Chapter Title : ആലിസ് ആന്റിയുടെ പക തീർക്കൽ 2 [സബീർ]
ഡോക്ടറെ കണ്ടപ്പോ ചോദിച്ചപ്പോ പറഞ്ഞതാ.
ആലിസ് : താറാപ്പി ചെയ്യാൻ നല്ല പരിചയമുള്ള സർട്ടിഫിക്കറ്റ് ഉള്ള ഒരാൾ ഇവിടെ ഉണ്ട് നിങ്ങൾക്ക് അത്ര നിർബന്ധം ആണെങ്കിൽ അവനോട് പറഞ്ഞാൽ മതി.
ആസിയ : ഇവിടയോ അതാരാ ഞാൻ അറിയാത്ത ഒരാൾ.
ആലിസ് : ജോൺ.
ആസിയ : അവനോ ആലിസ് നീ എന്റെ വായിൽ നിന്ന് കേൾക്കും
ആലിസ് : സത്യം ആണ് അവൻ വർക്ക് ചെയ്തിരുന്ന ക്ലിനിക്ക് പുതുക്കി പണിയാൻ അടച്ചിട്ടപ്പോൾ ജോലി ഇല്ലാതെ ഇരിക്കുമ്പോൾ ഞാൻ ആണ് അവനോട് എന്റെ കൂടെ ഇവിടത്തെ ഡ്രൈവർ പണിക്ക് വിളിച്ചത്.
ആസിയ : എനിക്ക് വിശ്വാസിക്കാൻ പറ്റുന്നില്ല.
ആലിസ് : ഇത്താ നിങ്ങൾ വേണമെങ്കിൽ അന്വേഷിച്ചു നോക്ക് വേറെ ആരെങ്കിലും വിളിക്കുന്നതിലും നല്ലത് ജോൺ ചെയുന്നത് അല്ലെ ആർക്കും സംശയം ഉണ്ടാകാതെ ഇത് പോലെ മുന്നോട്ട് പോകാല്ലോ ഇനി ഇത്തയുടെ തീരുമാനം.
ആസിയ : എന്നാലും ഇത് വരെ ജോൺ ഇങ്ങനെ ഒരു കാര്യം എന്നോട് പറഞ്ഞില്ല.
ആലിസ് : അതിന് നിങ്ങൾക്ക് അവനെ കുറിച്ച് എല്ലാം അറിയുമോ.
ആസിയ :അവൻ എന്നോട് എല്ലാം പറയാറുണ്ട് നീ അവന്റെ ആന്റി അല്ലെന്നും സെറ്റപ്പ് ആയി ഒരുമിച്ച് താമസിച്ചിരുന്നതും പിന്നെ വിട്ടുകാരുമായി അവന് ഇപ്പോ ഒരു ബന്ധവും ഇല്ലന്നും അതിന് എന്താ കാരണമെന്നും അങ്ങനെ എല്ലാംഅവൻ എന്നോട് പറഞ്ഞിട്ടുണ്ട് ഇത് മാത്രം അവൻ പറഞ്ഞില്ല
ആലിസ് : അപ്പോ നിങ്ങൾ ഞാൻ കരുതിയതിലും കൂടുതൽ അടുപ്പത്തിൽ ആണ്.
ആസിയ : സത്യം പറയാല്ലോ ആലിസ് അവൻ ഒരു ആൺകുട്ടിയാ
💬 Comments
View all comments