← Back to ആമ്പൽ [മീനു]

Comments

ആമ്പൽ [മീനു] · approved reader discussion

AMS • 26-08-2024 02:36

Final part post cheytirunnno????

Nandu • 30-03-2022 15:05

Next part post cheyarayoo...katta waiting aneee...

Nandu • 08-03-2022 10:45

Adutha part idarayoo

വിമർശകൻ • 04-02-2022 06:46

???

ഷാജീവൻ • 03-02-2022 10:02

അടിപൊളി❤️❤️❤️❤️

Achillies • 02-02-2022 23:06

ആമ്പൽ...❤❤❤

ശെരിക്കും ഉള്ളിൽ നീറ്റി...
മീനു, ആരുഷി...
മീനുവിനെ നിഴൽ പോലെ ഈ പാർട്ടിൽ നിന്ന് മനസ്സിലായത് കൊണ്ടാണെന്നു തോന്നുന്നു,...
അവളുടെ ഉള്ളു പൊള്ളുന്നത് ശെരിക്കും കാണാൻ പറ്റി,...
ആരുഷിയെ കുറിച്ച് കൂടുതൽ ഒന്നും അറിയില്ല ബട്ട്,
മുന്നോട്ടു എന്താണ് ഉണ്ടാവുക എന്ന് അറിയില്ല...
മീനു ഒരു gem ആണ്,...വിട്ട് കളയില്ല എന്ന് കരുതുന്നു...

സ്നേഹപൂർവ്വം...❤❤❤

അരുൺ മാധവ് • 02-02-2022 21:49

എല്ലാം അറിഞ്ഞുകൊണ്ട് അവന്റെ  ജീവിതത്തിലേക്ക് വന്ന പെണ്ണാണ് മീനു.
എന്തോ മീനുവിനെ ഡിവോഴ്സ് ചെയ്യും എന്ന് പറയുമ്പോൾ ഒരു വിങ്ങൽ പോലെ...
എന്തായാലും അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു....

സച്ചി • 02-02-2022 18:26

ആരുഷി പാസ്റ്റ് ആണ്
മീനു പ്രെസെന്റും
ആരുഷിക്ക് വേണ്ടി മീനുവിനെ വിഷമിപ്പിക്കില്ല എന്ന് കരുതുന്നു
അവന് അത്രക്ക് നിർബന്ധം ആണേൽ മീനുവിന് പ്രശ്നം ഇല്ലേൽ ആരുഷിയേം കൂടെ അവന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്നോട്ടെ
പക്ഷെ മീനുവിന് അവന്റെ ലൈഫിൽ ഉള്ള റോൾ ആരുഷി വന്നെന് ശേഷവും അതുപോലെ തന്നെ ഉണ്ടാകണേ ?

Mr mack • 02-02-2022 09:33

ഇതേപോലെ ഒരു കഥ വേറെ പണ്ട് എവിടെയോ കണ്ടിട്ടുണ്ട് ? ആ എന്തായാലും കഥ കൊള്ളാം അടുത്ത പാർട്ട് വേഗം പോരട്ടെ ആ പിന്നെ മീനുവിനെ വിട്ടുകളയരുത് ആരുഷിയും നായകനും ആയുള്ള പ്രേമ രംഗങ്ങൾ കുറച്ച് ഉൾപ്പെടുത്താമായിരുന്നു

Ram • 02-02-2022 03:19

വാണമെ....

വാ പൂട്ടി കുതി ക്രീം കൊണ്ട് ധം ഇട്ട് വെക്ക്.

Omr Omr • 01-02-2022 23:36

നീ വായിക്കാതിരുന്നാൽ മതി , ഇഷ്ടപ്പെടുന്നവർ വായിച്ചോളും ,

ബ്രോ അടുത്ത ഭാഗം ഇടുട്ടോ ഇതു കേട്ടു ബ്രോ നിർത്തരുത്

mkmukundan • 01-02-2022 23:31

മോഷ്ടിച്ചതാ അല്ലെ

ആമ്പൽ • 01-02-2022 23:47

അയിന്റെ ആവശ്യം ഇല്ലല്ലോ ബ്രോ

Sawyer • 01-02-2022 22:49

Aaha ennal nale thott ninte ishtathin kadha ezhuthan parayam . Onn poda ....

CUPID THE ROMAN GOD • 01-02-2022 21:29

Double apostrophes അനാവശ്യമായി ഉപയോഗിക്കാതെ ശ്രദ്ധിക്കുക,
പോസ്റ്റ്‌ ചെയുന്നതിന് മുൻപ് കഥ ഒന്നുകൂടി ഒന്ന് വായിച്ചു നോക്കി ,വരികൾ എല്ലാം connected ആണോ എന്ന് നോക്കുക, ചില ഇടങ്ങളിൽ sentence breaking'um കണക്ഷനും ഇല്ലാതെ തോന്നുന്നുണ്ട്..

കഥ കൊള്ളാം... ❤?
അടുത്ത പാർട്ട്‌ കുറച്ചുകൂടി നല്ലതാക്കി എഴുതു ?

Vedan • 01-02-2022 20:44

Neeyoru vaanam thanne @story like

??? ??? ????? ???? ??? • 01-02-2022 18:13

❤❤❤❤❤❤

Rocky • 01-02-2022 17:43

Nee athadaa Ellla kadhakakum negative comment idunath avar avar ishatamullath ezhuthum

Mridul • 01-02-2022 16:27

❤️❤️

ഷമ്മി • 01-02-2022 16:06

?

ഷമ്മി • 01-02-2022 16:05

സൂപ്പർ ബ്രോ അടുത്ത പാർട്ട്‌ പെട്ടന്ന് ത

Chunk?♥️ • 04-02-2022 17:06

????????eee kadha ആദ്യം വായിച്ചത് ഞാൻ ആണ്. ചില probelams കാരണം കമൻ്റ് ഇടാൻ pattiyila.ഞാൻ അന്ന് ഈ കഥ വായിച്ചപ്പോൾ ആരും comment ittirunnumila,ee kadha ആദ്യം വായിച്ചു എന്ന ക്രെഡിറ്റ് എങ്കിലും എനിക്ക് thannnode ????

SaN • 01-02-2022 15:57

❤❤❤

Kamikan • 01-02-2022 15:49

Aduthe part udane vallom varumo bro

AKSHAY • 01-02-2022 15:49

kollam but fast ayathupole  ❤️??❤️??❤️❤️❤️

Kamuki • 01-02-2022 15:49

Kidlan part