Chapter Title : ആലിസ് ചേച്ചി [Erotic bond]
അവൾ അവളുടെ ഡ്രസ്സ് എടുത്ത് ഒന്നുമുടുക്കാതെ ബാത്രൂമിലേക്ക് ഓടി, അവൾ റെഡി ആയി തിരിച്ചു വന്നു ഞാനും പോയി ഫ്രഷ് ആയി, വീട് പൂട്ടി ഞങ്ങൾ തിരിച്ചു പൊന്നു
ഇനി എത്ര ടൈം എടുക്കും അവിടെ എത്താൻ
പാതി വഴി ആയുള്ളൂ ചേച്ചി
ആ വേസ്റ്റ് എവിടെ കളയുട
അത് ഞാൻ കളഞ്ഞോളാം ചേച്ചി അവിടെ വച്ചോ
ആദി നിന്റെ കൂട്ടുകാരുടെ എടുത്ത് പോയി വിളമ്പരുത്
എന്റെ അമ്മയാണ് സത്യം ഞ പറയില്ല
പറഞ്ഞില്ലേ നിനക്ക് ലാഭം
നിന്റെ നമ്പർ പറ
ഞാൻ നമ്പർ പറഞ്ഞു ചേച്ചി ഒരു മിസ്സ് അടിച്ച്
സേവ് ചെയ്തു വക്ക്
ആ ചേച്ചി
പിന്നെ തോന്നുമ്പോ ഒന്നും വിളിക്കരുത്, ആ പടം വേണം ചന്തി വേണം മുല വേണം എന്നൊന്നും പറഞ്ഞു വിളിക്കണ്ട ഞാൻ തരില്ല, ഇന്ന് നീ ഫോൺ എടുത്തു എന്റെ ഫോട്ടോ എടുക്കാൻ നോക്കാത്തത് എനിക്ക് ഇഷ്ടം ആയി
സത്യം പറയട്ടെ എന്താ നടക്കുന്നെ എന്ന് പോലും എനിക്ക് അറിയില്ല ഞാൻ സ്വപ്നത്തിൽ ആയിരുന്നു
അതേതായാലും നന്നായി ഇതിൽ gpay ഉണ്ടോ
ആ ചേച്ചി
കുറച്ചു കഴിഞ്ഞപ്പോ ഒരു 10000 രൂപേടെ gapy എനിക്ക് വന്നു
ചേച്ചി ഇത് കുറെ ഉണ്ടാലോ
ഇന്നത്തെ ഓട്ടം മൊത്തം പോയതല്ലേ ഇരിക്കട്ടെ, ഞാൻ പറഞ്ഞില്ലേ രഹസ്യം നിനക്ക് സൂക്ഷിക്കാൻ പറ്റിയാൽ എല്ലാം കൊണ്ടും നിനക്ക് ലാഭം മാത്രം ഉണ്ടാവുള്ളു
ചേച്ചി പേടിക്കേണ്ട എന്റെ കൈന്നു ലീക്ക് ആവില്ല
ആയാലും ഡിവോഴ്സ് ആവും എനിക്ക് അത് പുല്ല
അതെന്താ ചേച്ചി അങ്ങനെ
കെട്ടിയോൻ
💬 Comments
View all comments