Chapter Title : ആലോലം [കൃഷ്ണൻ ഉണ്ണി]
പോല്ലെ ഇരുന്നത്. പരസ്പരം പരിചയപ്പെട്ടാണെങ്കിലും അത്രേഅടുത്ത് പരിജയ പെടാൻ പറ്റില്ല ഇപ്പോൾ ഞാൻ എന്റെ കാര്യങ്ങൾ പറയാം എന്ന് മുഖാവരയോടെ തുടങ്ങി പാലക്കാട് ആണ് വീട് വീട്ടിൽ അമ്മ ഉണ്ട് പിന്നെ അനുജന്റെ ഭാര്യ പിന്നെ അവരുടെ കുട്ടികൾ മൂത്തവൻ 4 വയസും രണ്ടാമത്തെ 1 വയസും അനുജൻ ഗൾഫിൽ ആണ് പിന്നെ ഞാൻ ഒരു ബാച്‌ലർ ആണ് നിങ്ങളെ കുറിച് പറയു. പയ്യൻ തന്നെ തുടങ്ങി പിന്നെ മറ്റു കുട്ടികളും രേഷ്മ യെ കുറിച്ച് അറിയാൻ ആയിരുന്നു എന്റെ തിടുക്കം അവൾ പറഞ്ഞു സ്വദേശം കോഴിക്കോട് ഭർത്താവ് ഇവിടെ സോഫ്റ്റ്‌വെയർ കമ്പനി യിൽ വർക്ക് ചെയുന്നു കുട്ടികൾ എന്ന ചോധ്യത്തിന് ആയില്ല എന്ന മറുപടി. ദിവസങ്ങൾ അങ്ങനെ പെട്ടന്ന് പോയി പ്രേതേകിച് കാര്യങ്ങൾ ഒന്നും നടന്നില്ല, സാരീ ഉടുത്തിരുന്ന രേഷ്മ ചുരിദാർ മാത്രം യൂസ് ചെയ്യാൻ തുടങ്ങിയത് ഒഴിച്ചാൽ, അങ്ങനെ ഒരു ദിവസം സുലേഖ മാഡം രേഷ്മ യെ ക്യാബിനിൽ വിളിച്ചു കൊടുത്ത വർക്ക് തീർക്കാത്തതിന് നല്ല ഫയർ ചെയ്തു കരഞ്ഞു കൊണ്ട് കൊറേ നേരം ഇരുന്ന രേഷ്മയെ എക്സ്പീരിയൻസ് ഉള്ള എന്നോട് ഹെല്പ് ചെയ്യാൻ പറഞ്ഞു. ഓഫീസ് ടൈം കഴിഞ്ഞ് കൊറച്ചു നേരം ഞങ്ങൾ സ്പെൻഡ് ചെയ്തു രേഷ്മക് എന്നോട് ഉള്ള ദേഷ്യം കൊറച്ചു കൊറഞ്ഞപോല്ലേ തോന്നി. അങ്ങനെ കൊറച്ചു ഡേയ്‌സ് അടുത്ത് എടപ്പഴകിയപ്പോ ഞങ്ങൾ കൂടുതൽ അടുത്ത് വാട്സ്ആപ്പ് യില് മെസ്സേജ് അയച്ചു തുടങ്ങി വെറുതെ ഇടക് നൈറ്റ് ചാറ്റ് ഒകെ എല്ലാം ഓഫീസ് സംബന്ധിച്ച കാര്യങ്ങൾ ആയിരുന്നു. ഓണം അവധി എത്തിയപ്പോൾ
💬 Comments
View all comments