Chapter Title : ആന വേട്ട - പ്രതിദിന ഓർമ്മക്കുറിപ്പുകൾ [Ithutti]
കിട്ടു. ശ്രീത്വവും അംഗലാവണ്യവും പൂത്തു നിൽക്കുന്ന സ്ത്രീജനങ്ങളെ വീക്ഷിച്ചു സമയം പോകുന്നതറിഞ്ഞില്ല. വൈകാതെ നാട്ടിലേക്കുള്ള ട്രെയിൻ എത്തി. ഒരുകോടി ആഗ്രഹങ്ങളും സ്വപ്നങ്ങളുമായി ഞാൻ വണ്ടി കെയറി നാട്ടിലേക്കു പുറപ്പെട്ടു.
______തുടരും______
💬 Comments
View all comments