Chapter Title : ആലിസ് ചേച്ചി 2 [Erotic bond]
കേറി പോയി
മോനെ ഓട്ടം പോവോ
ചോദ്യം കേട്ടു നോക്കിയപ്പോ അപ്പുറത്തെ വീട്ടിലെ ആണെന്ന് തോന്നുന്നു ഒരു ചേച്ചിയും തള്ളയും നിക്കുന്നു
ഞാൻ വായ തുറക്കുന്നതിനു മുൻപേ അലിസ് ഇടക്ക് കേറി
എന്നാ നീ ഇവരെ കൊണ്ട് വിട്, ഒരു ഓട്ടം കളയണ്ട, അപ്പോളേക്കും ഞാൻ അടുക്കള ഒതുക്കാം, അപ്പൊ നിനക്ക് പണി എടുക്കാൻ എളുപ്പം ആവും
ഞാൻ ശെരി എന്നും പറഞ്ഞു തലയാട്ടി
അടുക്കളയിൽ കുറച്ചു പണി ഉണ്ട് ഇവനെ അതിനും കൂടി വേണ്ടി വിളിച്ചത് മേഴ്‌സി, അവരോട് പറഞ്ഞു
ഇവൻ ഇപ്പളും ഈ പരിപാടി ഉണ്ടോ ഞാൻ കരുതി ഓട്ടോ എടുത്തപ്പോ ഫാബ്രിക്കേഷൻ നിർത്തി എന്ന്
എപ്പഴും ഇല്ല, ഓട്ടം കുറവായത് കൊണ്ട് ഇടക്ക് പോവും ജീവിക്കണ്ടേ ചേച്ചി, ഞാൻ പറഞ്ഞു
ഞാൻ വണ്ടി കേറി തിരിക്കാൻ നേരം ആലിസ് പതുക്കെ അടുത്ത് വന്ന് ഇവർ ഇറങ്ങി കഴിഞ്ഞു എന്നെ വിളിക്കണം എന്ന് പറഞ്ഞു
ഞാൻ അവരെ കേറ്റി സ്റ്റാന്റിൽ വിട്ട്, തിരിച്ചു വണ്ടി എടുക്കുന്നതിനു മുമ്പ് ആലീസിനെ വിളിച്ചു..
എടാ നീ നേരെ ബീവറേജ് പോവാ ഒരു മാജിക് മൂമെന്റ് വേടിച്ചോ, ടച്ചിങ്‌സ് ആയിട്ട് ചിക്കൻ പിരി പിരി, പിന്നെ രണ്ടു മൂന്നു നാരങ്ങ എല്ലാം എടുത്തു ഇങ്ങോട്ട് വാ. പിന്നെ നിന്റെ പഴയ ടൂൾ ബോക്സ് എടുത്തോ, ചുമ്മാ കാണിക്കാൻ, പൈസ ഞാൻ gpay ചെയ്യാം
ചേച്ചി പറഞ്ഞത് എല്ലാം നല്ല അനുസരണ ഉള്ള കുട്ടിയെ പോലെ ചെയ്ത് സാധനങ്ങൾ വാങ്ങി വീടെത്തി, വണ്ടി നിർത്തിയപ്പോ മെസേജ് വന്ന്, വാതിൽ തുറന്നു
💬 Comments
View all comments