Chapter Title : ആലിസ് ചേച്ചി [Erotic bond]
പൂർവിക സ്വത്താ, ആരും തിരിഞ്ഞു നോക്കാറില്ല, ഞാൻ വല്ലപ്പോഴും പിള്ളേരെ കൂട്ടി വരും.. വാ
ബിയറിന്റെ തണുപ്പ് പോയി കാണില്ലേ
ഏയ് കുറച്ചു ഉണ്ട്
എന്നാ പൊട്ടിക്ക് വേഗം അടിക്കാം മറ്റേ കവറിൽ പൊറോട്ട ബീഫ് പ്ലേറ്റ് ഗ്ലാസ് ടിഷ്യു ഒക്കെ ഇണ്ട്, ഇന്നാ ഈ പേപ്പർ വിരിച്ചു അതിൽ വക്ക്..
ഞാൻ പേപ്പർ വിരിച്ചു എല്ലാം സെറ്റ് ആക്കി, മനസ്സ് മൊത്തം ബ്ലാങ്ക് ആയിരിന്നു, ഇങ്ങോട്ട് വരുമ്പോ ചേച്ചിയുടെ ചോദ്യങ്ങൾ കാരണം ആകെ ആകെ മൂഡ് പോയി,
പെട്ടന്ന് ചേച്ചി വിളിച്ചു,
ഡാ നമ്മുക്ക് കുറച്ചു വെള്ളം കോരാം, ഇവിടെ കറന്റും മോട്ടറും ഒന്നും ഇല്ല,
ഞങൾ രണ്ട് ബക്കറ്റ് വെള്ളം കോരി വീടിന്റെ ചേർന്ന ബാത്‌റൂമിൽ വച്ചു,
നീ പോയി ഉള്ളിൽ ഇരിക്ക്, രണ്ടു ബിയർ എനിക്ക് രണ്ടെണ്ണം നിനകുട്ടോ
അയ്യോ എനിക്ക് വേണ്ട, വണ്ടി ഓടേണ്ടതാ
എടാ എനിക്ക് കമ്പനി തരാനാ നിന്നെ കൊണ്ട് വന്നേ, ഇന്നിനി ഓടേണ്ട ആ പൈസ ഞാൻ തരാം
അയ്യോ ചേച്ചി
നീ ഒന്നും പറയണ്ട നീ അകത്തു പോയി ബീയർ പൊട്ടിച്ചു വക്ക്, ഞാൻ മൂത്രം ഒഴിച്ചിട്ടു വരാം
ഞാൻ അകത്തു ചെന്ന് ബിയർ എടുത്തു വച്ചു ഇരിന്നു
കുറച്ചു കഴിഞ്ഞു ചേച്ചി വിയർത്തു കുളിച്ചു കേറി വന്ന്
ഒടുക്കത്തെ ചൂട് ഇവിടെ ഫാൻ ഒന്നും ഇല്ല ചേച്ചി പറഞ്ഞു
ആ ഞാൻ മൂളി
എടാ പൊട്ടിക്കേടാ.
ചേച്ചി എന്നെ നോക്കി, എന്നിട്ട് നീ ബർമുട ആണി അടീൽ ഇട്ടേക്കുന്നെ
ചേച്ചിയുടെ ചോദ്യം കേട്ട് ഞാൻ
💬 Comments
View all comments