0%

Chapter Title : ആലിസ് ആന്റിയുടെ പക തീർക്കൽ 2 [സബീർ]

Author : kkstories Read All Parts 362.8K

ആദ്യം പാർട്ട് 2 കുറച്ച് കൂടുതൽ സമയം എടുത്തതിന് ക്ഷമ ചോദിക്കുന്നു...

ആദ്യ പാർട്ടിന് തന്ന പിന്തുണക്കും അഭിപ്രായങ്ങൾക്കും നന്ദിപറഞ്ഞ് കൊണ്ട് രണ്ടാമത്തെ പാർട്ടിലേക്ക് സ്വഗതം ആദ്യ പാർട്ട് വായിക്കാത്തവർ അത് വായിച്ചിട്ട് ഇത് വായിച്ചാൽ ഇതിലെ വ്യക്തികളെ കുറിച്ച് അറിയാൻ പറ്റു

അപ്പോ നമുക്ക് തുടങ്ങാം.

ഇന്നലെ പകലും രാത്രിയുമായി തന്റെ ജീവിതത്തിൽ ഇനി ഒരിക്കലും കിട്ടില്ലെന്ന്‌ കരുതിയ ലൈംഗിക സുഖം വീട്ടിലെ ഡ്രൈവർ ആയി ജോലിക്ക് നിൽക്കുന്ന ജോണിൽ നിന്ന് കിട്ടിയപ്പോൾ ആസിയ ശരിക്കും ചിന്തിക്കാൻ തുടങ്ങി ഹോം നഴ്സ് ആയ ആലിസ് തുടങ്ങി വെച്ച പാതി വഴി അടഞ്ഞ് പോയ വികാരമോഹങ്ങൾ അവളിലൂടെ ജോണിൽ എത്തിയപ്പോ അതിന് ശക്തി കൂടി കൂടെ കിടക്കുന്ന ഭർത്താവിനെ നോക്കി ഉള്ളിൽ ചെറിയ കുറ്റബോധം തോന്നി തലയിൽ തഴുകുമ്പോഴും ജോൺ നൽകിയ സുഖം ആസിയന്റെ മനസ്സിൽ നിന്ന് പോയില്ല.

ഉറക്കം കഴിഞ്ഞ് കണ്ണ് തുറന്ന അൻവർ തന്നെ നോക്കി കിടക്കുന്ന ഭാര്യനെ കണ്ട് ചോദിച്ചു

മ്മ്.... ഇത് എന്താ ഇങ്ങനെ നോക്കി കിടക്കുന്നത് എണീക്കുന്നില്ലേ.

ആസിയ : പിന്നെ ഇന്ന് കൊച്ചിയിൽ പോകാൻ ഉള്ളതാ.

അൻവർ : നീ ശരീഫിനെ കണ്ട് കാര്യങ്ങൾ ഒന്ന് ചോദിക്ക് അടുത്ത മാസം അല്ലെ പണി പുറത്തിയാക്കുന്നത് പുതിയ ഷോപ്പിന്റെ.

ആസിയ : ഞാൻ അവിടെ ഒന്ന് പോണമെന്ന് കരുതുന്നുണ്ടോ നോക്കട്ടെ സമയം അനുസരിച്ച് ചെയ്യാം.

അൻവറിന്റെ ബിസ്സിനെസ് മാനേജർ ആണ് ശരീഫ്

ആസിയ : നാളെ ഹോസ്പിറ്റലിൽ കാണിക്കണ്ടേ ദിവസം അല്ലെ ഇപ്പോ എന്തങ്കിലും മാറ്റം തോന്നുന്നുണ്ടോ നിങ്ങൾക്ക്.

അൻവർ

💬 Comments

View all comments