← Back to ആന വേട്ട 2 [Ithutti]

Comments

ആന വേട്ട 2 [Ithutti] · approved reader discussion

കൂളൂസ് കുമാരൻ • 2025-06-28 19:54

Kidanno bro. Bhakki varatte.

അച്ചൂട്ടി • 2025-06-28 07:53

ഇത് കൊള്ളാം കുട്ടാ നീ പെടക്ക്.

വി വി • 2025-06-28 07:23

Adipoli .🔥next part pettenn aavatte .. waiting...😁

വല്മീകി • 2025-06-27 19:43

വണ്ടിക്കാരൻ വള്ളക്കാരൻ ആനക്കാരൻ. ഊരുതെണ്ടികൾ. ചെന്നെത്തുന്നേടത്ത് കുടി വെക്കുന്നോർ. സ്വന്തം കുടീല് കാര്യമില്ലാത്തവർ. കാൽ കാശ് സ്വന്തമായി ഉണ്ടാക്കാത്തവർ. കോയബലം കായബലമാക്കിയവർ. മെത്തപ്പുറത്തുറങ്ങുന്ന കൊഴുത്തതിനേക്കാൾ കട്ടയ്ക്ക് നില്ക്കുന്ന നിലംതല്ലികളെയാണ് പഥ്യം. പട്ടച്ചാരായം പ്രിയ പാനീയം. പച്ചത്തെറി പ്രാസത്തിന് പറഞ്ഞ് ശീലം. ഇടയ്ക്ക് നാട്ടാരുടെ തല്ലു കൊണ്ടേക്കാം. പാതിരാത്രിയ്ക്ക് ജീവനും കയ്യിൽ പിടിച്ച് തോടും കാടും പടർപ്പും കടന്ന് തടിയെടുത്തേക്കാം. താന്തോന്നികളുടെ സാഹസിക ജീവിതം. അത് വകയൊന്ന് വേറെ. വരട്ടെ ആ ആനച്ചൂരുള്ള കഥകൾ കലർപ്പില്ലാതെ..