0%

Chapter Title : ആണാകാൻ മോഹിച്ച പെൺകുട്ടി [വാത്സ്യായനൻ]

കുളിച്ച് വസ്ത്രങ്ങൾ മാറി. ഭക്ഷണത്തിന് ശേഷം വീണ്ടും രമ്യ അവരോടൊപ്പം കത്തി വെക്കാൻ കൂടി. സംഭാഷണത്തിനുള്ള വിഷയങ്ങൾ തീർന്നപ്പോൾ ബോറടി മാറ്റാൻ അവർ ബോർഡ് ഗെയിംസ് കളിച്ചു. രാത്രി നേരം വൈകിയപ്പോൾ അവർ രമ്യയോടു ഗുഡ്നൈറ്റ് പറഞ്ഞ് കിടക്കാൻ ധന്യയുടെ മുറിയിലേക്ക് പോയി.

ധന്യയുടെ ബെഡ്റൂം. ഇരുവരും കിടക്കാനുള്ള തയ്യാറെടുപ്പുകൾ കഴിഞ്ഞു. മുട്ടോളം എത്തുന്ന ഒരു മെറൂൺ നിറമുള്ള സാറ്റിൻ നൈറ്റ്ഗൗൺ ആയിരുന്നു ധന്യയുടെ വേഷം. കറുപ്പും വെള്ളയും ചെക്കർബോർഡ് പ്രിൻ്റ് ഉള്ള ഒരു ഷോർട്സും ഒപ്പം ഓറഞ്ച് നിറമുള്ള ടി-ഷർട്ടും ആണ് ദീപക് ധരിച്ചിരുന്നത്. മുറിയുടെ വാതിൽ അടച്ച് ധന്യ കുറ്റിയിട്ടു. ധന്യയുടെ ക്വീൻ സൈസ് ബെഡിൽ അവർ അടുത്തടുത്ത് കിടന്നു. ബെഡ്സൈഡ് ലാമ്പിൻ്റെ അരണ്ട വെട്ടത്തിൽ ധന്യയെ നോക്കി ദീപക് പുഞ്ചിരിച്ചു. അവൻ്റെ കൈത്തലം അവളുടെ കവിൾ തലോടി.

“ചെക്കൻ റൊമാൻ്റിക്കായെന്നു തോന്നുന്നു.” ധന്യ ചിരിച്ചുകൊണ്ട് പറഞ്ഞു.

മറുപടിയായി ദീപക് അവളുടെ കവിളിൽ ചുംബിച്ചു. പിന്നെ നെറ്റിയിലും. ധന്യയുടെ കവിളിൽ തലോടിക്കൊണ്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ കിടന്നു. ധന്യ തിരിച്ച് ദീപക്കിൻ്റെ കവിളത്തും ഉമ്മ വെച്ചു. അവളെ അവൻ പൂണ്ടടക്കം ചേർത്തു പിടിച്ചു. ചിരിച്ചുകൊണ്ട് ഇരുവരും കിടക്കയിൽ കെട്ടിപ്പിടിച്ചു കിടന്നുരുണ്ടു മറിഞ്ഞു. ഒടുവിൽ ധന്യയുടെ മുകളിലായ ദീപക് അവളുടെ ഇരു കൈകളും വ്അശങ്ങളിൽ പിടിച്ചു വെച്ച് ധന്യയുടെ ചൊടികളിൽ തൻ്റെ ചുണ്ടുകൾ തൊടുവിച്ചു. ആദ്യാനുഭവത്തിൻ്റെ പരുങ്ങലോടെയുള്ള ഇരുവരുടെയും ആദ്യചുംബനം. തെല്ല് വിറച്ചും തെറ്റിയും തിരഞ്ഞും അധരങ്ങൾ പരസ്പരം അറിഞ്ഞും അടുത്തും അകന്നും വീണ്ടും അടുത്തും നിർവൃതിയോടെ ഇഴുകിച്ചേർന്നു. ദീപക്കിൻ്റെ കൈകൾ ധന്യയുടെ തുടകളിലൂടെ

💬 Comments

View all comments