Chapter Title : ആലോലം 2 [കൃഷ്ണൻ ഉണ്ണി]
രാവിലെ തന്നെ. രേഖ : എന്ത് ഉറക്കമാണ് ശ്രീയേട്ടാ മണി ഇപ്പൊ 9 ആയല്ലോ? എഴുന്നേറ്റ് മുണ്ട് തപ്പി എടുത്ത് ഉടുത്തു രേഖയുടെ അടുത്ത് ചെന്ന് ശ്രീ : ഇന്നലെ നല്ല പണി ഉണ്ടയിരുന്ന് രാത്രി അതാ എഴുനേൽക്കാൻ താമസിച്ചേ രേഖ : ആണോ എന്നിട്ട് കൂടെ പണിചെയ്തവർ രാവിലെ അമ്പലത്തിൽ പോയി പ്രാതൽ റെഡി ആക്കി… അപ്പൊഴൊ? ശ്രീ : നീ മിടുക്കി അല്ലേ ഞാൻ ഒരു മടിയനും രേഖ : മടിയൻ ഒന്നും അല്ല എന്തായിരുന്നു ഇന്നല്ലെ. വേഗം കുളിച്ചു വാ ഇന്ന് ആണ് ഓണം. എന്നും പറഞ്ഞു ചായ കൈയിൽ തന്നു വയറിൽ പതുകെ ഒരു ഇടി ഇടിച്ചിട്ടു അവൾ പുറത്ത് പോയി. കുട്ടികളുടെ കൂടെ കളിച്ചും സദ്യ കഴിച്ചും അങ്ങനെ വൈകുന്നേരം വരെ എങ്ങനെയോ വേഗം പോയി. രാത്രി എല്ലാരും ഉറങ്ങിയാൽ മതി എന്നായി ചിന്ത. രാത്രി ഭക്ഷണം കഴിഞ്ഞു പുറത്ത് നടക്കുമ്പോ ആണ് പെട്ടെന്നു കരഞ്ഞു കൊണ്ടു രേഖ ഓടിവന്നു എന്താ ഏതാ പറയുന്നതിന് മുന്നേ എന്നെ കെട്ടിപിടിച്ചു കരഞ്ഞ കൊറച്ചു തലോടിക്കൊണ്ട് വേർപെടുത്തി എന്ത് പറ്റി എന്നു ചോദിച്ചു. രേഖ : അച്ഛന് സുഖമില്ലാതെ ഹോസ്പിറ്റലിൽ ആണ്. ചെറിയച്ഛൻ ആണ് വിളിച്ചേ, കൊറച്ച് സീരിയസ് ആണത്രേ. നമ്മുക്ക് വേഗം പോവണം. ശ്രീ : എന്നാൽ പെട്ടെന്ന് റെഡി ആവാൻ പറയു എല്ലാരോടും. രേഖ : അമ്മേ പെട്ടെന്ന് റെഡി ആവു അച്ഛന് വയ്യ എന്നു പറഞ്ഞു ഫോൺ വന്നു എല്ലാരും പെട്ടെന്ന് റെഡി ആയി ഹോസ്പിറ്റലിൽ എത്തി ഡോക്ടർ
💬 Comments
View all comments