Chapter Title : ആലോലം 2 [കൃഷ്ണൻ ഉണ്ണി]
ഇനി ഇപ്പൊ വെണ്ണേലും മെസ്സേജ് ചെയല്ലോ രേഷ്മ : ചെയ്തോ സാറേ ശ്രീ : എന്ത് പറ്റി ഇന്ന് സാരീ? രേഷ്മ : ഒന്നുമില്ല ഒരു ചേഞ്ച് അത്രേ തന്നെ ഓഫീസ് ജോലികൾ കൊറേ പെണ്ടിംഗ് അതിന്റെ പുറക്കെ പോയി പെട്ടെന്ന് ഒരു ദിവസം പോയി. നല്ല ക്ഷീണം വേഗം റൂമിൽ പോയി രണ്ടു ബിയർ കഴിച്ചു വല്ലതും കഴിച്ചു ഉറങ്ങണം എന്ന ഒറ്റ ഉദ്ദേശം മാത്രം മനസ്സിൽ. വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ട് പോവുമ്പോൾ നല്ല മഴ പെയ്ത്. കൊറച്ചു നേരം വണ്ടി പതുകെ ഓടിച്ചു ബീവറേജ് ഔട്ട്ലെറ്റ് എത്തി ഒരു കേസ് ബിയർ എടുത്തു. ബീവറേജ് ഇൽ നമ്മുടെ ബാങ്കിന്റെ ആണ് സ്വിപിങ് മെഷീൻ അതു കാരണം അവർ ഒരു കേസ് തരാൻ ഒരു മടിയും കാട്ടിയില്ല. നേരെ വണ്ടി ഹോട്ടലിലേക്ക് വിട്ടു ഫുഡ് മേടിച്ചു. വീണ്ടും വണ്ടി എടുത്തു പറപ്പിച്ചു. ഫ്ലാറ്റിൽ ഇൽ എത്രെയും പെട്ടെന്ന് കേറുന്നു അടിക്കുന്നു അതു തന്നെ കാര്യം. കീ ഇട്ടു റൂം തുറന്നു അകത്തേക്കു കേറുമ്പോൾ ഒരു വിളി ഹലോ സാറെ എന്നു. നോക്കിയപ്പോൾ ബാങ്ക് ബ്രാഞ്ചിലെ രണ്ടു അസിസ്റ്റന്റ് മാനേജർസ്. ഒന്ന് ആലപ്പുഴ കാരി സ്നേഹ ഒരു 29 വയസു മാരീഡ് ആണ് കണ്ടാൽ നല്ല പോലെ മെലിഞ്ഞു നല്ല പൊക്കത്തിൽ ഒരു പെണ്ണ് മറ്റേതു കോട്ടയം കാരി 23 വയസു ഉള്ള ഒരു അച്ചായത്തി കൊച്ചു. 24 വയസു ആയിട്ടുള്ളുവെങ്കിൽ അവളെ കണ്ടാൽ ഒരു 30 ത്തിന്റെ പക്കിട്ടു ഉണ്ട്. മാരീഡ് ഒന്നും അല്ല
💬 Comments
View all comments