Chapter Title : ആലിയയുടെ മുലപ്പാൽ 3 [Dream lover]
നീ ചെയ്യണം..
ആലിയ ചോദ്യഭാവേന പുരികം ഉയർത്തി...
ഞാൻ : നിൻ്റെ അടുത്ത സുഹൃത്തിൻ്റെ കല്യാണം അല്ലേ.. നീ ആ ദിവസം അവളുടെ വീട്ടിൽ നിൽക്കുകയാണ് ഉമ്മനോട് പറയണം.. എന്നിട്ട് നിനക്ക് എൻ്റെ വീട്ടിൽ താമസിക്കാം...
ആലിയ : അതൊന്നും നടക്കില്ല....
ഞാൻ : പ്ലീസ്.... ഇത്രയും നല്ല സാഹചര്യം ഇനി കിട്ടില്ല...
ആലിയ : അതൊന്നും ഉമ്മ സമ്മതിക്കില്ല..
ഞാൻ : നീ ഇത് ആദ്യമായിട്ടുന്നും അല്ലാലോ.. ഫ്രണ്ടിൻ്റെ വീട്ടിൽ പോയി താമസിക്കുന്നത്..
ആലിയ : അതല്ലേലും... അവരുടെ വീട്ടിൽ കണ്ടില്ലേൽ പിന്നെ പ്രശ്നമാകും...
ഞാൻ : ഈ കല്യാണത്തിൻ്റെ ഇടക്ക് നീ എവിടെയാണെന്ന് നോക്കി നടക്കാനാണ് അവൾക്ക് സമയം...
ആലിയ : വേണ്ട ശ്രീയേട്ടാ...
ഞാൻ: അതിനു അവരോട് നീ അവിടെ നിൽക്കും എന്നൊന്നും പറയണ്ട.. നീ സാധാരണ പോകുന്നത് പോലെ പോയി അവളെ കണ്ട് ഇറങ്ങാൻ നോക്കുമ്പോൾ എന്നെ വിളിച്ചാൽ മതി..
നീ നിൻ്റെ വീട്ടുകാരോട് മാത്രം അവിടെ നിൽക്കണമെന്ന് പറഞ്ഞത് മതി...
ആലിയ : എനിക്ക് പേടിയാകുന്നു...
ഞാൻ : എടീ കല്യാണവീടും എൻ്റെ വീടും വെറും അഞ്ച് മിനുട്ട് ഓട്ടം ഉള്ളൂ.. നീ പേടിക്കണ്ട... പിറ്റേന്ന് രാവിലെ നിന്നെ ഞാൻ. അവിടെ കൊണ്ടാക്കി തരുന്നുണ്ട്...
ആലിയ : നോക്കട്ടെ... ഞാൻ ഇക്കാനോടും, ഉമ്മയോടും പറഞ്ഞു നോക്കട്ടെ..
ഞാൻ : നല്ല മോളല്ലേ... നീ വിചാരിച്ചാൽ സാധിക്കും
ആലിയ : ഒന്ന് പോ.. ശ്രീയേട്ടാ... ഇതൊക്കെ ആരേലും അറിഞ്ഞാലാണ് എനിക്ക് പേടിക്കുന്നത്..
ഞാൻ : നീ ഇപ്പൊ അതൊന്നും ആലോചിച്ച് പേടിക്കണ്ട...
💬 Comments
View all comments