0%

Chapter Title : ആമിയും ശ്രീയും : ദി കുക്കോൾഡ് കപിൾസ് 8 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 22095

“പോ ഏട്ടാ.. കളിയാക്കാതെ..”

“നിന്നെ വളച്ചല്ലോടി അവൻ..”

“ഉം.. അവന് എന്തോ പ്രത്യേകത ഉണ്ട്. ലൈഫിൽ ഒരാളുമായിട്ടും ഞാനിത്ര വേഗം അടുത്തിട്ടില്ല..”

“അപ്പൊ രണ്ടാമത്തെ കാമുകന്റെ പോസ്റ്റും വീണു..”

“ആവോ..”

“ഇതൊക്കെ ഓർക്കുമ്പോ എന്റെ ഗമ എന്താണെന്നോ..?”

“എന്താ..?”

“അവരുടെയൊക്കെ ഉറക്കം കെടുത്തുന്ന സൗന്ദര്യഹംസം എന്റെ ഭാര്യയല്ലേ എന്നാ..”

“ആഹ കുക്കോൾഡ് ഉണർന്നല്ലോ..”

“ഹ..ഹ.. പോടി..ഓഫീസിൽ തന്നെ എത്ര പേർ നിന്നെ ആരാധിക്കുന്നുണ്ടാവും. കേറി മുട്ടാൻ പേടിച്ചിട്ടല്ലേ..”

“ഓ.. എന്നെ അത്ര വലിയ ആളൊന്നും ആക്കേണ്ട..”

“സത്യമാടി കുറുമ്പി..”

“പോട...!”

ആമിയുടെ കൊഞ്ചുന്ന സ്വരം കേട്ട് അവനവളെ ചേർത്തു പിടിച്ചു. ആ ഒരു നേർന്ന സ്വരം കേൾക്കാൻ വല്ലാത്ത അനുഭൂതിയാണ്. അത് തന്നെയാണ് അവളോടുള്ള പ്രണയത്തിലേക്കും ശ്രീയെ നയിച്ചത്.

“ഏട്ടാ.. എന്നിട്ട് നാളെ എന്താ ചെയ്യണ്ടേ..?”

“എന്ത്..?”

“സാരി ഉടുക്കണോ..?”

“ആ ഉടുക്ക്.. അവനെന്റെ ഭാര്യയെ നോക്കിയതല്ലേ.. വിറളി പിടിച്ച് ചാവട്ടെ അവൻ..”

അത് കേട്ടവൾ പൊട്ടിച്ചിരിച്ചു. ആമിയെ അമർത്തി പിടിച്ച് അവനും ചിരിച്ചു. അന്ന് രാത്രിയിലും പെണ്ണിന്റെ കാമശമനം നടത്താതെയാണ് രാത്രി നീങ്ങിയത്. അവളും നിർബന്ധിച്ചിരുന്നില്ല. നിർബന്ധിച്ചാൽ തന്നെ കോണ്ടമിട്ടിട്ടെ കളിക്കുന്നുള്ളു. കുട്ടികളെ ഇപ്പോഴേ വേണ്ടെന്ന് ശ്രീ ഉറപ്പിച്ചു. അതാണ് കാരണം. താൻ പിൽസ് കഴിക്കുന്നതും ഇപ്പോ ഏട്ടന് ഇഷ്ടമല്ല. എന്തെങ്കിലും കുഴപ്പം വരുമെന്നാണ് വാദം. എങ്കിൽ പിന്നെ ഉള്ളിലാക്കാതിരുന്നാൽ പോരെയെന്ന് ചോദിച്ചാൽ സ്ഖലിക്കുന്നതിനു മുൻപ് കൃത്യമായി ഊരിയെടുക്കാൻ പറ്റുന്നില്ലെന്ന്. ഇനി എപ്പോഴാണാവോ ഒരു കഞ്ഞിനെ തരുന്നത്..? ഒരു പക്ഷെ ആ ദൗത്യം കാമുകന്മാർ നടത്തുമോ എന്നും അവൾ പേടിച്ചു.

അടുത്ത ദിവസം നീല ബ്ലൗസും, വെള്ളയിൽ നീലക്കരയുള്ള എംബ്രോയ്ടെറി ചെയ്ത സാരിയുമാണ് അവൾ ഓഫീസിലേക്ക് ഉടുത്തു വന്നത്. ആമിയെ കണ്ടപ്പോൾ തന്നെ വരുണിന്റെ കണ്ണുകൾ തുടിച്ചു. താൻ പറഞ്ഞത് പോലെ, ആഗ്രഹിച്ചത് പോലെ സാരി ഉടുത്താണ് ചേച്ചിയുടെ വരവ്. ചേച്ചി തന്നോടുള്ള വിധേയത്വം സ്വീകരിച്ചത് പോലെ തോന്നിയവന്.

ഇടം കണ്ണുകൾ കൊണ്ടും നേരിട്ടുമുള്ള വരുണിന്റെ നോട്ടം ആമിയും ശ്രദ്ധിച്ചു. ചെക്കനെ ഹരം പിടിപ്പിക്കുന്നത് ആമിയും ഒന്നാസ്വദിച്ചു. ശ്രീ പറഞ്ഞത് പോലെ ചെക്കനാകെ വിളറി പിടിച്ചു നിൽക്കുകയാണ്.

💬 Comments

View all comments