0%

Chapter Title : ആലീസിന്റെ പക [കൊച്ചുമോൻ]

Author : Kochumon Read All Parts 6.2K

മൊത്തത്തിൽ കൊള്ളാം. ആരും നോക്കി പോകും..

എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..

സണ്ണിച്ചായൻ ഡ്രൈവ് ചെയ്യുവാണ്. ഞാൻ അടുത്ത് ഇരിക്കുവാണ്.. ഞങ്ങൾ മാത്രം...

ഞാൻ അച്ചായനെ നോക്കി.. അപ്പോൾ പറഞ്ഞു..

ആലീസെ. എനിക്ക് ആലീസിനെ ഇഷ്ടം ആണ്.. പക്ഷെ ഞാൻ ആലീസിനെ ആക്രമിക്കാനോ വഴി തടയാനോ വരില്ല. എനിക്ക് ആലീസിനെ ഇഷ്ടം ആണ്. ശരിക്കും പ്രേമം.. അലീസിന്റെ ചിരിയും. പിന്നെ ആലീസിന്റെ ശരീരവും എനിക്കിഷ്ടം ആണ്..

അത് കേട്ടപ്പോൾ ഞാൻ സണ്ണിച്ചായനോട് പറഞ്ഞു..

ഇച്ചായ.. സ്നേഹിക പെടുക എന്ന് പറയുന്നത് വലിയ കാര്യം ആണ്.. ഇച്ചായന്റെ സ്നേഹം ഞാൻ സ്വീകരിച്ചു...

ഞങ്ങൾ വണ്ടി പോയി കണ്ടു എനിക്കിഷ്ടാ പെട്ടു..

പിറ്റേന്ന് സണ്ണിച്ചായൻ ആളെ വിട്ട് വണ്ടി വീട്ടിൽ കൊണ്ടു വന്നു തന്നു.. ഒരാഴ്ച്ചക്കുള്ളിൽ പേരും മാറി..

അപ്പോഴേക്കും ഞങ്ങൾ കൂടുതൽ അടുത്തു..

വീട്ടിൽ സണ്ണിച്ചായൻ വരുന്നത് ലിസി കാണാറുണ്ട്. ലിസി അയൽ വാസി ആണ്..

എന്നോട് ലിസി പറഞ്ഞു..

എടി അലീസേ. സണ്ണിച്ചേട്ടൻ അത്രേ ശരിയല്ല..

അതെന്താ..

ഞാൻ ചോദിച്ചു..

അയാൾ ഒരു വൃത്തി കെട്ടവനാ..

അവള് അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ഒരു സംശയം.. എന്നോട് അച്ചായൻ വളരെ നല്ല രീതിയിൽ ആണ് ഇടപെട്ടത്..

പിറ്റേന്ന് സണ്ണിച്ചായനെ ഞാൻ ടൗണിൽ വെച്ചു കണ്ടു..

എങ്ങനെ ഉണ്ട് അലീസേ വണ്ടി..

ഞാൻ വണ്ടിയിൽ ആണ് പോയത്. എനിക്ക് ലൈസൻസ് ഉണ്ട്.. നേരത്തെ വണ്ടി ഉണ്ടാരുന്നു. അത് കംപ്ലയിന്റ് ആയപ്പോൾ അത് വിറ്റു. അങ്ങനെ ആണ് ഇത് വാങ്ങിയത്..

ഞാൻ പറഞ്ഞു..

നല്ല വണ്ടിയ ഇച്ചായ..

ഞങ്ങൾ കുറച്ചു

💬 Comments

View all comments