Chapter Title : ആനച്ചൂര് [ലോഹിതൻ]
ആരും ഇല്ല.. എവിടെപ്പോയി അവർ..
സുധ വീട്ടിൽ പോയിരിക്കും..
തനിയെ പോകുമോ.. അയാൾ കൊണ്ടുപോയി വീട്ടിരിക്കും...
അവൻ വേഗം വീട്ടിലേക്ക് നടന്നു.. നല്ല ഇരുട്ട്.. നിലാവ് അസ്തമിച്ചു..
വീട്ടിൽ വെളിച്ചമുണ്ട്...
നീ വയ്യാത്ത പെണ്ണിനേം കൊണ്ട് എവിടെ പോയി വേണുവേ ഇത്ര നേരം..
അമ്മയാണ്.. അപ്പോൾ സുധ ഇവിടെ ഇല്ലേ... അവന്റെ നെഞ്ചിടിപ്പ് കൂടി...
വേഗം തന്റെ മുറിയിലേക്ക് കയറി..
അലമാരി തുറന്ന് തുണിയെല്ലാം വലിച്ചു വാരി ഇട്ടിരിക്കുന്നു..
മേശപ്പുറത്തു ഒരു തുണ്ടു കടലാസ്..
വേണുവേട്ടൻ ക്ഷമിക്കണം..
ഞാൻ തിലകൻ ചേട്ടനൊപ്പം പോകുന്നു.. എന്നെ അന്വേഷിച്ചു ബുദ്ധിമുട്ടേണ്ട.. പോകുന്നത് എന്തു കൊണ്ടാണ് എന്ന് അറിയാമല്ലോ..
എന്റെ സ്വർണവും ഡ്രസ്സുകളും ഞാൻ എടുക്കുന്നു.. എന്ന് സുധാമണി...
---------------------------------------------------------------
ഒരു പാർട്ടിൽ തീരുന്ന കുറേ കഥകൾ എഴുതി വെച്ചിരുന്നു.. അതിൽ ഒന്നാണ് ആനചൂര്.. മാധനോത്സവം എന്നപേരിൽ ഒരെണ്ണം മുൻപ് തന്നിരുന്നു.. ഇഷ്ടപെട്ടാൽ ലൈക്ക് ❤️ചെയ്യുക.. ഇതു പോലുള്ള കഥകൾ വേണമെന്നുള്ളവർ കമന്റിൽ പറയുക.. ലോഹിതൻ....
💬 Comments
View all comments