ആമിന എന്ന പാകിസ്താനി സുന്ദരി [Aaryan Arman]
📝 Ongoing
👁 46107 views ❤ 266 likes 💬 2 comments
ആമിന എന്ന പാക്കിസ്ഥാനി സുന്ദരി
Aamina Enna Pakisthani Sundari | Author : Aryan Arman
ഞാൻ ദുബായിൽ ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിൽ വർക്ക് ചെയ്തു വരികയായിരുന്നു PRO ആയിട്ട്. ആ സമയം ആണ് റിസെപ്ഷനിസ്റ് വാക്കൻസിക്ക് വേണ്ടിയുള്ള ഇന്റർവ്യൂ കമ്പനിയിൽ നടന്നത്. ആ ഇന്റർവ്യൂവിൽ പങ്കെടുത്തവരിൽ ഉള്ള ഒരു പാകിസ്താൻ സ്വദേശിനി ആണ് ആമിന. ആമിനാക്ക് തന്നെ സെക്ഷൻ ഉം കിട്ടി റിസെപ്ഷനിസ്ട്ട് ആയിട്ട്. അവൾ വിസിറ്റ് വിസയിൽ ആയിരുന്നു ഉണ്ടായത്. വിസ സ്റ്റാറ്റസ് മാറ്റാൻ വേണ്ടി രാജ്യത്ത് നിന്ന് എക്സിറ്റ് ആവണം.
അങ്ങനെ അവൾ സ്വന്തം രാജ്യം ആയ പാകിസ്താനിലേക്ക് എക്സിറ്റ് ആയി. അങ്ങനെ കുറച്ച് ദിവസം കൊണ്ട് അവളുടെ വിസ റെഡി ആയി. കമ്പനി അവളെ വിസ റെഡി ആയ കാര്യം അറിയിച്ചു. എത്രയും പെട്ടെന്ന് മടങ്ങി വരാനും അറിയിച്ചു. അവൾ മടങ്ങി വരുമ്പോൾ കമ്പനി എന്നെ ഏല്പിച്ചു അവളെ എയർപോർട്ടിൽ പോയി കൂട്ടി കൊണ്ട് വരാൻ.
അങ്ങനെ അവൾ വരുന്ന ദിവസം വന്നു. രാത്രിയാണ് ഫ്ലൈറ്റ് ലാൻഡ് ആവുക. ഞാൻ ദുബൈ എയർപോർട്ടിൽ പോയി അവളെയും കാത്ത് ഇരുന്നു. ഞാൻ ഇത് വരെ കണ്ടിട്ടില്ല അവളെ എയർപോർട്ടിൽ നിന്ന് തിരിച്ചറിയാൻ വേണ്ടി അവളുടെ പേര് എഴുതിയ നെയിം ബോർഡും വെച്ച് എയർപോർട്ടിൽ കത്ത് നിന്നു.
എയർപോർട്ടിൽ ആൾക്കൂട്ടത്തിനിടയിൽ ഞാൻ അവളെയും കാത്ത് ഇരുന്നു. അവസാനം അവൾ എന്റെ അടുക്കലേക്കു വന്നു. അങ്ങനെ നമ്മൾ ആദ്യമായ കണ്ടുമുട്ടി. പരിജയപ്പെട്ടു. ഒരു കൊച്ചു സുന്ദരി തന്നെ അവൾ
കൊള്ളാം...... നന്നായിരിക്കുന്നു. 😍😍😍😍