0%

Chapter Title : ആമി അഭിരാമി 3

Author : Achayan Read All Parts 234

ആമി അഭിരാമി 3


Aami Abhirami Part 3 bY Achayan | Click here to read previous parts

രാവിലെ എഴുന്നേറ്റ ഉടനെ ആമി അഭിയെ വിളിച്ച് സുപ്രഭാതം പറഞ്ഞു

അത് അവർ തമ്മിലുള്ള വാക്കാണ് ആരാണോ ആദ്യം എഴുന്നേൽകുന്നത് അയാൾ മറ്റാളെ വിളിച്ച് ഗുഡ് മോർണിംഗ് പറയണം എന്നുള്ളത്

അതിനു ശേഷം മാത്രമേ മറ്റു കാര്യങ്ങൾ പാടുള്ളു

..വാ ആമി നമുക്ക് കുറച്ചു നേരം ഇവിടെ കെട്ടിപിടിച്ചു കിടക്കാം..

ആശയോടെ അഭി ആമിയെ വിളിച്ചു

..എന്നാ എന്റെ സുന്ദരി കുട്ടി എല്ലാം കഴുകി വൃത്തിയാക്കി വെക്ക് ..

..അയ്യേ ഈ ആമി .എപ്പോ നോക്കിയാലും ഇതേ പറയാനുള്ളു..

..എന്നിട്ട് നീ ഇത്‌ വരെ തന്നിട്ടില്ലല്ലോ എനിക്ക്‌..

..അത് ചാൻസ് ഒത്തു വരാഞ്ഞിട്ടല്ലേ..

..എന്നാണാവോ എന്റെ പെണ്ണിനെ ഒന്നും ഇല്ലാതെ മുഴുവനായിട്ട് ഒന്നു കാണാൻ കഴിയ..

..ഞാൻ എപ്പോഴും എന്റെ ആമിക്ക് മാത്രം ഉള്ളതല്ലേ..

ആമിയുടെ ചിരി കേട്ട് ഫോണിലൂടെ ഉമ്മ കൊടുക്കാൻ തുനിഞ്ഞപ്പോൾ ആണ് അമ്മ വിളിക്കുന്നത് അഭി കേട്ടത്

..ആമി അമ്മ വിളിക്കണു നീ വേഗം വാ..ഐ ലൗ യൂ..

..ലൗ യൂ ടൂ..

രാവിലെ എവിടെയോ പോകാൻ ഉള്ള തയ്യാറെടുപ്പിൽ നിൽക്കുന്ന അമ്മയെ കണ്ടപ്പോൾ അഭി ചോദിച്ചു

..അമ്മയിതെങ്ങോട്ടാ രാവിലെ തന്നെ..

..അച്ഛനെ ഒന്ന് കണ്ടിട്ട് വരാം..

..ആഹാ അമ്മക്ക് വിസ്സ കിട്ടിയോ???..

..അതല്ലെടി എന്റെ അച്ഛനെ..

..അപ്പൊ എന്റെ അച്ഛനെ കാണണ്ട അല്ലെ..

..വേണം കാണണം..

അതു പറഞ്ഞപ്പോൾ രാധികയുടെ തൊണ്ട ഇടറി

രണ്ട് ദിവസമായി അമ്മക്ക് ഒരു മൂഡ്ഓഫ് കാരണം ചോദിക്കാൻ നിക്കാതെ അഭി അമ്മയെ ചേർത്ത് പിടിച്ച് കവിളത്ത് ഒരു മുത്തം നൽകി

..ഞാൻ ചുമ്മാ പറഞ്ഞതല്ലേ അമ്മേ അതിനു ഇങ്ങനെ സങ്കടപ്പെട്ടാലോ..

അഭിയുടെ കവിൾ കവിളിനോട് ചേർത്ത് വെച്ച് കുറച്ചു നേരം നിന്നു രാധിക എന്നിട്ട് തലയിൽ തഴുകി,,,പോയിട്ട് വരാം,,, എന്ന് പറഞ്ഞ് പടിയിറങ്ങി

ബെല്ലടിച്ചിട്ട് ആരെയും കാണാതായപ്പോൾ ആമി കതക് മെല്ലെ തള്ളി അത് തുറന്നിരുന്നു

അകത്തേക്ക് കയറിയപ്പോളും ആരെയും കാണാനില്ല അഭിയുടെ റൂം

💬 Comments

View all comments