0%

Chapter Title : ആൽവിനും അവന്റെ കെട്ടിയോളും [Deepak]

Author : kkstories Read All Parts 13.6K

ദിവസം തന്നെ പോയി അവളെ ഞാൻ കാണണം എന്നാഗ്രഹിക്കുന്ന രീതിയില് ഒരു ചുരിദാറും, സാരിയും എടുത്തു .

എന്നിട്ട് റൂമിൽ വന്നയുടനെ അവൾക്ക് ഞാനൊരു hi അയച്ച് എന്നെ പരിചയപ്പെടുത്തി. അവളും തിരിച് Hi അയച്ചു. ആൽവിൻ നിന്റെ birthday ആണെന്ന് പറഞ്ഞിരുന്നു.ഞാൻ next week നാട്ടിലേക്ക് വരുന്നുണ്ട് അപ്പൊ അവൻ കുറച്ച് സാധനങ്ങൾ തന്നെ ഏല്പിക്കാൻ പറഞ്ഞിരുന്നു. അങ്ങനെയാണ് അവൻ എനിക്ക് തന്റെ നമ്പർ തന്നത്. Msg അയച്ചത് ബുദ്ധിമുട്ടായോ എന്ന് ചോദിച്ചു

Eyy ഇല്ല എന്നവള് reply തന്നു

Birthday ക്ക് ചേട്ടന്റെ വക ഒരു gift ഉണ്ടെന്നും പറഞ്ഞ് ഞാൻ

ആ ചുരിദാറിന്റെയും, സാരിയുടെയും pic അയച്ചു കൊടുത്തു

അത് കണ്ടതും

ചേട്ടാ ഇതെന്തിനാ വാങ്ങിച്ചേ. ഇതിനൊക്കെ നല്ല പൈസാ ആയിട്ടുണ്ടാവില്ലേ.

അതൊക്കെ വിട് എങ്ങനെ ഉണ്ട് ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചു

ഒത്തിരി ഇഷ്ടപെട്ടെന്ന് അവള് പറഞ്ഞതും എനിക്ക് സന്തോഷമായി

നീ ഇതിൽ ഭയങ്കര സുന്ദരി ആയിരിക്കും എന്ന് ഞാനങ്ങോട്ട് കാച്ചി

അവളതിൽ ഒന്ന് വീണു പക്ഷെ അവൾക്കൊരു doubt

ഇതവൾക്കു പാകമാവുമോ എന്ന്

ആൽവിൻ ഒരു തവണ പറഞ്ഞതായി ഓർമയുണ്ട് നിന്റെ size L ആണെന്ന് ആ ഒരു ഇതില് വാങ്ങിച്ചതാണ്

Glessy:ആണ് പക്ഷെ അവിടത്തയെയും ഇവിടത്തെയും size വ്യത്യാസം ഉണ്ടാവില്ലേ.

അത് കേട്ടപ്പോ എനിക്കും ഒരു സംശയം

ഞാൻ:ഇനിയിപ്പോ എന്താ ചെയ്യ്യാ.അവിടെ ആണെങ്കിൽ ഇതിന്റെ XL size ഉം ഇല്ല. ഞാൻ നോക്കിയിരുന്നു

ഞാൻ നാളെ പോയി ഇത് മാറ്റി വേറെ എടുത്താലോ

Glessy:അയ്യോ വേണ്ടാ. ഇത് മതി. എനിക്കിത്

💬 Comments

View all comments