Chapter Title : ആനച്ചൂര് [ലോഹിതൻ]
നിൽക്കുന്നു...
നീ ഏത് കോണാത്തിൽ പോയിരിക്കുകയിരുന്നു..
അതേ.. ചേട്ടാ അമ്മേം ചേച്ചിയും ചേച്ചിയുടെ കുട്ടികളും പിന്നെ എന്റെ ഭാര്യയും ഒക്കെ നാടകത്തിനു വന്നിട്ടുണ്ട്.. അവരെ കാണാതെ വരണ്ടേ...
ആഹ്.. എന്നാൽ ആ കുളത്തിന്റെ സൈഡിലേക്ക് മാറി നിൽക്കാം അവിടെ നല്ല ഇരുട്ടുണ്ട്...
അയ്യോ ചേട്ടാ അവിടെ ഒന്നും പോകണ്ടാ എപ്പോഴും ആളുകൾ വരുന്ന സ്ഥലമാണ്...
പിന്നെ എവിടെ പോകാനാണ്...
കുറച്ചു നടന്നാൽ വയലാണ്.. അവിടെ കളപ്പുരയുണ്ട്.. ഞങ്ങളുടേത് തന്നെയാണ്...
ആന പാപ്പാൻ തിലകനോട് ഇപ്പോൾ സംസാരിക്കുന്ന ആളാണു.. വേണു ഗോപാൽ എന്ന വേണു..
ഇവിടെ അറിയപ്പെടുന്ന ഒരു തറവാട്ടിലെ അംഗമാണ്...
പഴയ ഒരു ജന്മി കുടുംബമാണ്... ഇപ്പോൾ പഴയ പ്രതാപം ഒക്കെ പോയി..
മൂന്നു കൊല്ലം മുൻപ് വേണുവിന്റെ അച്ഛൻ മരിച്ചതോടെ വേണു ആയി കുടുംബ നാഥൻ.. ഇപ്പോൾ മുപ്പത്തി ഒന്ന് വയസുണ്ട് വേണുവിന്..
അച്ഛൻ മരിക്കുന്നതിന്റെ ഒരുവർഷം മുൻപെ കല്യാണം കഴിച്ചു..
സുധാമണി എന്ന സുധ.. പറളിയിൽ ആണ് സുധയുടെ നാട്.. വേണുവിനെ പോലെ തന്നെ പത്താം ക്‌ളാസുകൊണ്ട് പഠനം മതിയാക്കി..
വേണുവിന് അത്യാവശ്യം കൃഷിയും കാര്യങ്ങളും ഒക്കെ ഉള്ളത് കൊണ്ട് ജീവിക്കാൻ വേണ്ടി പുറത്ത് പണിക്കൊന്നും പോകേണ്ടാ ആവശ്യമില്ല...
ഒരു ചേച്ചിയുള്ളത് പ്രമീള.. രണ്ടു കുട്ടികൾ.. അളിയൻ ഗൾഫിൽ..
അമ്മായിഅമ്മയുമായി ചേരില്ലാത്തതുകൊണ്ട് അളിയൻ ലീവിന് വരുമ്പോൾ മാത്രമേ കെട്ടിച്ച വീട്ടിലേക്കു പോകൂ...
വേണുവിന് കുട്ടികൾ ഇല്ല.. കല്യാണം കഴിഞ്ഞ ആദ്യ വർഷം തന്നെ സുധ ഗർഭം ധരിച്ചതാണ്.. പക്ഷേ അത് അബോർഷനായി..
ഇതൊക്കെ യാണ് നാട്ടിൽ വളരെ മാന്യനും പൊതുകാര്യ പ്രശക്തനുമായ വേണുവിനെ പറ്റി
💬 Comments
View all comments