0%

Chapter Title : ആലിയയുടെ മുലപ്പാൽ 3 [Dream lover]

Author : Dream Lover Read All Parts 32.4K

: പ്ലീസ് ആലിയ... എല്ലാം പുതിയത് ആയിക്കോട്ടെ...

ആലിയ : ഇതൊക്കെ ആലോചിക്കുമ്പോൾ എൻ്റെ കാല് വിറക്കുന്നുണ്ട്ടോ...

ഞാൻ: നീ എന്തായാലും ഇത് കൂടെ എടുക്ക്... പിന്നെ സാധാരണയില്ലാത് എടുക്കേണ്ട കുറച്ചു ഫാഷൻ ഉള്ളത് എടുത്തോ..

ആലിയ : ആ ഇതല്ലേ എല്ലാരും കാണുന്നത്..

ഞാൻ : അല്ല എനിക്ക് കാണാൻ..

ആലിയ : ഒന്ന് പോകുന്നുണ്ടോ...

അവൾ കുറച്ചു ദേഷ്യത്തിലാണ്.... ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല.. അവൾ ഇന്നർ വെയർ ൻ്റെ ഭാഗത്തേക്ക് നടന്നു ഒരു പാൻ്റിയും ബ്രായും വാങ്ങിച്ചു..

ഈ ഡ്രസ്സിൻ്റെ പൈസ ഞാൻ കൊടുത്തു..

അവൾ കുറെ തടഞ്ഞെങ്കിലും ഞാനാണ് കൊടുത്തത്...

അപ്പോഴേക്കും സമയം ഒരു മണി ആയിരുന്നു...

ആലിയ ഫോണിലെ സമയം കാണിച്ച് കുറെ വൈകിയെന്ന് പറഞ്ഞു..

ഞാൻ വേഗം അവളുടെ വീട്ടിലേക്ക് വിട്ടു....

ഉമ്മറത്ത് ഉമ്മ ഞങ്ങളെ കാത്തുനിൽക്കുന്നത് പോലെ മകളെയും കളിപ്പിച്ച് നിൽക്കുകയാണ്...

ഉമ്മ: എത്തിയോ...

ഞാൻ : ഉമ്മ... ബാങ്കിൽ നല്ല തിരക്കായിരുന്നു.. പോരാത്തതിന് ഇവളുടെ ഡ്രസ്സ് എടുക്കൽ അല്ലേ...

ആലിയ എന്നെ നോക്കി കണ്ണുരുട്ടി കാണിച്ചു..

ഉമ്മ : ഞാൻ. നിന്നോട് ഞാൻ പറഞ്ഞതല്ലേ അവളെ ടൗണിൽ ഇറക്കി വിട്ട് പോവാൻ....

ഞാൻ : എന്തായാലും ഉമ്മനോട് ഉച്ചക്ക് ചോറ് തിന്നാൻ വരുമെന്ന് പറഞ്ഞതല്ലേ.. പിന്നെ എന്തായാലും ഇങ്ങോട്ട് വരണ്ടേ...

ഉമ്മ : ചോറ് മേശപ്പുറത്ത് എടുത്തു വെച്ചിട്ടുണ്ട്..

ഞാൻ : വേഗം കഴിക്കാം.. നല്ല വിശപ്പ്... ഒന്നും കഴിച്ചില്ല.

ആലിയ എൻ്റെ മുഖത്തേക്ക് നോക്കി.. ഉമ്മയോട് കളവുപറയുന്നത് അവളിൽ പുഞ്ചിരി വിടർത്തി..

കളി കഴിഞ്ഞ്

💬 Comments

View all comments