Chapter Title : ആംസ്റ്റർഡാം നൈറ്റ്സ് [Jon]
ജോലിക്ക് കയറി. സെലിൻ ഞങ്ങളോട് ഗുഡ് ബൈ പറഞ്ഞ് ഓസ്ട്രേലിയക്കും പോയി.
കാലങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു, ഞങ്ങൾക്കെല്ലാവർക്കും കല്യാണപ്രായമായി. എന്റെ വീട്ടിൽ തകൃതിയായി കല്യാണ ആലോചനകൾ തുടങ്ങി. വീട്ടിൽ നല്ല ഫിനാൻഷ്യൽ സ്ഥിതി ഉള്ളതുകൊണ്ടും എനിക്ക് നല്ല ജോലിയും കാണാൻ സുന്ദരിയായിരുന്നതുകൊണ്ടും കല്യാണം സെറ്റ് ആകാൻ വല്യ താമസം വേണ്ടി വന്നില്ല. അങ്ങനെ ഇരുപത്തഞ്ചാം വയസ്സിൽ മംഗല്യയോഗമായി. കോട്ടയത്തുതന്നെയുള്ള ബാംഗ്ലൂരിൽ ഐടി പ്രൊഫഷണൽ ആയി ജോലി ചെയ്യുന്ന ചെക്കൻ.
പേര് ബോണി. കല്യാണം ഉറപ്പിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ കല്യാണവും കഴിഞ്ഞു. അങ്ങനെ കാത്തിരുന്ന ആ ദിവസം വന്നെത്തി. എന്റെ ആദ്യരാത്രി. കല്യാണദിവസത്തെ രാവിലെ മുതലുള്ള തിരക്കുകളും ഫോട്ടോ ഷൂട്ടും വൈകുന്നേരത്തെ റിസെപ്ഷനും ഒക്കെ കഴിഞ്ഞ് രാത്രിയായപ്പോഴേക്കും ഞാനും ബോണിയും ആകെ തളർന്നിരുന്നു. എങ്കിലും മനസ്സിൽ മുഴുവൻ ആദ്യരാത്രിയുടെ ചിന്തകളായിരുന്നു.
അങ്ങനെ അന്ന് രാത്രി ഞാൻ ഒരു ഗ്ലാസ് പാലുമായി അല്പം ടെൻഷനോടെ ഞങ്ങളുടെ ബെഡ്റൂമിലേക്ക് കടന്നുച്ചെന്നു. അന്നും എന്റെ നൈറ്റ്ഡ്രസ്സ് കോട്ടൺപാന്റും ടീഷർട്ടുമായിരുന്നു. ഞാൻ റൂമിനകത്തേക്ക് കയറിക്കഴിഞ്ഞപ്പോൾ ബോണി റൂമിന്റെ ഡോർ ലോക്ക് ചെയ്തു. അതിനുശേഷം ഗ്ലാസ്സിലെ പാൽ ഞാനും ബോണിയും ചേർന്ന് കുടിച്ചു. എന്നിട്ട് ഗ്ലാസ് ഞാൻ ടേബിളിൽ വച്ചു.
പിന്നീട് ഞങ്ങൾ ഞങ്ങളുടെ ജോലിയെപ്പറ്റിയും വീട്ടിലെ ഓരോ കാര്യങ്ങളെപ്പറ്റിയുമൊക്കെ കുറച്ച് നേരം സംസാരിച്ചിരുന്നു.സംസാരമൊക്കെ കഴിഞ്ഞപ്പോൾ ലൈറ്റ് അണച്ചിട്ട് കിടന്നാലോ എന്ന് ബോണി എന്നോട് ചോദിച്ചു, ഞാൻ ശരി എന്ന ഭാവത്തിൽ നാണത്തോടെ തലയാട്ടി. ലൈറ്റ് അണച്ചെങ്കിലും റൂമിൽ ബെഡ്‌ലൈറ്റ് ഉണ്ടായിരുന്നു.ബോണിക്കൊപ്പം കിടന്നപ്പോൾ എന്റെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി . കാരണം ആദ്യമായിട്ട് ഒരു പുരുഷന്റെയൊപ്പം
💬 Comments
View all comments