← Back to ആണാകാൻ മോഹിച്ച പെൺകുട്ടി [വാത്സ്യായനൻ]

Comments

ആണാകാൻ മോഹിച്ച പെൺകുട്ടി [വാത്സ്യായനൻ] · approved reader discussion

Adarsh A • 04-03-2024 03:43

കഥ അടിപൊളിയാണ് പക്ഷേ ദീപയുടെ ലക്ഷണങ്ങൾ പറഞ്ഞ് വരുമ്പോൾ അവൾ ലെസ്ബിയൻ്റെ ലക്ഷണങ്ങൾ ആണ്
ഇതിന് വായിക്കുന്നവർക്ക് കൺഫ്യൂഷൻ ഉണ്ടാകും ലെസ്ബിയനും ട്രാൻസ്മാനും
തമ്മിൽ ഏറെ വ്യത്യാസമുണ്ട്

വാത്സ്യായനൻ • 04-03-2024 08:29

Thanks ?. ട്രാൻസ്മാൻ വിത് സ്ട്രെയിറ്റ് ഒറിയൻ്റേഷൻ (i.e., attracted to women) എന്നാണ് ദീപകിനെ ഞാൻ സങ്കൽപിച്ചത്. ?

Kiran • 28-02-2024 10:42

Bro aduthathu nalloru love story ezhuthane aksharathettum onnum illathe nalla vakkukalalum preyogagalalum okke cherthu ketto

Sara • 27-02-2024 23:15

Adla nura story.  Super love you dear

വാത്സ്യായനൻ • 28-02-2024 09:26

?

Dilman edakochi • 27-02-2024 21:29

Good one... ഇത് നേരെ തിരിച്ചുള്ള ഒന്നെഴുതാമോ.. Transwomen ആയ ആൺകുട്ടിയും ഒരു പെണ്ണും..

വാത്സ്യായനൻ • 27-02-2024 22:26

ട്രാൻസ്‌വുമൺ/സിസ്മാൻ പെയറിങ് ഒരെണ്ണത്തിൻ്റെ ഔട്ട്ലൈൻ കയ്യിലുണ്ട്. അതും ഒരു സെക്‌സ് കഥയെക്കാൾ ലവ് സ്റ്റോറി എന്ന ലൈനാണ്. എപ്പോൾ എഴുതുമെന്നതാണ്. ഇതു തന്നെ പെട്ടെന്ന് തീർക്കണമെന്നു വിചാരിച്ച് ഡിസംബറിൽ തുടങ്ങിയിട്ട് ഇന്നലെയാണ് തീർന്നത്.

മതാമ • 28-02-2024 14:58

കൊള്ളാം നല്ല കഥ.ട്രാൻസ്‌വുമൺ കഥ വെയ്റ്റിംഗ് ആണ്. സമയം എടുത്തോളൂ കഥ ഭംഗി ആയാൽ മതി. Pages കൂട്ടി എഴുതാൻ ശ്രമിക്കുക എന്നാൽ വായനക്കാർക്ക് അത് മനസ്സിൽ മായാതെ കിടക്കും. നന്ദി

വാത്സ്യായനൻ • 28-02-2024 15:29

?

Dilman edakochi • 28-02-2024 21:00

Good.. Waiting for it.. ആൺകുട്ടിയെ female dress ചെയ്യിക്കുന്നതൊക്കെ നല്ല detail ആയി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു...

ഡിങ്കൻ • 24-05-2025 09:54

ബാക്കി ഉണ്ടോ

സ്ലീവാച്ചൻ • 27-02-2024 19:44

കൊള്ളാം. നല്ല കഥ. അവസാനം പറഞ്ഞ കാര്യങ്ങൾ തുടർ ഭാഗങ്ങൾ ആയി വന്നാൽ കിടു ആവും

വാത്സ്യായനൻ • 27-02-2024 19:47

?

Dhiya • 27-02-2024 17:54

പൊളിച്ചു ?

വാത്സ്യായനൻ • 27-02-2024 19:47

?