ നോക്ക്. മറ്റുള്ളവരെ ചൊറിയാതെ..

സണ്ണിച്ചായൻ ഡോർ തുറന്നിട്ട അവനെ വലിച് റോട്ടിൽ ഇട്ടു..

എന്നിട്ട് ഞങ്ങൾ കുറെ മുന്നോട്ട് പോയി.. കുറെ ദൂരം വെറുതെ ഓടി..

കുറച്ചു കഴിഞ്ഞ് അതുവഴി വന്നപ്പോൾ അവൻ അവിടെ ഇല്ല..

ഞാൻ സണ്ണിച്ചയ്നോട് പറഞ്ഞു..

എന്റെ പക കഴിഞ്ഞു സണ്ണിച്ചയാ... ഒരു പെണ്ണിന്റെ മാനത്തിന് ആണ് ആ നാറി വില പറഞ്ഞത്..

നീ മറക്കേടി.. ഒന്നെങ്കിൽ അവൻ നന്നകും..

എന്നിട്ട് എന്റെ കവിളിൽ ഉമ്മ വെച്ചു..

ഞങ്ങൾ തിരിച്ചു വീട്ടിൽ വന്നു..

രണ്ടു ദിവസം കഴിഞ്ഞപ്പോൾ. രമ ചേച്ചി എന്നോട് പറഞ്ഞു..

അലീസേ അറിഞ്ഞിരുന്നോ.

എന്താ ചേച്ചി..

ഞാൻ ആകാംഷയോടെ ചോദിച്ചു..

എടി. നമ്മുടെ ലിസ്സിടെ ചെറുക്കനെ ആരോ പെണ്ണുങ്ങളുടെ ഡ്രസ്സ്‌ ഇടിപ്പിച്ചു ജംഗ്ഷനിൽ കൊണ്ടു വിട്ടു..

ആരാ ചേച്ചി..

അറിയില്ല....

ഞങ്ങൾ പരസ്പരം ചിരിച്ചു. എന്നിട്ട് ചേച്ചി പറഞ്ഞു..

എന്തായാലും. ഇന്നലെ മുതൽ അവൻ പെയിന്റ് പണിക്ക് പോകാൻ തുടങ്ങി..

ഞാൻ ചിരിച്ചു..

ഒരാഴ്ച്ച കഴിഞ്ഞ് ഞാൻ ടു വീലറിൽ വരുമ്പോൾ. അവൻ പണി കഴിഞ്ഞ് വീട്ടിലേക്ക് സാധനം വാങ്ങി വരുന്നു..

ഞാൻ വണ്ടി നിർത്തി.. അവനെ നോക്കി.. അവൻ എന്നെ നോക്കി പുഞ്ചിരിച്ചു..

വരുന്നോടാ.

ഞാൻ ചോദിച്ചു..

ഇല്ല ചേച്ചി..

ഞാൻ അവനെ നോക്കി ചിരിച്ചു.. പിന്നെ ഞാൻ പൊന്നു..

അതോടെ അവൻ മര്യാദരാമൻ ആയി..

ഞാനും സണ്ണിച്ചായനും കളികൾ തുടർന്നു...

കഥയെ കഥയായി കാണുക......

💬 Comments

View all comments