Chapter Title : ആലിസ് ആന്റിയുടെ പക തീർക്കൽ 2 [സബീർ]
നീ ശരീഫ് ഇക്കയെ വിളിച്ചിരുന്നോ.
നിസാർ : വിളിച്ചിരുന്നു നിങ്ങൾ ഇന്ന് ചെല്ലുമെന്ന് പറഞ്ഞ് കാര്യം നേരിട്ട് പറയാമെന്ന്.
ആസിയ : ശരി.
ആലിസ് കുറച്ച് സമയം ഒറ്റക്ക് ആകും നീ ഇക്കയുടെ അടുത്ത് ഒരു ശ്രദ്ധ വേണം.
ആലിസ് : ശരി ഇത്താ.
ആസിയ : നീ ജോണിന് ചായ കൊടുക്കാൻ പോകുമ്പോ അവനോട് കുടിച്ച് കഴിഞ്ഞിട്ട് പെട്ടന്ന് റെഡിയായി നില്കാൻ പറ കൊച്ചിയിൽ പോകാനുണ്ട്.
ആലിസ് : പറയാം ഇത്താ.
ഡ്രസ്സ് മാറി ഒരുങ്ങി താഴേക്ക് വന്ന ഷംന
ഉമ്മ എന്ന ഞാൻ പോട്ടെ.
ആസിയ : അധികം വൈകാതെ ഒഴുവാക്കി തരാൻ പറയണം ആ ലൈസൻസ് കിട്ടിയാൽ പിന്നെ സ്‌കൂട്ടി എടുത്ത് പോയാൽ മതി.
നിസാർ : അടുത്ത ആഴ്ച കിട്ടും അവൾക്ക് ലൈസൻസ്.
ആസിയ : ആലിസിന് ഉണ്ടോ ഡ്രൈവിങ് ലൈസൻസ്.
ആലിസ് : എടുത്തിട്ടില്ല.
ആസിയ : എടുക്കണം നല്ലതാ.
നിസാറിന്റെ കൂടെ ഷംന പോയ ശേഷം ആലിസ് : ഷംനയും നിസറും എങ്ങനെ പ്രണയിച്ച് കല്ല്യണം ആണോ.
ആസിയ : അതെ എങ്ങനെ മനസ്സിൽ ആയി.
ആലിസ് : അവരുടെ സ്നേഹം കണ്ടാൽ മനസ്സിൽ ആകും പാവം മോള്.
ആസിയ : എന്റെ മോനും പാവം ആണ്.
ആലിസ് : അല്ലെന്ന് പറയുന്നില്ല പക്ഷെ അവന് അവൾക്ക് വേണ്ടത് എല്ലാം കൊടുക്കുന്നില്ലന്ന് ഒരു തോന്നൽ.
ആസിയ : അവൾ നിന്നോട് അങ്ങനെ പറഞ്ഞോ.
ആലിസ് : ഇല്ല ഞാനും ഒരു പെണ്ണ് അല്ലെ മനസ്സിൽ ആകും.
ആസിയ :
💬 Comments
View all comments